കിടിലൻ ഫീച്ചറുകളുമായി വന്ദേഭാരത് സ്ലീപ്പർ എത്തുന്നു;വരും മാസങ്ങളിൽ തന്നെ ട്രാക്കിലെത്തിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ

കിടിലൻ ഫീച്ചറുകളുമായി വന്ദേഭാരത് സ്ലീപ്പർ എത്തുന്നു;വരും മാസങ്ങളിൽ തന്നെ ട്രാക്കിലെത്തിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ

വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടനെ ട്രാക്കിലെത്തിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. ബിഇഎംഎൽ, ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി സഹകരിച്ചാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്യുന്നത്. ഫെബ്രുവരി – മാർച്ച് മാസങ്ങളിലായി ട്രെയിൻ സജ്ജമാകുമെന്നാണ് പ്രതീക്ഷ.രാജധാനി എക്‌സ്പ്രസ്, തേജസ് എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലേതിനേക്കാൾ യാത്രാ സൗഹൃദ ഫീച്ചറുകള്‍ വന്ദേഭാരതിലുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ബെർത്തുകളുടെ വശത്ത് അധിക കുഷ്യന്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ വന്ദേഭാരതിനെ വ്യത്യസ്തമാക്കുന്നു. ബര്‍ത്തുകള്‍ കൂടുതല്‍ സുഖപ്രദവും സൌകര്യപ്രദവുമായിരിക്കും. പൊതുവെ നിലവിലെ ട്രെയിനുകളില്‍ മുകളിലെ ബർത്തില്‍ കയറുക എന്നത് പലര്‍ക്കും […]

Read More
 രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി; ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി; ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ രംഗത്ത്.പൊലീസ് നിയമം ഇടതു പക്ഷം ഉണ്ടാക്കിയതല്ല.പൊലീസ് അവരുടെ നടപടി മാത്രമെ സ്വീകരിച്ചിട്ടുള്ളു.സമരത്തിനിടെ രാഹുൽ പൊലീസിന്‍റെ കഴുത്തിന് പിടിച്ചു.കമ്പും കൊണ്ട് അടിക്കാൻ ചെന്നു.കേസിൽ പ്രതിയായതിന് കള്ള മെഡിക്കൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി.രാഹുലിന് കാര്യമായ ഒരു രോഗവുമില്ലെന്ന് ഡോക്ടർ റിപ്പോർട്ട് നൽകി.ജാമ്യം കിട്ടാനുള്ള ശ്രമമാണ് നടത്തിയത്.കോടതിയത് പരിശോധിച്ചു.ജാമ്യം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.സമരം നടത്തിയാൽ കൽതുറുങ്കിൽ കിടക്കേണ്ടി വന്നേക്കും.ജയിലിൽ കിടക്കേണ്ട ആർജവം […]

Read More
 ചെന്നൈ-ഹൈദരാബാദ് ചാർമിനാർ എക്സ്പ്രസ് പാളം തെറ്റി;യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ചെന്നൈ-ഹൈദരാബാദ് ചാർമിനാർ എക്സ്പ്രസ് പാളം തെറ്റി;യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ഹൈദരാബാദ്: ചെന്നൈ-ഹൈദരാബാദ് ചാർമിനാർ എക്സ്പ്രസ് പാളം തെറ്റി. നംപശ്ശി റെയിൽവേ സ്റ്റേഷനിലാണ് പാളം തെറ്റിയത്. യാത്രക്കാരിൽ ചിലർക്ക് പരിക്കേറ്റതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചെന്നൈയിലേക്കുള്ള യാത്രാമധ്യേ ട്രെയിൻ പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. നിർത്തുന്നതിനിടയിൽ, ട്രെയിൻ ട്രാക്കിൽ നിന്ന് തെന്നിമാറിയത്. തുടർന്ന് പ്ലാറ്റ്‌ഫോമിന്റെ പാർശ്വഭിത്തിയിൽ ഇടിച്ചു. ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റിയതായാണ് റിപ്പോർട്ട്. റെയിൽവെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി യാത്രക്കാരെ ഒഴിപ്പിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിന്റെ കാരണം സംബന്ധിച്ച് അടിയന്തര അന്വേഷണം നടക്കുകയാണെന്ന് റെയിൽവേ അറിയിച്ചു. […]

Read More
 സാമ്പത്തിക പ്രതിസന്ധി;ഇന്ധനത്തിന് 500 ശതമാനം വില വർധിപ്പിക്കാൻ ഒരുങ്ങി ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ

സാമ്പത്തിക പ്രതിസന്ധി;ഇന്ധനത്തിന് 500 ശതമാനം വില വർധിപ്പിക്കാൻ ഒരുങ്ങി ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ

സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഇന്ധനത്തിന് 500 ശതമാനം വില വർധിപ്പിക്കാൻ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ. ബജറ്റ് കമ്മി കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഫെബ്രുവരി 1 മുതൽ വില വർധനവ് പ്രാബല്യത്തിൽ വരും. ഒരു ലിറ്റർ പെട്രോളിന് 25 പെസോസാണ് വില (20 യുഎസ് സെന്റ്സ്). ഫെബ്രുവരി ഒന്ന് മുതൽ അഞ്ചിരട്ടി വർധിച്ച് 132 പെസോ ആയി ഉയരും. പ്രീമിയം പെട്രോൾ വില 30 ൽ നിന്ന് 156 പെസോ ആയി ഉയരും. കൊവിഡ് പ്രതിസന്ധി, യുഎസ് ഉപരോധം […]

Read More
 ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കെ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് മാലദ്വീപ്

ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കെ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് മാലദ്വീപ്

ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കെ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് മാലിദ്വീപ്. മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവാണ് ചൈനയോട് സഹായം തേടിയത്. ചൈന സന്ദർശനത്തിനിടെയായിരുന്നു മോയ്സുവിന്റെ അഭ്യർഥന. കൊവിഡിന് മുമ്പ് ചൈനയിൽ നിന്നായിരുന്നു മാലിദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയിരുന്നത്. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ചൈന ശക്തമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലിദ്വീപിലേക്കുള്ള വിനോദയാത്ര കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ചൈനയിലേക്കുള്ള അഞ്ച് ദിവസത്തെ […]

Read More
 ജേര്‍ണലിസം പി.ജി/ ഡിപ്ലോമ  വിദ്യാര്‍ത്ഥികൾക്കായുള്ള  ദ്വിദിന പരിശീലന പരിപാടി; ഉദ്ഘാടനം നിർവഹിച്ച്  സ്പീക്കര്‍ എ.എന്‍ ഷംസീര്‍

ജേര്‍ണലിസം പി.ജി/ ഡിപ്ലോമ വിദ്യാര്‍ത്ഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടി; ഉദ്ഘാടനം നിർവഹിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ളി മീഡിയ ആന്റ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന ജേര്‍ണലിസം പി.ജി/ ഡിപ്ലോമ വിദ്യാര്‍ത്ഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നിര്‍വ്വഹിച്ചു. ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാ നടപടിക്രമങ്ങളെ സംബന്ധിച്ച പൊതുവായ കാര്യങ്ങള്‍ മനസ്സിലാക്കുവാനും നിയമസഭാ റിപ്പോര്‍ട്ടിംഗ് പിശകുകൾ കൂടാതെ നടത്തുന്നതില്‍‍ പ്രാവീണ്യം നേടാനും സഹായകരമാകുന്ന രീതിയിലാണ് ഈ കോഴ്സ് രൂപകല്പന ചെയ്തിരിക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍bസ്പീക്കര്‍ പരാമര്‍ശിച്ചു. നിയമസഭാ സെക്രട്ടറി ഷാജി സി. ബേബി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ […]

Read More
 രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന;ജാമ്യം നൽകുന്നതിൽ മെഡിക്കൽ പരിശോധന നിർണായകം

രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന;ജാമ്യം നൽകുന്നതിൽ മെഡിക്കൽ പരിശോധന നിർണായകം

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് വീണ്ടും മെഡിക്കൽ പരിശോധന. രാഹുലിന് വിശദമായ മെഡിക്കൽ പരിശോധന നടത്താൻ കോടതി നിർദേശിച്ചു. എവടെ വെച്ച് മെഡിക്കൽ പരിശോധന നടത്തണമെന്ന് കോടതി നിർദ്ദേശിക്കും. ജാമ്യം നൽകുന്നതിൽ മെഡിക്കൽ പരിശോധന നിർണായകമാണ്. രാവിലത്തെ മെഡിക്കൽ അനുസരിച്ച് രാഹുൽ മെഡിക്കൽ ഫിറ്റ് ആണെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്.പുലർച്ചെ അടൂരിലെ വീട്ടിലെത്തിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ നടപടികൾ അപ്രതീക്ഷിതവും നാടകീയവുമായിരുന്നു. പ്രതിപക്ഷ […]

Read More
 നീറ്റ് പിജി പരീക്ഷാ തിയതിയിൽ മാറ്റം; പുതിയ വിഞ്ജാപനം പുറത്തിറക്കി

നീറ്റ് പിജി പരീക്ഷാ തിയതിയിൽ മാറ്റം; പുതിയ വിഞ്ജാപനം പുറത്തിറക്കി

നീറ്റ് പിജി പരീക്ഷാ തിയതി മാറ്റി. നീറ്റ് ബിരുദാനന്തര പരീക്ഷ ഈ വർഷം ജൂലായ് 7 നടക്കും. മാർച്ച് 3 ന് നടത്താനിരുന്ന പരീക്ഷയാണ് ജൂലൈയിലേക്ക് മാറ്റിയത്. തിയതി മാറ്റി പുതിയ വിഞ്ജാപനം ഇറക്കി. ആഗസ്റ്റ് ആദ്യവാരമായിരിക്കും കൗൺസലിങ്.നാഷണൽ എക്‌സിറ്റ് ടെസ്റ്റ് (NExT) ഈ വർഷം നടക്കാൻ സാധ്യതയില്ലെന്നും അധികൃതർ പറഞ്ഞു. 2018ലെ ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസ (ഭേദഗതി) ചട്ടങ്ങൾക്ക് പകരമായി ഈയിടെ വിജ്ഞാപനം ചെയ്ത പോസ്റ്റ്- ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷൻസ് 2023 അനുസരിച്ച് പിജി […]

Read More
 140 ഭാഷയില്‍ പാട്ടു പാടി സ്വന്തമാക്കിയത് ലോക റെക്കോര്‍ഡുകള്‍; ഞെട്ടിച്ച്  കണ്ണൂര്‍ക്കാരി

140 ഭാഷയില്‍ പാട്ടു പാടി സ്വന്തമാക്കിയത് ലോക റെക്കോര്‍ഡുകള്‍; ഞെട്ടിച്ച് കണ്ണൂര്‍ക്കാരി

യുഎഇയില്‍ 2023 നവംബർ 24 ന് നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ 140 ഭാഷകളില്‍ പാട്ടുപാടി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് മലയാളിയും കണ്ണൂര്‍ സ്വദേശിനിയുമായ സുചേത സതീഷ്. കാലാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള എന്‍റെ കച്ചേരിക്കൊപ്പം 9 മണിക്കൂർ കൊണ്ടാണ് സുചേത 140 ഭാഷകളിൽ പാടി പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്. എല്ലാവരുടെയും ആശംസകള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് തന്‍റെ പുതിയ റെക്കോര്‍ഡിനെ കുറിച്ച് സുചേത സതീഷ് തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പെഴുതി. കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇന്ത്യന്‍ കോണ്‍സുലേറ്റിലാണ് പരിപാടി നടന്നത്. […]

Read More
 ശബരിമല സന്നിധാനത്ത് കൈവരി തകർന്നു;സംഭവം തീര്‍ത്ഥാടകരുടെ തിരക്ക് മൂലം

ശബരിമല സന്നിധാനത്ത് കൈവരി തകർന്നു;സംഭവം തീര്‍ത്ഥാടകരുടെ തിരക്ക് മൂലം

ശബരിമല സന്നിധാനത്ത് കൈവരി തകർന്നു. ഫ്ലൈ ഓവറിൽ നിന്നും ശ്രീകോവിന് മുൻപിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകർന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് മൂലമാണ് സംഭവം. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല.

Read More