വെള്ളം ഉപയോഗിക്കാത്തവർക്ക് 420 രൂപ; ഒറ്റപ്പാലത്ത് വാട്ടർ അതോറിറ്റി ബില്ലുകളിൽ വ്യാപക പിഴവെന്ന് പരാതി

വെള്ളം ഉപയോഗിക്കാത്തവർക്ക് 420 രൂപ; ഒറ്റപ്പാലത്ത് വാട്ടർ അതോറിറ്റി ബില്ലുകളിൽ വ്യാപക പിഴവെന്ന് പരാതി

പാലക്കാട് ഒറ്റപ്പാലത്ത് വാട്ടർ അതോറിറ്റി ബില്ലുകളിൽ വ്യാപക പിഴവെന്ന് പരാതി. ഒറ്റപ്പാലം ചുനങ്ങാട് നിള ലൈനിലാണ് വാട്ടർ അതോറിറ്റിയുടെ പിഴവിൽ 22 കുടുംബങ്ങൾക്ക് തെറ്റായ ബില്ല് ലഭിച്ചത് മീറ്ററിൽ വെളളത്തിന്റെ ഉപഭോഗം കാണിച്ചിട്ടുള്ള വീട്ടുകാർക്ക് മിനിമം ബിൽ തുകയായ 148 രൂപയും ഒട്ടും ഉപയോഗിച്ചിട്ടില്ലാത്ത ഉപഭോക്താക്കൾക്ക് 420 രൂപയുടെ ബില്ലുമാണ് വാട്ടർ അതോറിറ്റി ജീവനക്കാർ നൽകിയത്. ഉപഭോക്താക്കൾ ജല അതോറിറ്റിക്ക് പരാതി നൽകി. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിള ലൈനിലെ […]

Read More
 നൂറ് മിനിറ്റിലധികം ശുചിമുറിയിൽ കുടുങ്ങി;ലോക്ക് പണിമുടക്കിയതിന് പിന്നാലെ സ്‌പൈസ്ജെറ്റ് വിമാനത്തിലെ ശുചിമുറിയിലകപ്പെട്ട് യുവാവ്

നൂറ് മിനിറ്റിലധികം ശുചിമുറിയിൽ കുടുങ്ങി;ലോക്ക് പണിമുടക്കിയതിന് പിന്നാലെ സ്‌പൈസ്ജെറ്റ് വിമാനത്തിലെ ശുചിമുറിയിലകപ്പെട്ട് യുവാവ്

ലോക്ക് പണിമുടക്കിയതിന് പിന്നാലെ വിമാനത്തിനുള്ളിലെ ശുചിമുറിയിൽ യാത്രക്കാരന്‍ കുടുങ്ങിയത് രണ്ട് മണിക്കൂറോളം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. മുംബൈയിൽ നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിനുള്ളിലാണ് സംഭവം. നൂറ് മിനിറ്റിലധികം സമയമാണ് യുവാവ് ശുചിമുറിയിൽ കുടുങ്ങിയത്. ബെംഗളുരു വിമാനത്താവളത്തിലെത്തിയതിന് പിന്നാലെ കെപഗൌഡ വിമാനത്താവളത്തിലെ എന്‍ജിനിയർമാരെത്തിയാണ് ശുചിമുറിയുടെ വാതിൽ തുറന്നത്.എസ് ജി 268 എന്ന വിമാനത്തിലാണ് അസാധാരണ സംഭവങ്ങളുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ 2 മണിക്കായിരുന്നു വിമാനം മുംബൈയിൽ നിന്ന് പുറപ്പെട്ടത്. പുലർച്ചെ 3.42ഓടെയാണ് വിമാനം ബെംഗളുൂരിലെത്തിയത്. 14ഡി എന്ന […]

Read More
 നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; മൂൻകൂർ ജാമ്യം തേടി അഡ്വ. പി.ജി. മനു സുപ്രീം കോടതിയിൽ

നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; മൂൻകൂർ ജാമ്യം തേടി അഡ്വ. പി.ജി. മനു സുപ്രീം കോടതിയിൽ

നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു സുപ്രിംകോടതിയിൽ.മൂൻകൂർ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മനുവിന്റെ അപ്പീലിനെതിരെ അതിജീവിത തടസഹർജി നൽകിയിട്ടുണ്ട്. തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് അതിജീവിത ഹർജിയിൽ പറയുന്നു.കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നിയമസഹായം തേടിയെത്തിയ എറണാകുളം സ്വദേശിയായ യുവതിയെ സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്ന അഡ്വക്കേറ്റ് പിജി മനു ഓഫീസിൽ വെച്ച് പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ […]

Read More
 രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ശരദ് പവാറിന് ക്ഷണം; ക്ഷണം നിരസിച്ച് പവാർ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ശരദ് പവാറിന് ക്ഷണം; ക്ഷണം നിരസിച്ച് പവാർ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് എൻ സി പി അധ്യക്ഷൻ ശരദ് പവാറിന് ക്ഷണം. രാമജന്മഭൂമി ക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് മുതിർന്ന രാഷ്ട്രീയ നേതാവിനെ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചുവെങ്കിലും പവാർ ക്ഷണം നിരസിച്ചു. അയോധ്യയിൽ ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ വൻ ഭക്തജനപ്രവാഹം ഉണ്ടാകും. അന്നേദിവസം ദർശനം എളുപ്പമാകില്ല. ചടങ്ങ് പൂര്‍ത്തിയായ ശേഷം സമയം കണ്ടെത്തി ക്ഷേത്ര ദര്‍ശനത്തിന് വരും. അപ്പോഴേക്കും രാമക്ഷേത്രത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തിയാകുമെന്ന് രാമജന്മഭൂമി ക്ഷേത്ര തീര്‍ത്ഥ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് […]

Read More
 സർക്കാർ ഫണ്ടുകൾ ചിലവഴിക്കാനാവാതെ ചങ്ങലക്കിട്ടിരിക്കുന്നു;പ്രതിഷേധ കൂട്ടായ്മയുമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികൾ

സർക്കാർ ഫണ്ടുകൾ ചിലവഴിക്കാനാവാതെ ചങ്ങലക്കിട്ടിരിക്കുന്നു;പ്രതിഷേധ കൂട്ടായ്മയുമായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികൾ

കുന്ദമംഗലം:ഗ്രാമ പഞ്ചായത്തുകളിൽസർക്കാർ ഫണ്ടുകൾ ചിലവഴിക്കാനാവാതെ ചങ്ങലക്കിട്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ.തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഈ മാസം 24 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിൻ്റെ മുന്നോടിയായി സംസ്ഥാന വ്യാപകമായി ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായികുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ദിവസവും മാറി വരുന്ന സർക്കാറിൻ്റെ സർക്കുലർ പ്രകാരം […]

Read More
 വിവാഹമോചനം രേഖപ്പെടുത്തൽ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂ;പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി

വിവാഹമോചനം രേഖപ്പെടുത്തൽ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂ;പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി

വ്യക്തിനിയമ പ്രകാരം വിവാഹമോചനം നേടിയ സ്ത്രീകള്‍ക്ക് ഇക്കാര്യം വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ പ്രത്യേക വ്യവസ്ഥയില്ലാത്തതിൽ പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി. നിയമസഭ ഇക്കാര്യത്തിൽ ഉചിതമായ നടപടി സ്വീകരിക്കണം. വ്യക്തിനിയമ പ്രകാരം നടന്ന വിവാഹം രേഖപ്പെടുത്താൻ വ്യവസ്ഥയുണ്ടെങ്കിലും വിവാഹമോചനം രേഖപ്പെടുത്താൻ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂ. എന്നാൽ ചട്ടമില്ലെങ്കിലും വിവാഹം പോലെ വിവാഹമോചനവും രേഖപ്പെടുത്താമെന്നത് നിയമത്തിൽ അന്തർലീനമാണെന്ന് കോടതി നിരീക്ഷിച്ചു. വിവാഹമോചനം രേഖപ്പെടുത്താൻ മാര്യേജ് ഓഫീസർക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി. കണ്ണൂർ തലശേരി സ്വദേശിനി നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.2012ലായിരുന്നു […]

Read More
 സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണന; ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡി എഫ്

സംസ്ഥാനത്തോടുള്ള കേന്ദ്ര അവഗണന; ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡി എഫ്

കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള അവഗണയിൽ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന് യുഡിഎഫ്.ഒന്നിച്ചുള്ള സമരം അണികളുടെ മനോവീര്യം തകർക്കുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാനാണ് യു ഡി എഫ് തീരുമാനം. അടുത്ത യുഡിഫ് യോഗം വിഷയം ചർച്ച ചെയ്യും. പ്രതിപക്ഷ നേതാവും ഉപനേതാവും സർക്കാരിനെ തീരുമാനം അറിയിക്കും. യോജിച്ചുള്ള സമരം വേണ്ടെന്ന് കോൺഗ്രസിലും ധാരണയായിട്ടുണ്ട്. കേന്ദ്ര അവ​ഗണനയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ അടുത്ത മാസം 8 നാണ് […]

Read More
 കുസാറ്റ് അപകടം; അധികൃതരുടെ അടുത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി പോലീസ് റിപ്പോർട്ട്

കുസാറ്റ് അപകടം; അധികൃതരുടെ അടുത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി പോലീസ് റിപ്പോർട്ട്

കുസാറ്റ് അപകടത്തിന് ഇടയാക്കിയത് അധികൃതരുടെ ഗുരുതരവീഴ്ചയെന്ന് പൊലീസ് റിപ്പോർട്ട്.സംഗീത നിശക്ക് ആസൂത്രണമോ മുന്നൊരുക്കമോ ഉണ്ടായില്ലെന്ന് ഹൈക്കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എത്രപേർ എത്തുമെന്നു പോലും സംഘാടകർക്കറിയില്ലായിരുന്നു. കുസാറ്റിൽ നിന്നുപോലും നാലായിരം പേർ പങ്കെടുത്തു. ഓഡിറ്റോറിയം നിർമാണത്തിലെ പോരായ്മകളും ദുരന്തത്തിലേക്ക് നയിച്ച് വെന്ന് തൃക്കാക്കര അസി. കമ്മീഷണർറാണ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു . കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ‌എസ്‌യു നൽകിയ ഹർജിയിലാണ്, പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. ഹർജി ജനുവരി 18 ന് വീണ്ടും […]

Read More
 ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാം; ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം രൂപ അനുവദിച്ചു

ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാം; ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം രൂപ അനുവദിച്ചു

ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം (മുപ്പത്തിമൂന്ന് ലക്ഷം) രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2023-2024 സാമ്പത്തിക വർഷം132 പേർക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും.സ്വയംതൊഴിൽ വായ്പക്ക് ഈട് നൽകാൻ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന 25000 രൂപവീതം ധനസഹായമായി നൽകുന്നത്. ഈ സാമ്പത്തികവർഷം അപേക്ഷ സമർപ്പിച്ച അർഹരായ […]

Read More
 വസ്തു തർക്കം; വാഴ കൃഷി നശിപ്പിച്ചു; തടയാൻ ശ്രമിച്ച കർഷക സ്ത്രീയുടെ കാൽ ഓടിച്ചു; കേസ്

വസ്തു തർക്കം; വാഴ കൃഷി നശിപ്പിച്ചു; തടയാൻ ശ്രമിച്ച കർഷക സ്ത്രീയുടെ കാൽ ഓടിച്ചു; കേസ്

തിരുവനന്തപുരത്ത് വസ്തു തർക്കത്തിന്റെ പേരിൽ കർഷക സ്ത്രീക്ക് നേരെ ആക്രമണം. വാഴ കൃഷി വെട്ടി നശിപ്പിച്ചത് തടയാൻ ശ്രമിച്ചകർഷകസ്ത്രീയുടെ കാല്‍ ചവിട്ടി ഒടിച്ചതായി പരാതി. നെയ്യാറ്റിൻകര മാമ്പഴക്കരയിൽ ആണ് സംഭവം നടന്നത്. മാമ്പഴക്കര സ്വദേശി സോമന്റെ ഭാര്യ പ്രേമയുടെ കാലാണ് അയൽവാസികൾ ചവിട്ടി ഓടിച്ചത് .ആക്രമണത്തിൽ പ്രേമയുടെ വലത് കാലിന് നാലു പൊട്ടലുകൾ ഉണ്ട്. സംഭവത്തില്‍ കുടുംബത്തിന്‍റെ പരാതിയിൽ മാരായമുട്ടം പൊലീസ്അയൽവാസികളായ കൃഷ്ണകുമാർ, വേണു, സുനിൽ, ധർമ്മൻ എന്നിവർക്കെതിരെ കേസെടുത്തു.

Read More