കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വരിക്കാൽ പാണ്ടിക്കടവത്ത് ഇല്ലത്ത് വിഷ്ണു നമ്പൂതിരി (78) അന്തരിച്ചു
ചാത്തമംഗലം : കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വരിക്കാൽ പാണ്ടിക്കടവത്ത് ഇല്ലത്ത് വിഷ്ണു നമ്പൂതിരി (78) അന്തരിച്ചു. സംസ്കാരംഇന്ന് രാവിലെ 10:00-ന് വീട്ടുവളപ്പിൽ. കുന്ദമംഗലം കോഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി മുൻ ഡയറക്ടർ, കോഴിക്കോട് ഡി സി സി അംഗവുമായിരുന്നു. ഭാര്യ: ദേവകി അന്തർജനം (ചായടത്തില്ലം, എരമംഗലം). മക്കൾ: പി.കൃഷ്ണൻ (കൂഴക്കോട് യുപി സ്കൂൾ), ത്രിവിക്രമൻ (എച്ച്എസ്ടി, കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ബിന്ദു (കൊടക്കാട്ടില്ലം, കാരശ്ശേരി), രമ്യ ചെമ്മരത്തില്ലം കണ്ണൂർ (റവന്യു […]
Read More
