ലോക് സഭ തിരഞ്ഞെടുപ്പ് ; പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യ ചര്‍ച്ച ദില്ലിയിൽ യാഥാര്‍ത്ഥ്യമാകുന്നു,എഎപി – കോൺഗ്രസ് സീറ്റ് ധാരണയായി
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റെന്ന ലക്ഷ്യം മുൻനിര്‍ത്തി മുന്നോട്ട് പോകുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യ ചര്‍ച്ച ദില്ലിയിൽ യാഥാര്‍ത്ഥ്യമാകുന്നു. ദില്ലിയിൽ ആം ആദ്മി പാര്‍ട്ടിയും കോൺഗ്രസ് പാര്‍ട്ടിയും തമ്മിലാണ് ധാരണ. എഎപി 4 സീറ്റിലും കോൺഗ്രസ് 3 സീറ്റിലും സഖ്യമായി മത്സരിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഹരിയാനയിൽ പത്ത് സീറ്റുകളാണ് ഉള്ളത്. ഇവിടെ ഒൻപതിടത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ഒരു സീറ്റ് ആം ആദ്മി പാര്‍ട്ടിക്ക് നൽകാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ചണ്ഡീഗഡിലെ ഒരു സീറ്റിൽ […]
Read More
