രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാജി ആലോചനയില്‍ പോലും ഇല്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎല്‍എ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. അതേസമയം, രാഹുലിന്റെ രാജിക്കായി സമ്മര്‍ദം മുറുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസില്‍ ഒരു വിഭാഗം രംഗത്തെത്തി. സംരക്ഷിച്ച് വളര്‍ത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ […]

Read More
 ‘എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് പറയാന്‍ സിപിഎമ്മിന് എന്ത് അവകാശം? താന്‍ ബിഹാറിലേക്ക് മുങ്ങിയെന്ന വാദം ശരിയല്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിടാതെ ഷാഫി പറമ്പില്‍

‘എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് പറയാന്‍ സിപിഎമ്മിന് എന്ത് അവകാശം? താന്‍ ബിഹാറിലേക്ക് മുങ്ങിയെന്ന വാദം ശരിയല്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിടാതെ ഷാഫി പറമ്പില്‍

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിടാതെ ഷാഫി പറമ്പില്‍ എം.പി. ഒരു കോടതി വിധിയോ, എഫ്ഐആറോ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇല്ല. രാഹുല്‍ സ്വമേധയാ രാജി സന്നദ്ദത പാര്‍ട്ടിയെ അറിയിക്കുകയായിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടും സിപിഎം കോണ്‍ഗ്രസിനെ ധാര്‍മ്മീകത പഠിപ്പിക്കുകയാണ്. താന്‍ ബിഹാറിലേക്ക് മുങ്ങിയെന്ന് പറയുന്നത് ശരിയല്ലെന്നും ഷാഫി വടകരയില്‍ പറഞ്ഞു. ‘ഒരു പരാതിയോ കോടതി വിധിയോ, എഫ് ഐ ആറോ വരുന്നതിന് മുമ്പ് രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടി നേതൃത്വത്തോട് ആലോച്ച് രാജിയും രാഹുല്‍ […]

Read More
 രാഹുല്‍ വിഷയം അടഞ്ഞ അധ്യായം, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല: ദീപാ ദാസ് മുന്‍ഷി

രാഹുല്‍ വിഷയം അടഞ്ഞ അധ്യായം, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല: ദീപാ ദാസ് മുന്‍ഷി

തൃശൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. രാഹുല്‍ സ്വമേധയ യൂത്ത്‌കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതാണ്. ഹൈക്കമാന്‍ഡ് രാഹുലിനോട് രാജി ആവശ്യപ്പെടുകയോ അദ്ദേഹത്തെ മാറ്റുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാറേണ്ട കാര്യമില്ല. തെരഞ്ഞെടുക്കപ്പെട്ട നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ കാര്യങ്ങള്‍ കൂടി കാണണമെന്നും ദീപാ ദാസ് മുന്‍ പറഞ്ഞു.രാഹുലിനെതിരെ പാര്‍ട്ടി അന്വേഷണം ഇല്ല. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും പരാതി […]

Read More
 ധര്‍മ്മസ്ഥലയില്‍ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍; ആരോപണങ്ങള്‍ വ്യാജമെന്ന് പ്രത്യേക അന്വേഷണസംഘം

ധര്‍മ്മസ്ഥലയില്‍ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളി അറസ്റ്റില്‍; ആരോപണങ്ങള്‍ വ്യാജമെന്ന് പ്രത്യേക അന്വേഷണസംഘം

ബംഗളൂരു: ധര്‍മ്മസ്ഥലയിലെ ദുരുഹമരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ വന്‍ ട്വിസ്റ്റ്. ധര്‍മ്മസ്ഥലയിലെ വനത്തില്‍ താന്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടുവെന്ന് വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം മണിക്കൂറുകള്‍ ചോദ്യം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഇയാള്‍ക്കൊപ്പം ആരോപണങ്ങള്‍ ഉന്നയിച്ച മറ്റൊരാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ധര്‍മ്മസ്ഥലയില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്നും ഭീഷണിക്ക് വഴങ്ങി ഇവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചുവെന്നുമായിരുന്നു ശുചീകരണ തൊഴിലാളിയുടെ […]

Read More
 മൂല്യബോധമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം: ആര്യാടന്‍ഷൗക്കത്ത് എം.എല്‍.എ

മൂല്യബോധമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം: ആര്യാടന്‍ഷൗക്കത്ത് എം.എല്‍.എ

എടക്കര : കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ മൂല്യബോധമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണമെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. മൂല്യബോധമുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്നതില്‍ ഹിദായ നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്നുംവ്യക്തമാക്കി. മൂത്തേടം ഹിദായ സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനം കാരപ്പുറം വി എം എം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി സമ്മേളന പ്രഖ്യാപനം നടത്തി. പി എച്ച് അബ്ദുറഹിമാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി. […]

Read More
 സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധന; പവന് 800 രൂപ വര്‍ധിച്ചു

സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധന; പവന് 800 രൂപ വര്‍ധിച്ചു

ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധന. പവന് 800 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. 74,520 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9,315 രൂപയായി. ഇതോടെ, സ്വര്‍ണ വില ഈ മാസം വീണ്ടും 75,000 തൊടുമെന്ന പ്രതീതിയാണ് വിപണിയിലുള്ളത്. ഇന്നലെ ഒരു പവന് 120 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞ സ്വര്‍ണവിലയില്‍ ഓഗസ്റ്റ് 21നാണ് വര്‍ധനയുണ്ടായിരുന്നത്. എന്നാല്‍, ഇന്നലെ വീണ്ടും കുറഞ്ഞു. ഇന്നാകട്ടെ വര്‍ധിക്കുകയും ചെയ്തു. […]

Read More
 കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘാടക സമിതിയോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ നീക്കാന്‍ നിര്‍ദേശം

കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘാടക സമിതിയോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ നീക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം സംഘാടക സമിതിയോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാന്‍ നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തില്‍ അധ്യക്ഷനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

Read More
 ‘മെസിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനം’; മന്ത്രി വി അബ്ദുറഹിമാന്‍

‘മെസിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനം’; മന്ത്രി വി അബ്ദുറഹിമാന്‍

കേരളത്തിന് ഓണസമ്മാനമായി ലയണല്‍ മെസി എത്തുന്നതായി കായികമന്ത്രി വി. അബ്ദുറഹിമാന്‍. ഒരുക്കങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന വരുമെന്ന് മുന്‍പേ ഉറപ്പായിരുന്നു. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് വന്നത് ഇന്നലെ രാത്രിയിലാണെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മെസിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനയുമായി കളിക്കാന്‍ നിരവധി ടീമുകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയന്‍ ടീം ഇതിനകം മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിന് സാമ്പത്തിക ബാധ്യതകളൊന്നുമില്ല. സെക്യൂരിറ്റി ഒരുക്കലാണ് […]

Read More
 ആനപ്പാറ എടവലത്ത് മാളു (69) നിര്യാതയായി

ആനപ്പാറ എടവലത്ത് മാളു (69) നിര്യാതയായി

കുന്ദമംഗലം : ആനപ്പാറ എടവലത്ത് പരേതനായ കുട്ടിക്കീരന്റെ ഭാര്യ മാളു (69) നിര്യാതയായി. മക്കള്‍:മണി കെ കെ. മരുമകള്‍ : ബിന്ദു പി കെ. ചെറുമകള്‍: ചിത്ര ഇ. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക്.

Read More
 നെയ്യാറ്റിന്‍കരയില്‍ കോഴിക്കൂടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 120 ലിറ്റര്‍ കോട പിടികൂടി; രണ്ട് പേര്‍ പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ കോഴിക്കൂടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 120 ലിറ്റര്‍ കോട പിടികൂടി; രണ്ട് പേര്‍ പിടിയില്‍

നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഓഫീസിന് കീഴില്‍ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ ലിറ്റര്‍കണക്കിന് ചാരായവും കോടയും പിടികൂടി. നെയ്യാറ്റിന്‍കര മേലെവിളാകം ഉരംകോരിയിട്ട പുത്തന്‍വീട്ടില്‍ അയ്യപ്പന്റെ (38) വീട്ടിലെ കോഴിക്കൂടിനുള്ളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച 120 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ബൈക്കില്‍ ചാരായം കടത്തുന്നതിനിടെ ഇയാളെ പിടികൂടിയിരുന്നു. ശേഷം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. ബൈക്കില്‍ ഏഴ് ലിറ്റര്‍ ചാരായവുമായാണ് ഇയാള്‍ പിടിയിലായത്. മറ്റൊരു സംഭവത്തില്‍, രണ്ട് ലിറ്റര്‍ ചാരായവുമായി കാഞ്ഞിരംകുളം […]

Read More