തൃപ്പൂണിത്തറ സ്‌ഫോടനം; ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവകമ്മിറ്റി എന്നിവര്‍ക്കെതിരെ കേസ്; വെടിക്കെട്ടിന് അനുമതിയില്ലെന്ന് പൊലീസ്

തൃപ്പൂണിത്തറ സ്‌ഫോടനം; ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവകമ്മിറ്റി എന്നിവര്‍ക്കെതിരെ കേസ്; വെടിക്കെട്ടിന് അനുമതിയില്ലെന്ന് പൊലീസ്

തൃപ്പൂണിത്തറ സ്‌ഫോടനത്തില്‍ എക്‌സ്‌പ്ലോസിവ് ആക്ട് പ്രകാരം ഹില്‍പാലസ് പൊലീസ് കേസെടുത്തു. ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവകമ്മിറ്റി എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃപ്പൂണ്ണിത്തുറ സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം […]

Read More
 സംവിധായകന്‍ എം മണികണ്ഠന്റെ വീട്ടില്‍ മോഷണം; ഒരു ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു; അന്വേഷണം

സംവിധായകന്‍ എം മണികണ്ഠന്റെ വീട്ടില്‍ മോഷണം; ഒരു ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടു; അന്വേഷണം

ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ എം മണികണ്ഠന്റെ വീട്ടില്‍ മോഷണം. മധുരയിലെ ഉസിലംപട്ടിയിലുള്ള സംവിധായകന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരു ലക്ഷം രൂപയും അഞ്ച് പവന്‍ സ്വര്‍ണവും നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിനിമ തിരക്കുകളില്‍ ആയതിനാല്‍ അദ്ദേഹം കുടുംബത്തോടൊപ്പം ചെന്നൈയില്‍ പുതിയ വീട് വച്ച് താമസിക്കുകയാണ്. താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേല്‍നോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വൈകുന്നേരം വീട്ടിലെത്തിയ ഡ്രൈവറാണ് വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നത് ശ്രദ്ധിക്കുന്നത്. അകത്തു കയറി നോക്കിയപ്പോള്‍ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലാണ്. തുടര്‍ന്ന് […]

Read More
 പൊട്ടിത്തെറി സ്‌ഫോടക വസ്തുക്കള്‍ വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് എടുത്തുവെയ്ക്കുന്നതിനിടെ

പൊട്ടിത്തെറി സ്‌ഫോടക വസ്തുക്കള്‍ വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് എടുത്തുവെയ്ക്കുന്നതിനിടെ

കൊച്ചി: ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്‌ഫോടക വസ്തുക്കള്‍ വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് എടുത്തുവെയ്ക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. പടക്കപ്പുരയില്‍ ഉണ്ടായിരുന്നവര്‍ക്കും സ്ഫോടക വസ്തുക്കള്‍ ഇറക്കാന്‍ സഹായിച്ചവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ എട്ടുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റര്‍ ദൂരം വരെ സ്‌ഫോടക വസ്തുക്കള്‍ തെറിച്ചുവീണു. സ്‌ഫോടക വസ്തുക്കള്‍ തെറിച്ച് വീണാണ് ചുറ്റുമുള്ള വീടുകളില്‍ നാശനഷ്ടം സംഭവിച്ചത്.

Read More
 അതിര്‍ത്തിയില്‍ നിരീക്ഷണത്തിന് പ്രത്യേക സംഘം; വയനാട്ടിലെ വന്യജീവി ആക്രമണം തടയാന്‍ നടപടികളുമായി സര്‍ക്കാര്‍

അതിര്‍ത്തിയില്‍ നിരീക്ഷണത്തിന് പ്രത്യേക സംഘം; വയനാട്ടിലെ വന്യജീവി ആക്രമണം തടയാന്‍ നടപടികളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട്ടില്‍ വന്യജീവി ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അത് തടയാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേര്‍ന്നു. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. അന്തര്‍സംസ്ഥാന വന്യജീവി പ്രശ്നങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി / പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തില്‍ ഒരു സമിതി രൂപീകരിക്കും. നിലവിലുള്ള അന്തര്‍സംസ്ഥാന ഔദ്യോഗികതല യോഗം ഉടന്‍ ചേരും. വന്യജീവികളെ നേരിടുന്നതുമായി […]

Read More
 കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എല്‍.എസ്.എസ് & യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു

കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എല്‍.എസ്.എസ് & യു.എസ്.എസ് മാതൃകാ പരീക്ഷ സംഘടിപ്പിച്ചു

കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തില്‍ വിവിധ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എല്‍.എസ്.എസ് & യു.എസ്.എസ് മാതൃകാ പരീക്ഷ സ്‌കൂളില്‍ വെച്ച് നടന്നു. ഫെബ്രവരി 28 ന് നടക്കുന്ന പ്രധാന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്യാസം നല്‍കുന്ന രീതിയില്‍ ആണ് പരീക്ഷ സംഘടിപ്പിച്ചത്. 600 ഓളം വിദ്യാര്‍ഥികള്‍ വിവിധ സ്‌കൂളില്‍ നിന്നായി പങ്കെടുത്തു. രാവിലെ 10.00 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചക്ക് 1.30 ന് അവസാനിച്ചു. കുട്ടികളുടെ പരീക്ഷ പേടി മാറ്റുന്നതിനും മത്സര പരീക്ഷകളില്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ […]

Read More
 കെ ബാബുവിന് തിരിച്ചടി; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

കെ ബാബുവിന് തിരിച്ചടി; തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ ബാബുവിന് തിരിച്ചടി. കെ ബാബുവിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് കെ ബാബു വോട്ട് പിടിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സ്വരാജിന്റെ ഹര്‍ജി. ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് ബാബു സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിയിലെ നടപടികള്‍ തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ […]

Read More
 തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ വന്‍ സ്‌ഫോടനം; നിരവധിപ്പേര്‍ക്ക് പരിക്ക്;  25 ലേറെ വീടുകൾക്ക് കേടുപാട്, 300 മീറ്റർ അകലെവരെ പ്രകമ്പനം

തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ വന്‍ സ്‌ഫോടനം; നിരവധിപ്പേര്‍ക്ക് പരിക്ക്;  25 ലേറെ വീടുകൾക്ക് കേടുപാട്, 300 മീറ്റർ അകലെവരെ പ്രകമ്പനം

എറണാകുളം: തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കപ്പുരയ്ക്ക് സ്‌ഫോടനം. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. പരിസരത്തെ വീടുകള്‍ക്ക് കേടുപാട്. 300 മീറ്റര്‍ അപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു വീണുവെന്നാണ് സമീപ വാസികള്‍ പറയുന്നത്. ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ ആംബുലന്‍സുകള്‍ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 25 വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നിട്ടുണ്ട്. തൃപ്പൂണിത്തുറ, പുതിയകാവ് അമ്പലത്തിലെ താലപ്പൊലിയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനായി എത്തിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത്. വലിയ തോതിൽ പടക്കം ശേഖരിച്ചിരുന്നു.

Read More
 വിവാഹ തട്ടിപ്പിന് ഇരയായി ‘ലേഡി സിംഹം’; ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം കഴിച്ചു

വിവാഹ തട്ടിപ്പിന് ഇരയായി ‘ലേഡി സിംഹം’; ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം കഴിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ തട്ടിപ്പിന് ഇരയായി വനിതാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്. 2012 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രേഷ്ഠ താക്കൂറാണ് തട്ടിപ്പിന് ഇരയായത്. ഐആര്‍എസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന രോഹിത് രാജ് എന്ന യുവാവാണ് ശ്രേഷ്ഠയെ കബിളിപ്പിച്ചത്. തട്ടിപ്പ് മനസിലാക്കി രോഹിത് രാജില്‍ നിന്ന് വിവാഹ മോചനം നേടിയ ശ്രേഷ്ഠ മുന്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. 2018ല്‍ ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. റാഞ്ചിയില്‍ ഡെപ്യുട്ടി കമ്മീഷണര്‍ ആണെന്നാണ് രോഹിത് സ്വയം പരിചയപ്പെടുത്തിയത്. 2008 ബാച്ച് […]

Read More
 കുന്നംകുളത്ത് ആന ഇടഞ്ഞു; പാപ്പാനെ എടുത്തെറിഞ്ഞു

കുന്നംകുളത്ത് ആന ഇടഞ്ഞു; പാപ്പാനെ എടുത്തെറിഞ്ഞു

തൃശൂര്‍: കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചീരകുളം പൂരത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. എന്നാല്‍ ആനയെ എഴുന്നെള്ളിപ്പിന് ഇറക്കിയിരുന്നില്ല. ഇന്ന് രാവിലെ 8.30ന് ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്.

Read More
 അമ്പാടി ബസിലെ ജീവനക്കാരെ ആദരിച്ചു

അമ്പാടി ബസിലെ ജീവനക്കാരെ ആദരിച്ചു

ചാത്തമംഗലം: എന്‍.ഐ.ടി ക്ക് സമീപം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ബസ് സ്റ്റോപ്പില്‍ വീണ് പരിക്കേറ്റ റിട്ട. അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനും റേഡിയോ ആര്‍ട്ടിസ്റ്റുമായ വേണുഗോപാല പണിക്കരെ ആശുപത്രിയില്‍ എത്തിച്ച അമ്പാടി ബസിലെ ജീവനക്കാരെ ഇരിങ്ങാടന്‍ കുന്ന് റെസിഡന്റ്‌സ് അസോ സിയേഷന്റെ ആഭിമുഖ്യത്തില്‍ എന്‍.ഐ.ടി.ബസ് സ്റ്റോപ്പില്‍ വെച്ച് ആദ രിച്ചു. നിരവധി സ്വകര്യ വാഹനങള്‍ കൈ കാണിച്ചിട്ടും നിര്‍ത്തതെപൊകുകയാണു ചെയ്തത്. ഭാരവാഹികളായ കെ. ഷിബു,സി.ഗംഗാധരന്‍ നായര്‍, സി.പ്രേമന്‍, ടി.മോഹന്‍ദാസ്, മനോഹരന്‍.ടി, ജയേഷ്. പി. കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More