പുഷ്പവതിയെ എനിക്ക് അറിയില്ല; മലയാളിക്ക് ലൈംഗിക ദാരിദ്ര്യമുണ്ട്;അടൂര്‍ സംസാരിക്കുമ്പോള്‍ പ്രതിഷേധിച്ചത് ആളാവാന്‍’; ശ്രീകുമാരന്‍ തമ്പി

പുഷ്പവതിയെ എനിക്ക് അറിയില്ല; മലയാളിക്ക് ലൈംഗിക ദാരിദ്ര്യമുണ്ട്;അടൂര്‍ സംസാരിക്കുമ്പോള്‍ പ്രതിഷേധിച്ചത് ആളാവാന്‍’; ശ്രീകുമാരന്‍ തമ്പി

സിനിമ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന് പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി രംഗത്ത്. കെ.എസ്.എഫ്.ഡി.സി പണം കൊടുക്കുമ്പോള്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്ന് ശ്രീകുമാരന്‍ തമ്പി ചോദിച്ചു. സര്‍ക്കാര്‍ സഹായത്തിലെ സിനിമകളില്‍ ഒന്നരക്കോടി രൂപയുടെ മൂല്യം കാണാന്‍ കഴിഞ്ഞില്ല. നാല് സിനിമകള്‍ കണ്ടതാണെന്നും ഒന്നിലും ആ മൂല്യം തോന്നിയില്ലെന്ന് ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പറഞ്ഞു. പുഷ്പവതിയെ എനിക്ക് അറിയില്ല എന്നും എന്റെ അറിവില്ലായ്മ ആയിരിക്കാം എന്നും ശ്രീകുമാരന്‍ തമ്പി മാധ്യമങ്ങളോട് പ്രതികരിച്ചു. മലയാളിക്ക് ലൈംഗിക ദാരിദ്ര്യം […]

Read More
 തുറന്നുപറച്ചില്‍ വിവാദം: ഡോ. ഹാരിസ് ചിറക്കല്‍ അവധിയില്‍

തുറന്നുപറച്ചില്‍ വിവാദം: ഡോ. ഹാരിസ് ചിറക്കല്‍ അവധിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന് തുറന്നുപറഞ്ഞതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ അവധിയില്‍ പ്രവേശിച്ചു. ഒരാഴ്ചത്തേക്കാണ് അവധി. യൂറോളജി വിഭാഗം മേധാവിയുടെ പകരം ചുമതല ഡോ. സാജുവിന് പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍ കൈമാറി. ശാരീരിക പ്രശ്‌നങ്ങള്‍ കാരണമാണ് അവധിയെന്നാണ് വിവരം. അവധി നീട്ടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാകും കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുക. അതിന് ഒരാഴ്ച സമയമുണ്ട്. […]

Read More
 ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരികൂടി ലഭ്യമാക്കും; മന്ത്രി ജി ആര്‍ അനില്‍

ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരികൂടി ലഭ്യമാക്കും; മന്ത്രി ജി ആര്‍ അനില്‍

മുമ്പ് സാധ്യമാകാത്ത പദ്ധതികള്‍ സര്‍ക്കാര്‍ ഈ ഓണക്കാലത്ത് സാധ്യമാക്കുമെന്നും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി മാവേലി സ്റ്റോര്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ആക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ഈ ഓണക്കാലത്ത് മാവേലി സ്റ്റോറുകളിലൂടെ 25 രൂപക്ക് 20 കിലോ അരി ലഭിക്കും. നിലവില്‍ ലഭിക്കുന്ന എട്ട് കിലോ അരിക്ക് പുറമെയാണിത്. വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോ അരി റേഷന്‍ കടകളിലൂടെയും ലഭിക്കുമ്പോള്‍ […]

Read More
 മാവേലിക്കരയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു; രണ്ട് തൊഴിലാളികളെ അച്ചന്‍കോവിലാറില്‍ കാണാതായി

മാവേലിക്കരയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു; രണ്ട് തൊഴിലാളികളെ അച്ചന്‍കോവിലാറില്‍ കാണാതായി

മാവേലിക്കരയില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. രണ്ട് തൊഴിലാളികളെ അച്ചന്‍കോവിലാറില്‍ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ചെന്നിത്തല പഞ്ചായത്തിനെയും ചെട്ടിക്കുളങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. നിര്‍മാണം നടക്കവെ ഗര്‍ഡര്‍ ഇടിഞ്ഞു വീഴുകയായിരുന്നു. ഏതാണ്ട് മൂന്ന് വര്‍ഷത്തോളമായി നിര്‍മാണത്തിലിരിക്കുന്ന പാലമാണിത്. ഇതിന്റെ നടു ഭാഗത്തുള്ള ബീമുകളില്‍ ഒന്നാണ് തകര്‍ന്നു വീണത്. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതിന്റെ ഭാഗമായി നിര്‍മാണ തൊഴിലാളികളും അവിടെ ഉണ്ടായിരുന്നു. ഏഴ് തൊഴിലാളികളാണ് വെള്ളത്തില്‍ വീണത്. ഇതില്‍ രണ്ട് പേരെ കാണാനില്ല. മറ്റുള്ളവര്‍ നീന്തി […]

Read More
 എച്ച്‌ഐവി ബോധവത്കരണം: ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു

എച്ച്‌ഐവി ബോധവത്കരണം: ജില്ലാതല മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു

എച്ച്‌ഐവി/എയ്ഡ്‌സ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ‘യൂത്ത് ഫെസ്റ്റ് 2025’ എന്ന പേരില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മാരത്തോണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ ആരോഗ്യ വകുപ്പും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും എന്‍എസ്എസും ചേര്‍ന്ന് സംഘടിപ്പിച്ച മത്സരം ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പി ജിതേഷ് ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ നോഡല്‍ ഓഫീസര്‍ ഡോ. കെ വി സ്വപ്ന ബോധവത്കരണ സന്ദേശം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് ജോണ്‍, എന്‍എസ്എസ് പ്രോഗ്രാം […]

Read More
 വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; പള്ളിപ്പുറത്തെ കൊലപാതക കേസില്‍ തെളിവെടുപ്പിനിടെ കണ്ടെത്തിയത്

വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; പള്ളിപ്പുറത്തെ കൊലപാതക കേസില്‍ തെളിവെടുപ്പിനിടെ കണ്ടെത്തിയത്

ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസില്‍ മുഖ്യപ്രതി സെബാസ്റ്റ്യനുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടയില്‍ വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പള്ളിപ്പുറത്തെ രണ്ടരയേക്കര്‍ പുരയിടത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 25 മീറ്റര്‍ മാറിയാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചേര്‍ത്തല പള്ളിപ്പുറം ജൈനമ്മ കൊലപാതകം പ്രതി സെബാസ്റ്റ്യന്‍ സീരിയര്‍ കില്ലര്‍ ആണെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ചേര്‍ത്തലയിലും പരിസരത്തുനിന്നും കാണാതായ സ്ത്രീകളെക്കുറിച്ച് പൊലീസ് അന്വേഷണം […]

Read More
 തെരുവത്ത്താഴം പാലം ഉദ്ഘാടനം ചെയ്തു

തെരുവത്ത്താഴം പാലം ഉദ്ഘാടനം ചെയ്തു

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്ത് തെരുവത്ത്താഴം പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ മെമ്പര്‍ ഷീന ചെറുവത്ത് അധ്യക്ഷത വഹിച്ചു.ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീര്‍ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷാബി, പഞ്ചായത്ത് അംഗങ്ങളായ ചന്തുക്കുട്ടി, ദിനേശന്‍, സി സുധീര്‍, വിജയന്‍ നള്ളക്കാട്ട്, ഷൈജു കോമട്ട്, സലീം മുണ്ടക്കര എന്നിവര്‍ സംസാരിച്ചു

Read More
 ‘വിദ്യാഭ്യാസകച്ചവടം അനുവദിക്കില്ല; അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പാഠ്യപദ്ധതി ഏകീകരിക്കും’; മന്ത്രി വി ശിവന്‍കുട്ടി

‘വിദ്യാഭ്യാസകച്ചവടം അനുവദിക്കില്ല; അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ പാഠ്യപദ്ധതി ഏകീകരിക്കും’; മന്ത്രി വി ശിവന്‍കുട്ടി

ഒന്നാം ക്ലാസ് മുതല്‍ 9 വരെ സമ്പൂര്‍ണ്ണ വിജയത്തില്‍ യോജിപ്പില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ രംഗത്തെ വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ല. ഒന്നാം ക്ലാസില്‍ പ്രവേശനത്തിന് സംഭാവന പാടില്ലെന്നും അടുത്ത വര്‍ഷം മുതല്‍ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി ഏകീകരിക്കുമെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും പരിശോധന വിധേയമാക്കും. ന്യായമായ ശമ്പളം അധ്യാപകര്‍ക്ക് കൊടുക്കണം. മൊബൈല്‍ ഫോണ്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ കൊണ്ട് വരുന്നത് നിരോധിക്കുന്നത് ആലോചനയിലാണ് എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ അണ്‍ എയ്ഡഡ് […]

Read More
 മലയാളി കന്യാസ്ത്രീകള്‍ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയേക്കും

മലയാളി കന്യാസ്ത്രീകള്‍ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയേക്കും

ഛത്തീസ്ഗഡിലെ ദില്ലിരാജറായില്‍ തുടരുന്ന മലയാളി കന്യാസ്ത്രീകള്‍ ഈ ആഴ്ച അവസാനത്തോടെ കേരളത്തിലേക്ക് മടങ്ങിയേക്കും. കേസ് അവസാനിക്കുന്നത് വരെ ഇരുവര്‍ക്കും പുതിയ ചുമതലകളോ സ്ഥലംമാറ്റമോ ഉണ്ടാകില്ല. അതേസമയം ബജ്റംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മക്കും പ്രവര്‍ത്തകര്‍ക്കുമേതിരെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. രണ്ടാഴ്ച കൂടുമ്പോള്‍ സമീപത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ജാമ്യ ഉപാധിയിലാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ പുറത്തിറങ്ങിയത്. ഇത് പ്രകാരം എട്ടാം തീയതി പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഇതിനു ശേഷമാകും […]

Read More
 മെസ്സി വരില്ല; സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍

മെസ്സി വരില്ല; സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍

മലപ്പുറം: ലയണല്‍ മെസ്സിയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ഈ വര്‍ഷം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. ഈ ഒക്ടോബറില്‍ കേരളത്തില്‍ എത്താനാവില്ലെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഈ ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അര്‍ജന്റീന ഫുടബോള്‍ അസോസിയേഷന്‍ പറയുന്നതെന്നും ഒക്ടോബറിലേ കളി നടത്താനാകൂ എന്നാണ് സ്‌പോണ്‍സറുടെ നിലപാടെന്നും മന്ത്രി അറിയിച്ചു. കരാര്‍ പ്രകാരമുള്ള സമയക്രമം പാലിക്കാന്‍ കഴിയാത്തതിനാലാണ് അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്താത്തത്. അതേസമയം സ്പോണ്‍സര്‍ നല്‍കിയ ആദ്യഗഡു കരാര്‍തുക എഎഫ്എ (അര്‍ജന്റീന […]

Read More