അതിഥി സംസ്ഥാന സ്ത്രീ തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി
ജില്ലാ ടി.ബി കേന്ദ്രത്തിൻ്റെയും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ വിമൻ ഐഎംഎ കോഴിക്കോട് ,ജില്ലാ ഗൈനക്കോളജി സൊസൈറ്റി , ഡിസ്ട്രിക്ട് ഇൻ്റഗ്രേറ്റഡ് സ്ട്രാറ്റജി ഫോർ എച്ച്.ഐ.വി. ,എയിഡ്സ്, ഓയിസ്ക മൈഗ്രൻ്റ് സുരക്ഷ പദ്ധതി എന്നിവരുടെ സഹായത്തോടെ ചാത്തമംഗലം ഇർശാദ് സ്വിബിയാൻ മദ്രസയിൽ വെച്ച് അതിഥി സംസ്ഥാന സ്ത്രീ തൊഴിലാളികൾക്ക് ആരോഗ്യ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ വി പി. എ സിദ്ദിഖ് അധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. […]
Read More
