ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു

തിരുവവന്തപുരം: തിരുവന്തപുരം ചിറയന്‍കീഴില്‍ ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു. ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് (8) മരിച്ചത്. മകളെ കിണറ്റില്‍ തള്ളിയിട്ട് കൊന്നെന്ന് വെളിപ്പെടുത്തി അമ്മ മിനി പൊലീസില്‍ കിഴടങ്ങുകയിരുന്നു. ചൊവ്വാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു.

Read More
 ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയേയും സഹോദരനെയും മുഖ്യമന്ത്രി അനുമോദിച്ചു

ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയേയും സഹോദരനെയും മുഖ്യമന്ത്രി അനുമോദിച്ചു

കൊല്ലം: ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരി അബിഗേലിനെയും കുടുംബത്തെയും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരില്‍ക്കണ്ടു. മുഖ്യമന്ത്രിയും മന്ത്രിമാരും കൊല്ലത്ത് താമസിച്ച ബീച്ച് ഹോട്ടലിലേക്ക് കുട്ടിയെ ക്ഷണിച്ചുവരുത്തുകയായിരുന്നു. സഹോദരിയെ തട്ടിക്കൊണ്ടുപോവുന്നത് തടയാന്‍ പരമാവധി ശ്രമിച്ച ജോനാഥനെയും മുഖ്യമന്ത്രി പ്രശംസിച്ചു. തന്നെ മുഖ്യമന്ത്രി ‘ഹീറോ’ എന്നാണ് വിളിച്ചതെന്നും ജോനാഥന്‍ പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ചെറുത്തുനില്‍പ്പാണ് കുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. രണ്ടാമത്തെ താരം ആറുവയസ്സുകാരി തന്നെയാണ്. പെണ്‍കുട്ടി കൃത്യമായ വിവരണം നല്‍കിയിരുന്നു. കഴിഞ്ഞദിവസം കരുനാഗപ്പള്ളിയില്‍ നവകേരള സദസ്സ് വേദിയില്‍വെച്ച് രേഖാചിത്രം തയാറാക്കിയ […]

Read More
 തലസ്ഥാനത്ത് ഇന്നും സംഘര്‍ഷം; കെഎസ്‌യു ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; മാത്യൂ കുഴല്‍നാടന്‍ എംഎല്‍എക്ക് പരിക്ക്; പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു

തലസ്ഥാനത്ത് ഇന്നും സംഘര്‍ഷം; കെഎസ്‌യു ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; മാത്യൂ കുഴല്‍നാടന്‍ എംഎല്‍എക്ക് പരിക്ക്; പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചിലില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.മാര്‍ച്ചിനിടെ നവകേരള സദസിന്റെ പ്രചരണ ബോര്‍ഡുകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. പ്രവര്‍ത്തകര്‍ പൊലീസിനുനേരെ മുളകുപൊടി പ്രയോഗിച്ചു. പ്രതിഷേധം തുടരുന്നതിനിടെ പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് […]

Read More
 വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു; ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്

വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു; ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്ക്

കൊച്ചി: വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് സ്റ്റേഷനു മുന്നിലെ പ്രതിഷേധം കഴിഞ്ഞ് മടങ്ങുകയായിരുന്ന യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഴിയില്‍ കാത്തുനിന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. ബിയര്‍കുപ്പിയടക്കം കൈയില്‍ പിടിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കാത്തുനിന്നത്. പലയിടത്തുനിന്നായി ആളുകള്‍ സംഘടിച്ചെത്തിയതോടെ രംഗം ശാന്തമാക്കാന്‍ പൊലീസും ഇടപെട്ടു. എന്നാല്‍ പൊലീസിനു നേരെ കല്ലെറിയുന്ന അവസ്ഥയിലേക്ക് സംഘര്‍ഷം മാറി. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് […]

Read More
 കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടിയത് വി ഡി സതീശന്റെ ഒത്താശയോടെ; ഇനിയും വെല്ലുവിളിക്കാന്‍ ആണ് പ്രതിപക്ഷ നേതാവിന്റെ ഭാവമെങ്കില്‍ അതേ നാണയത്തില്‍ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും; വി ശിവന്‍കുട്ടി

കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടിയത് വി ഡി സതീശന്റെ ഒത്താശയോടെ; ഇനിയും വെല്ലുവിളിക്കാന്‍ ആണ് പ്രതിപക്ഷ നേതാവിന്റെ ഭാവമെങ്കില്‍ അതേ നാണയത്തില്‍ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും; വി ശിവന്‍കുട്ടി

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ മന്ത്രി വി ശിവന്‍കുട്ടി. ഇനിയും വെല്ലുവിളിക്കാന്‍ ആണ് വി ഡി സതീശന്റെ ഭാവമെങ്കില്‍ അതേ നാണയത്തില്‍ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ചിറയന്‍കീഴ് മണ്ഡലത്തില്‍ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തെ കലാപഭൂമിയാക്കാന്‍ വി ഡി സതീശന്‍ ഗൂഢാലോചന നടത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടിയത് വി ഡി സതീശന്റെ ഒത്താശയോടെയാണ്. പൊതുഖജനാവിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദി വി ഡി സതീശന്‍ ആണ്. സതീശന്‍ തരത്തില്‍ […]

Read More
 ദമ്പതികളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ദമ്പതികളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് ദമ്പതികളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപം നച്ചാര്‍ പുളയിലെ കുറുങ്കയം ഭാഗത്ത് മരത്തില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. അജേഷിന്റെ ആക്രമണത്തില്‍ മൂലമറ്റം ചേറാടി കീരിയാനിക്കല്‍ കുമാരന്‍ (70) ഭാര്യ തങ്കമ്മ (65) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരെ അന്വേഷിച്ചു ചെന്ന ബന്ധുക്കളാണ് കുമാനരെയും തങ്കമ്മയെയും വെട്ടേറ്റ നിലയില്‍ കണ്ടത്. കുമാരന്‍ മരിച്ച നിലയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന […]

Read More
 പന്തല്ലൂരില്‍ മൂന്ന് സ്ത്രീകളെ പുലി ആക്രമിച്ചു;

പന്തല്ലൂരില്‍ മൂന്ന് സ്ത്രീകളെ പുലി ആക്രമിച്ചു;

നീലഗിരി പന്തല്ലൂര്‍ എലമണ്ണ പ്രദേശത്ത് മൂന്ന് സ്ത്രീകളെ പുലി ആക്രമിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചരിത, വള്ളിയമ്മാള്‍, ദുര്‍ഗ എന്നിവരെയാണ് പുള്ളിപ്പുലി അക്രമിച്ചത്.  ചിത്ര, ദുർഗ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ ഊട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വള്ളിയമ്മ പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിവാസി സ്തീകള്‍ക്ക് ആണ് പരിക്കേറ്റത്. തോട്ടം തൊഴിലാളികളാണ് ഇവര്‍. രാവിലെ സ്ത്രീകള്‍ ജോലിക്കു പോകുമ്പോഴാണ് പുലിയുടെ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ റോഡ് തടഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് പുലിയുടെയും […]

Read More
 അനധികൃത സ്വത്തു സമ്പാദനക്കേസ്; തമിഴ്‌നാട് മന്ത്രി കെ പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവു ശിക്ഷ; 50 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു

അനധികൃത സ്വത്തു സമ്പാദനക്കേസ്; തമിഴ്‌നാട് മന്ത്രി കെ പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവു ശിക്ഷ; 50 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു

ചെന്നൈ: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിക്കും ഭാര്യയ്ക്കും മൂന്നു വര്‍ഷം തടവു ശിക്ഷ. ഇരുവരും അന്‍പതു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പൊന്മുടിയെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ജസ്റ്റിസ് ജി ജയചന്ദ്രന്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പൊന്മുടിയേയും ഭാര്യയേയും വെറുതെ വിട്ട കീഴ്‌ക്കോടതി വിധിക്കെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡയറക്ടറേറ്റിന്റെ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ജി ജയചന്ദ്രന്റെ ഉത്തരവ്. അനധികൃത സ്വത്തു […]

Read More
 നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയ കേസ്; പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയ കേസ്; പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍

ചെന്നൈ: നടി ഗൗതമിയുടെ 25 കോടി മൂല്യമുള്ള സ്വത്ത് തട്ടിയെടുത്ത പരാതിയില്‍ മുഖ്യ പ്രതികള്‍ കുന്നംകുളത്ത് പിടിയില്‍. അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുക ആയിരുന്ന സംഘത്തെ ചെന്നൈ ക്രൈംബ്രാഞ്ച് ആണ് പിടികൂടിയത്. കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി അളഗപ്പന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. പവര്‍ ഓഫ് അറ്റോണിയുടെ മറവില്‍ സ്വത്ത് തട്ടിയെന്നായിരുന്നു ഗൗതമിയുടെ പരാതി. 25 കോടിയോളം രൂപയുടെ സ്വത്ത് അളഗപ്പന്‍ സ്വന്തം കുടുംബാംഗങ്ങളുടെ […]

Read More
 സെനറ്റ് യോഗം; എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി; പ്രതിഷേധം തുടരുന്നു

സെനറ്റ് യോഗം; എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി; പ്രതിഷേധം തുടരുന്നു

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുന്നു. പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാത്തതിനെ തുടര്‍ന്നാണ് പൊലീസിന്റെ നീക്കം. എസ്എഫ്‌ഐ ജോയിന്റ് സെക്രട്ടറി ഇ.അഫ്‌സല്‍ അടക്കമുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ സെനറ്റ് ഹാളിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. അംഗങ്ങളെ പേര് ചോദിച്ച് അകത്തേക്ക് കടത്തിവിടാന്‍ തുടങ്ങിയതോടെയാണ് പൊലീസ് ഇടപെട്ടത്. ബിജെപി അംഗങ്ങളാണെന്ന് ആരോപിച്ച് 5 അംഗങ്ങളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പ്രവീണ്‍കുമാര്‍, മനോജ് സി, ഹരീഷ്. […]

Read More