നുസൂഖ് പോർട്ടല്‍ അടച്ചു; 42,000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ല

നുസൂഖ് പോർട്ടല്‍ അടച്ചതോടെ ഈ വർഷം സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42,000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ല. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയതോടെ നുസൂഖ് പോർട്ടല്‍ അടച്ചു. ഈ വർഷം അവസരം നഷ്ടപ്പെട്ടവർക്ക് അടുത്തവർഷം അവസരം നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യുമെന്നാണ് സൂചന.നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി ഹജ്ജ് യാത്ര തുടങ്ങിയതോടെ സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷച്ചവരില്‍ മൂന്നില്‍ രണ്ടു പേർക്കും ഇത്തവണ പോകാനാവില്ലെന്ന് ഉറപ്പായി. ആകെയുള്ള സ്വകാര്യ കോട്ടയായ 52,000 യാത്രക്കാരില്‍ 10,000 പേർക്ക് മാത്രമാണ് ഇത്തവണ അവസരം […]

Read More

പാകിസ്താനെ നേരിടാൻ ഇന്ത്യൻ സേന സജ്ജം; പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ച അവസാനിച്ചു

പാക് പ്രകോപനം നേരിടാൻ ഇന്ത്യൻ സേന സജ്ജമെന്ന് പ്രധാനമന്ത്രി വിലയിരുത്തി.ഇന്ത്യ-പാക് സംഘര്‍ഷത്തെ രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന നിര്‍ണായക കൂടിക്കാഴ്ച അവസാനിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി (സിഡിഎസ്) , കര -വ്യോമ-നാവികസേനാ മേധാവികള്‍ എന്നിവരും പങ്കെടുത്തു.ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാറും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ജനവാസ മേഖലകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കിയാണ് പാക് ആക്രമണം. […]

Read More

കേരള ഹൗസില്‍ വാമികയ്ക്ക്മൂന്നാം പിറന്നാളാഘോഷം

ന്യൂഡൽഹി: കേരള ഹൗസില്‍ വാമികയ്ക്ക് പിറന്നാളാഘോഷം.ജമ്മുകാശ്മീരില്‍ നിന്ന് തിടുക്കപ്പെട്ട് കേരളത്തിലേയ്ക്കുള്ള യാത്ര മൂലം നഷ്ടമായെന്നു കരുതിയ പിറന്നാളാഘോഷം ഡല്‍ഹി കേരളഹൗസില്‍ വച്ച് സാധ്യമായതിന്റെ സന്തോഷത്തിലാണ് വാമിക വിനായക് എന്ന മൂന്നു വയസുകാരി. ഒരു മാസമായി ജന്മദിനചടങ്ങിന്റെ ഒരുക്കങ്ങളെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന വാമികയുടെ ആഗ്രഹം സാധിച്ചുകൊടുത്തത് ഒപ്പമുണ്ടായിരുന്ന യാത്രികരാണ്. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നാട്ടിലേയ്ക്ക് മടങ്ങുന്ന മലയാളികളുടെ സംഘം കേരളഹൗസില്‍ വിശ്രമിക്കുമ്പോഴാണ് വാമികയുടെ ബർത്ത് ഡേ ഇന്നാണെന്ന് സഹയാത്രികർ അറിഞ്ഞത്.ഓണ്‍ലൈനിലൂടെ കേക്ക് വാങ്ങിയാണ് അവര്‍ വാമികയ്ക്ക് സര്‍പ്രൈസ് […]

Read More

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 13 പവൻ സ്വർണ്ണം മോഷണം പോയി

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം.13 പവൻ സ്വർണ്ണം കവർന്നു.ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. ഇന്നലെയായിരുന്നു സ്വർണ്ണം നഷ്ടപെട്ട വിവരം അറിയുന്നത്. സംഭവത്തിൽ ഫോർട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

സിനിമ മേഖലയിലെ ലഹരി ഉപയോഗം; സിനിമ സംഘടനകളുടെ യോഗം ചേർന്നു

സിനിമാ സെറ്റുകളിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെ നടപടികളുമായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ. എൻസിബിയുടെ നേതൃത്വത്തിൽ സിനിമ സംഘടനകളുടെ യോഗം ചേർന്നു.അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്ട അംഗങ്ങൾ പങ്കെടുത്തു.സിനിമാ സെറ്റുകളിൽ വ്യാപകമായി ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സിനിമ സംഘടനകളുമായി ചർച്ച നടത്തിയത്.ലഹരി ഉപയോഗം തടയാനുള്ള നടപടി ഉണ്ടാകണമെന്ന് എൻസിബി ആവശ്യപ്പെട്ടു.യോഗത്തിൽ പൂർണ പിന്തുണ സിനിമാ സംഘടനകൾ അറിയിച്ചിട്ടുണ്ട്.സിനിമ താരങ്ങളെയും ടെക്നീഷൻ മാരെയും അടുത്തിടെ ലഹരി കേസുകളിൽ […]

Read More

മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം 5 ഭീകരരും കൊല്ലപ്പെട്ടു;വിവരങ്ങൾ പുറത്തുവിട്ട് സൈനികവൃത്തങ്ങൾ

ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ട് സൈനികവൃത്തങ്ങൾ. ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. മുദാസ്സർ ഖാദിയാൻ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസുഫ് അസ്ഹർ, ഖാലിദ് (അബു ആകാഷ), മുഹമ്മദ് ഹസ്സൻ ഖാൻ എന്നിവരെയാണ് സൈന്യം വധിച്ചത്.ലഷ്കറെ തയിബ പ്രവർത്തകനായ മുദാസ്സർ ഖാദിയാൻ ഖാസിന്റെ (മുദാസ്സർ, അബു ജുണ്ടാൽ എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു) സംസ്കാരത്തിന് ജമാഅത്തുദ്ദ അവ പ്രവർത്തകനും ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടയാളുമായ […]

Read More

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

വയനാട് നൂൽപ്പുഴയിൽ വാടക വീട്ടിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. പുത്തൻവീട്ടിൽ, മുഹമ്മദ് ഷിനാസ്(24)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും നൂൽപ്പുഴ പോലീസും പിടികൂടിയത്. ഷിനാസ് വാടകക്ക് താമസിക്കുന്ന നെന്മേനി, തവനിയിലുള്ള വീട്ടിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. 0.15 ഗ്രാം എം ഡി എം യുമായി , 340 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. നൂൽപ്പുഴ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ശശിധരൻ പിള്ള, എ.എസ്.ഐ ഷിനോജ് എബ്രഹാം, എസ്.സി.പി.ഒമാരായ ജയ്‌സ് മേരി, മുഹമ്മദ്, അഭിലാഷ് എന്നിവർ പോലീസ് സംഘത്തിൽ […]

Read More

വയറുനിറയ്ക്കാൻ സുധാകരേട്ടന്റെ കടയിലേക്ക് പോന്നോളൂ കീശകാലിയാവില്ല

അധ്യാപനം ജോലിയോട് വിട പറഞ്ഞ് 34 വർഷമായി സുധാകരേട്ടൻ ജനങ്ങളുടെ ദാഹമാ ക്കറ്റുന്നു. കുന്ദമംഗലം പന്തീർപാടം നൊച്ചി പൊയിൽ റോഡിലാണ് സുധാകരേട്ടന്റെ കട. നല്ല ശുദ്ധമായ നാടൻപാലിൽ നിന്നും മോര് ,തൈര്, നെയ്യ്,എന്നിവ ചായ ഉണ്ടാക്കുന്നു.അവിൽ ജ്യൂസ്,മിൽക്ക് സർബത്ത്, നന്നാറി സർബത്ത് /കാരറ്റ് ജ്യൂസും ഇവിടുന്നു, കിട്ടും. ഉച്ചയ്ക്ക് ദാഹം അകറ്റാൻ സുധാകരേട്ടന്റെ കടയിലേക്ക് പോന്നോളൂ. വയറു നിറയ്ക്കുക എന്നതാണ് സുധാകരേട്ടന്റെ പോളിസി. സുധാകരേട്ടന്റെ നെയ്യ് ക്ക് ആവശ്യക്കാർ ഏറെയാണ്.1200 രൂപയാണ് ഒരു കുപ്പി നെയ്യുടെ വില.മോര് […]

Read More

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ചു : മലയാളി യുവാവും പെൺസുഹൃത്തും നാഗ്‌പുരിൽ അറസ്റ്റിൽ

ഓപ്പറേഷൻ സിന്ദൂറിനെ സമൂഹമാധ്യമത്തിൽ വിമർശിത്തിന് മലയാളി യുവാവും പെൺസുഹൃത്തും പൊലീസ് കസ്റ്റഡിയിൽ .മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മലയാളി യുവാവിനെ കോടതി 13 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ആക്ടിവിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകനുമായ കൊച്ചി ഇടപ്പള്ളി സ്വദേശി റിജാസ് എം. ഷീബാ സൈദീകിനെയാണ് (26) സർക്കാരിനെതിരെ യുദ്ധം ചെയ്യൽ, കലാപ ആഹ്വാനം എന്നിവയടക്കമുള്ള കുറ്റങ്ങൾ ആരോപിച്ച് നാഗ്പുർ പൊലീസ് ഹോട്ടലിൽനിന്നു പിടികൂടിയത്.

Read More

അജിത് ഡോവലുമായി സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

പാക് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത് . പാകിസ്താന്‍റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകിയെന്ന് വിദേശ – പ്രതിരോധ മന്ത്രാലയങ്ങൾ. രാജ്യത്തെ 26 കേന്ദ്രങ്ങൾ ലക്ഷ്യം വച്ചായിരുന്നു പാക് ആക്രമണം. പഞ്ചാബിലെ വ്യോമത്താവളം പാകിസ്താൻ ആക്രമിക്കാൻ ശ്രമിച്ചു. പാക് സൈനിക താവളങ്ങൾക്ക് നേരെ തിരിച്ചടിച്ചു. പാകിസ്താന്‍റെ വിവിധ എയർ ലോഞ്ചറുകൾ തകർത്തു. ലാഹോറിൽ നിന്നും യാത്രാവിമാനങ്ങൾ കവചമാക്കിയാണ് […]

Read More