കേരള സംസ്ഥാനസ്കൂൾകലോത്സവം പുസ്തക വണ്ടി ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാനസ്കൂൾകലോത്സവം പുസ്തക വണ്ടി ഉദ്ഘാടനം ചെയ്തുഷൈലജ മുരളിയിൽയിൽ നിന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് കേരള ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംനിർവ്വഹിച്ചത്. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രശാന്ത്അധ്യക്ഷത വഹിച്ചു. സ്വീകരണ കമ്മിറ്റി കൺവീനർ കെ.എസ്ഷിജുകുമാർ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ജയാ രഘുനാഥ് ,ദിവ്യാ സജിത്, രമണി കെ, ശീത, എൽ ബാലഗോപാൽ അധ്യാപസംഘടനാ നേതാക്കളായ ഹാരീസ്, പിടവൂർ രമേശ്, എൻ ബിനു, എ.ഷാനാവാസ് , , ടി കിഷോർ ശ്രീജു […]
Read More
