കർണാടകത്തിൽ നിന്നുള്ള മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാൻ ഇടപെടലുമായി കെസി വേണുഗോപാൽ എംപി
കർണാടകത്തിൽ നിന്നുള്ള മലയാളികളുടെ യാത്രാദുരിതം പരിഹരിക്കാൻ ഇടപെടലുമായി കെസി വേണുഗോപാൽ എംപി. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കെസി വേണുഗോപാൽ യാത്രാ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ കൊണ്ടുവന്നത്. കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തിൽ കർണാടക എസ്ആർടിസി 59 അധിക സ്പെഷൽ സർവീസുകൾ നടത്താൻ തീരുമാനിച്ചെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. ക്രിസ്മസ് അവധിയോടടുപ്പിച്ച് ഈ മാസം 22 ,23 ,24 തീയതികളിലാകും പ്രത്യേക സർവീസുകൾ അനുവദിക്കുക. ഇതിൽ 18 സർവീസുകൾ എറണാകുളത്തേക്കും 17 സർവീസുകൾ തൃശ്ശൂർ […]
Read More
