ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന ആരോപണങ്ങള്‍ തള്ളി അമേരിക്ക; ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ്; മരണസംഖ്യ 103 ആയി

ഇറാനിലെ ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന ആരോപണങ്ങള്‍ തള്ളി അമേരിക്ക; ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ്; മരണസംഖ്യ 103 ആയി

ടെഹ്‌റാന്‍: ഇറാനിലെ ഇരട്ട സ്‌ഫോടനത്തിനു പിന്നില്‍ അമേരിക്കയും ഇസ്രയേലും ആണെന്ന ആരോപണങ്ങള്‍ തള്ളി അമേരിക്ക. ആക്രമണത്തിന് കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമൈനി മുന്നറിയിപ്പ് നല്‍കി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടുപിടിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും അറിയിച്ചു. ആക്രമണത്തില്‍ മരണസംഖ്യ 103 ആയി. ഇരുനൂറിലധികം പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ റഷ്യ, ഇറാഖ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ അപലപിച്ചു. ഖാസിം സുലൈമാനിയുടെ ശവകുടീരത്തില്‍ നിന്ന് 700 […]

Read More
 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊല്ലം: 62- ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു. കൊല്ലത്ത് ആശ്രാമം മൈതനത്ത് വെച്ച് നടന്ന ചടങ്ങിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ചിഞ്ചു റാണി, കെ ബി ഗണേഷ് കുമാര്‍, കെ രാജന്‍, എംപിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, എ എം ആരിഫ്, കൊടിക്കുന്നില്‍ സുരേഷ് എംഎല്‍എമാരായ മുകേഷ്, പിസി വിഷ്ണുനാഥ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. സിനിമാതാരം നിഖില വിമല്‍ […]

Read More
 മിച്ചഭൂമി മറ്റൊരാള്‍ക്ക് കൈമാറിയശേഷം ഭാര്യയുടെ പേരില്‍ തിരികെ വാങ്ങി; ജോര്‍ജ് എം.തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡ്

മിച്ചഭൂമി മറ്റൊരാള്‍ക്ക് കൈമാറിയശേഷം ഭാര്യയുടെ പേരില്‍ തിരികെ വാങ്ങി; ജോര്‍ജ് എം.തോമസിനെതിരെ ലാന്‍ഡ് ബോര്‍ഡ്

കോഴിക്കോട്: സര്‍ക്കാരിലേക്ക് കണ്ടുകെട്ടേണ്ട മിച്ച ഭൂമി മുന്‍ തിരുവമ്പാടി എംഎല്‍എയും സിപിഎം നേതാവുമായിരുന്ന ജോര്‍ജ് എം തോമസ് മറിച്ച് വിറ്റതായി ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട്. മിച്ചഭൂമി മറ്റൊരാള്‍ക്ക് കൈമാറിയശേഷം ഭാര്യയുടെ പേരില്‍ തിരികെ വാങ്ങിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജോര്‍ജ് എം. തോമസ് 16 ഏക്കര്‍ മിച്ചഭൂമി കൈവശം വച്ചതായി ലാന്‍ഡ് ബോര്‍ഡ് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് തിരിച്ചുപിടിക്കാത്തതിനെ ചൊല്ലിയാണ് ആക്ഷേപമുണ്ടായിരുന്നത്. കൈവശം വച്ചിരുന്ന മിച്ചഭൂമിയില്‍ നിന്നും ഒരേക്കര്‍ സ്ഥലം അഗസ്റ്റിനെന്നയാള്‍ക്ക് വില്‍ക്കുകയും പിന്നീട് ഇത് ഭാര്യയുടെ പേരില്‍ […]

Read More
 മദ്യപാനത്തിനിടെ തര്‍ക്കം; സുഹൃത്ത് യുവാവിനെ വെട്ടിക്കൊന്നു

മദ്യപാനത്തിനിടെ തര്‍ക്കം; സുഹൃത്ത് യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കമലേശ്വരത്ത് സുഹൃത്ത് യുവാവിനെ വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്താണ് കൊല്ലപ്പെട്ടത്.മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിന്റെ സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു കൊലപാതകം. കൊല നടത്തിയ ശേഷം ജയന്‍ തന്നെ വിവരം പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

Read More
 അരവിന്ദ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്‌തേക്കും? അഭ്യൂഹം ശക്തം

അരവിന്ദ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്‌തേക്കും? അഭ്യൂഹം ശക്തം

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹം. കെജരിവാളിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന വിവരം കേട്ടതായി ആം ആദ്മി പാര്‍ട്ടി മന്ത്രിമാര്‍ ആരോപിച്ചു. ഡല്‍ഹിയിലെ എഎപി മന്ത്രിമാരായ അതിഷിയും സൗരബ് ഭരദ്വാജുമാണ് ഇക്കാര്യം എക്സില്‍ കുറിച്ചത്. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കെജ്‌രിവാളിന്റെ വസതിക്ക് സമീപത്തേക്ക് എത്തി. വസതിക്ക് ഡല്‍ഹി പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. കെജരിവാളിന്റെ വീട്ടില്‍ ഇഡി ഇന്ന് രാവിലെ റെയ്ഡ് നടത്തുമെന്നും തുടര്‍ന്ന് അറസ്റ്റ് ചെയ്യുമെന്നുമാണ് മന്ത്രി അതിഷി മര്‍ലേന എക്‌സ്സിലെ […]

Read More
 ഷെഹ് നയുടെ ആത്മഹത്യ; പോലീസ് സ്വാധീനത്തിന് വഴങ്ങി, വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ നിരാഹാരസമരം തുടങ്ങുമെന്നും കുടുംബം

ഷെഹ് നയുടെ ആത്മഹത്യ; പോലീസ് സ്വാധീനത്തിന് വഴങ്ങി, വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ നിരാഹാരസമരം തുടങ്ങുമെന്നും കുടുംബം

തിരുവനന്തപുരം: തിരുവല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഷെഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പൊലീസിനെതിരെ കുടുംബം. സ്വാധീനത്തിന് വഴങ്ങിയാണ് പ്രതികളെ പിടികൂടാത്തതെന്ന് മാതാപിതാക്കള്‍. പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും ഭര്‍ത്താവ് നൗഫലും ഭര്‍തൃമാതാവ് സുനിതയും ആത്മഹത്യാ പ്രേരണാക്കേസില്‍ പ്രതിയായിട്ട് 8 ദിവസം കഴിഞ്ഞെങ്കിലും പിടികൂടിയിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. വൈകുന്നേരത്തിനുള്ളില്‍ പ്രതികളെ പിടിച്ചില്ലെങ്കില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം തുടങ്ങുമെന്നും മാതാപിതാക്കള്‍ പറഞ്ഞു.

Read More
 രാമക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ട് പേര്‍ പിടിയില്‍

രാമക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ട് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ബോംബുവെച്ച് തകര്‍ക്കുമെന്ന് ഭീഷണി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. സമൂഹമാധ്യമത്തിലൂടെയായിരുന്നു ഭീഷണി.സംഭവത്തില്‍ ഗോണ്ട സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ലഖ്‌നൗവിലെ ഗോമതി നഗറില്‍ നിന്നാണ് യുപി സെപ്ഷല്‍ ടാസ്‌ക് ഫോഴ്സ് ഇവരെ പിടികൂടിയത്. അയോധ്യയില്‍ ജനുവരി 22 നാണ് പ്രതിഷ്ഠാ പരിപാടികള്‍ നടക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്രതിഷ്ഠാ ചടങ്ങിലെ […]

Read More
 പ്രധാനമന്ത്രി തൃശ്ശൂരില്‍; മോദിയുടെ റോഡ് ഷോ; മറിയക്കുട്ടിയും മിന്നുമണിയും വേദിയില്‍

പ്രധാനമന്ത്രി തൃശ്ശൂരില്‍; മോദിയുടെ റോഡ് ഷോ; മറിയക്കുട്ടിയും മിന്നുമണിയും വേദിയില്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ എത്തി. മോദിയുടെ റോഡ് ഷോയും തുടങ്ങി. തൃശൂരിലെ സ്വരാജ് റൗണ്ടില്‍ നിന്ന് തുറന്ന ജീപ്പിലാണ് റോഡ് ഷോ തുടങ്ങിയത്. അഗത്തിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടര്‍ മുഖേന കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ എത്തി. അവിടെ നിന്ന് റോഡ് മാര്‍ഗമാണ് തൃശൂരിലെത്തിയത്. റോഡ് ഷോയുടെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ […]

Read More
 പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് മധ്യവയസ്‌കന്‍

പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചു; അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് മധ്യവയസ്‌കന്‍

കര്‍ണാടകയിലെ ബെലഗാവി ജില്ലയിലെ ബസുര്‍ട്ടെ ഗ്രാമത്തില്‍ പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തെടുത്ത് മധ്യവയസ്‌കന്‍. കല്യാണി മോറെയെന്നയാളാണ് അംഗന്‍വാടി ജീവനക്കാരിയുടെ മൂക്കറത്തത്. കുട്ടികള്‍ പൂക്കള്‍ പറിച്ചുവെന്ന കാരണത്താല്‍ ഇയാള്‍ അങ്കണവാടി ജീവനക്കാരിയോട് വഴക്കിട്ടു. പരസ്പരം വാക്കു തര്‍ക്കം നടക്കുന്നതിനിടെയാണ് 50 വയസുകാരി സുഗന്ധ മോറെയുടെ മൂക്ക് ഇയാള്‍ അറുത്തത്. സംഭവത്തിന് ശേഷം ഇയാള്‍ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. അങ്കണവാടി ജീവനക്കാരിയെ ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. അമിതമായ രക്തസ്രാവം ഉണ്ടായ […]

Read More
 പ്രധാനമന്ത്രി കേരളത്തില്‍; ആവേശത്തിരയില്‍ പൂരനഗരി; കാത്തിരിക്കുന്നത് വന്‍ജനാവലി, കനത്ത സുരക്ഷ

പ്രധാനമന്ത്രി കേരളത്തില്‍; ആവേശത്തിരയില്‍ പൂരനഗരി; കാത്തിരിക്കുന്നത് വന്‍ജനാവലി, കനത്ത സുരക്ഷ

തൃശ്ശൂര്‍: പാര്‍ലമെന്റില്‍ വനിതാബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ എത്തി. ലക്ഷദ്വീപില്‍ നിന്നും പ്രത്യേക വിമാനമാര്‍ഗം കൊച്ചിയിലെത്തിയ അദ്ദേഹം ഹെലികോപ്ടറില്‍ തൃശൂരിലെത്തും. കുട്ടനെല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ ഹെലിപാഡിലിറങ്ങിയ ശേഷം പ്രധാനമന്ത്രി നേരെ സ്വരാജ് റൗണ്ടിലേക്ക്. . തുടര്‍ന്ന് സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നരക്കിലോമീറ്റര്‍ റോഡ് ഷോയിലും മോദി പങ്കെടുക്കും. ശേഷം തേക്കിന്‍കാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും. സമ്മേളനത്തില്‍ ബി ജെ പി നേതാക്കളും, ബീനാ […]

Read More