ലോക് അദാലത്ത്:9491 കേസുകൾ തീർപ്പായി
ലോക് അദാലത്ത്:9491 കേസുകൾ തീർപ്പായികോഴിക്കോട് – ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കളുടെയും നേതൃതത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ 9.12.2023 നടത്തിയ നാഷനൽ ലോക് അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളും മായി 9491 എണ്ണം കേസുകൾ തീർപ്പു കൽ പിച്ചു. മൊത്തം 137081819 രൂപ വിവിധ കേസും കളിൽ നഷ്ടപരി പരിഹാരം നൽകാൻ ഉത്തരവായി. നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിർദ്ദേശപ്രകാരം മാണ് അദാലത്ത് നടത്തിയത്. […]
Read More
