ചാത്തമംഗലം : കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വരിക്കാൽ പാണ്ടിക്കടവത്ത് ഇല്ലത്ത് വിഷ്ണു നമ്പൂതിരി (78) അന്തരിച്ചു.

സംസ്കാരംഇന്ന് രാവിലെ 10:00-ന് വീട്ടുവളപ്പിൽ. കുന്ദമംഗലം കോഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി മുൻ ഡയറക്ടർ, കോഴിക്കോട് ഡി സി സി അംഗവുമായിരുന്നു. ഭാര്യ: ദേവകി അന്തർജനം (ചായടത്തില്ലം, എരമംഗലം). മക്കൾ: പി.കൃഷ്ണൻ (കൂഴക്കോട് യുപി സ്കൂൾ), ത്രിവിക്രമൻ (എച്ച്എസ്ടി, കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ബിന്ദു (കൊടക്കാട്ടില്ലം, കാരശ്ശേരി), രമ്യ ചെമ്മരത്തില്ലം കണ്ണൂർ (റവന്യു വകുപ്പ്, കോഴിക്കോട്). സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി (അഴകൊടി ക്ഷേത്രം മുൻ മേൽശാന്തി), പാർവതി അന്തർജനം എരമംഗലം ചായടത്തില്ലം (റിട്ട. അങ്കണവാടി അധ്യാപിക), ദേവകി അന്തർജനം അമ്പാഴപ്പുറത്തില്ലം (റിട്ട. അധ്യാപിക, എയുപി സ്കൂൾ കോട്ടൂളി), ഇന്ദിര (കൊറ്റിവട്ടത്തില്ലം ഓമശ്ശേരി), ഉണ്ണിക്കൃഷ്ണൻ (റിട്ട. ആരോഗ്യ വകുപ്പ്), ശ്രീകുമാരൻ (കൂഴക്കോട് ക്ഷേത്രം മുൻ മേൽശാന്തി).

Leave a Reply

Your email address will not be published. Required fields are marked *