ലോക്‌സഭ തെരഞ്ഞെടുപ്പ് ; സിപിഎമ്മും സിപിഐയും നേതൃയോഗം ഇന്നും നാളെയും
ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഇടത് മുന്നണിയുടെ സ്ഥാനാർഥി പട്ടികയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി സിപിഎം, സിപിഐ നേതൃയോഗങ്ങൾ ഇന്നും നാളെയുമായി തിരുവനന്തപുരത്ത് ചേരും.ഇന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും, സംസ്ഥാന കൗൺസിലും ആണ് നടക്കുക. സ്ഥാനാർഥി പട്ടിക ഒരുമിച്ച് ഒരു ദിവസം പ്രഖ്യാപിക്കുന്ന കാര്യത്തിൽ സിപിഎം, സിപിഐ നേതൃത്വങ്ങൾ തമ്മിൽ ആശയവിനിമയം നടക്കുന്നതായാണ് വിവരം.15 സീറ്റിലേക്കുള്ള സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപനം ബുധനാഴ്‌ച (28.02.2024) ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം ഉണ്ടായേക്കും. നിലവിൽ സിപിഎമ്മിലെ തീരുമാനം അനുസരിച്ച് ആറ്റിങ്ങലിൽ വി […]
Read More
