കന്യാസ്ത്രീകളുടെ അറസ്റ്റ്; ഡല്‍ഹിയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച, അമിത് ഷാ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ വിളിപ്പിച്ച് ചര്‍ച്ച നടത്തി

കന്യാസ്ത്രീകളുടെ അറസ്റ്റ്; ഡല്‍ഹിയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച, അമിത് ഷാ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ വിളിപ്പിച്ച് ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തില്‍ നീക്കം നടക്കുന്നതിനിടെ ഡല്‍ഹിയില്‍ നിര്‍ണ്ണായക കൂടിക്കാഴ്ച. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെ പാര്‍ലമെന്റിലേക്ക് വിളിപ്പിച്ച് അമിത് ഷാ ചര്‍ച്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെയും ഡല്‍ഹിക്ക് വിളിപ്പിച്ചു. പ്രതിപക്ഷത്തിന്റെ വലിയ ബഹളത്തിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള നോട്ടീസുകള്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും തള്ളി. കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടാനുള്ള എല്ലാ ഇടപെടലുകളും നടത്തിയെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ പാര്‍ലമെന്റിലേക്ക് വിളിപ്പിച്ച് അമിത് ഷാ […]

Read More
 മെഡിക്കല്‍ കോളജില്‍ കടലാസുപോലുമില്ലാത്ത ദയനീയാവസ്ഥ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

മെഡിക്കല്‍ കോളജില്‍ കടലാസുപോലുമില്ലാത്ത ദയനീയാവസ്ഥ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു കത്തയക്കാനുള്ള കടലാസു പോലുമില്ലെന്ന യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തല്‍ ആരോഗ്യമേഖലയെക്കുറിച്ച് സര്‍ക്കാര്‍ നടത്തുന്ന എല്ലാ അവകാശവാദങ്ങളും പൊള്ളയാണെന്ന് തെളിയിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മരുന്നും ഉപകരണങ്ങളും ഒന്നുമില്ലാത്ത പെട്ടിക്കടയുടെ അവസ്ഥയിലേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ നിലംപൊത്തിയെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സത്യവും വസ്തുതയും വിളിച്ചു പറഞ്ഞ ഇടതുസഹയാത്രികനായിരുന്ന ഡോക്ടറെ വേട്ടയാടന്‍ അദ്ദേഹത്തിനെനെതിരേ മോഷണക്കുറ്റം വരെ ആരോപിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ ഉപകരണത്തിന്റെ ഭാഗം കണ്ടില്ലെന്നാണ് വിദഗ്ധസമിതി റിപ്പോര്‍ട്ട് ചെയ്തത്. ഇതേക്കുറിച്ച് […]

Read More
 ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസം: മന്ത്രി ഒ ആര്‍ കേളു

ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസം: മന്ത്രി ഒ ആര്‍ കേളു

കുന്ദമംഗലം: ഭാവിയുടെ കരുതലാണ് വിദ്യാഭ്യാസമെന്നും നല്ലൊരു സമൂഹത്തെ രൂപപ്പെടുത്താന്‍ വിദ്യ വലിയ ആയുധമാണെന്നും കേരള സംസ്ഥാന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഒ ആര്‍ കേളു. കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉന്നത വിജയികള്‍ക്കുള്ള പുരസ്‌ക്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ഷിക പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ പൂര്‍വ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായി. പി.ടി.എ […]

Read More
 മുണ്ടക്കൈ- ചൂലര്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി

മുണ്ടക്കൈ- ചൂലര്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി

മുണ്ടക്കൈ ചൂലര്‍മല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാത്തതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് വീണ്ടും ഹൈക്കോടതി രംഗത്ത്. മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യം കേന്ദ്ര എക്‌സ്‌പെന്‍ഡിച്ചര്‍ മന്ത്രാലയം അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ദുരന്തം സംഭവിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞെന്നും ഇതുവരെയും തീരുമാനമെടുക്കാനായില്ലേയെന്നും ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു.എപ്പോള്‍ തീരുമാനം എടുക്കുമെന്ന് ചോദിച്ച കോടതി ഓഗസ്റ്റ് 13നകം തീരുമാനം അറിയിക്കണമെന്നും നിര്‍ദേശിച്ചു. അതേസമയം തീരുമാനം എന്തു തന്നെയായാലും കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അറിയിക്കണമെന്ന് സംസ്ഥാന […]

Read More
 കന്യാസ്ത്രീകളുടെ അറസ്റ്റ്: കൊല്ലത്ത് വന്‍ പ്രതിഷേധം

കന്യാസ്ത്രീകളുടെ അറസ്റ്റ്: കൊല്ലത്ത് വന്‍ പ്രതിഷേധം

കന്യാസ്ത്രീകളെ അന്യായമായി ചത്തീസ്ഗഢിലെ ബി ജെ പി സര്‍ക്കാര്‍ അറസ്റ്റു ചെയ്ത നടപടിയില്‍ കൊല്ലത്ത് വന്‍ പ്രതിഷേധം. കൊല്ലത്ത് മഹിളാ അസോസിയേഷന്‍ പ്രതിഷേധത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം കന്യാസ്ത്രീകളും അണിചേര്‍ന്നു. ചത്തീസ്ഗഢ് ഉള്‍പ്പടെ ഹിന്ദു ഭീകരരുടെ അതിക്രമങ്ങളില്‍ നാടെങ്ങും പ്രതിഷേധം ശക്തി പ്രാപിച്ചതിന്റെ നേര്‍ക്കാഴ്ചയായി കന്യാസ്ത്രീകളുടെ സമര പങ്കാളിത്തം. ചത്തീസ്ഗഢില്‍ കന്യാസ്ത്രീകളെ ജയിലില്‍ അടച്ചതിനെതിരെ സംസ്ഥാനമൊട്ടാകെ ജനരോഷം ഇരമ്പുകയാണ്. മതപരിവര്‍ത്തനം ആരോപിച്ച് കള്ള കേസെടുത്ത് കന്യാസ്ത്രീകളെ കല്‍തുറങ്കലില്‍ അടച്ച ബി ജെ പി സംഘ പരിവാര്‍ ഫാസിസ്റ്റ് തീവ്രവാദികള്‍ക്കെതിരെ സിപിഐഎമ്മും […]

Read More
 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1610 കോടി രൂപകൂടി അനുവദിച്ചു; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1610 കോടി രൂപകൂടി അനുവദിച്ചു; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 1610 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ മെയിന്റനന്‍സ് ഫണ്ടിന്റെ രണ്ടാം ഗഡുവായി 1396 കോടി രൂപയും, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ അഞ്ചാം ഗഡു 214 കോടി രൂപയുമാണ് അനുവദിച്ചത്. രണ്ടിലുംകൂടി ഗ്രാമ പഞ്ചായത്തുകള്‍ക്ക് 1029 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 87 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 172.87 കോടി, മുന്‍സിപ്പാലിറ്റികള്‍ക്ക് 219.83 കോടി, കോര്‍പറേഷനുകള്‍ക്ക് 101.35 കോടി എന്നിങ്ങനെയാണ് […]

Read More
 വേടനെതിരായ ബലാത്സംഗകേസ്: സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പൊലീസ്

വേടനെതിരായ ബലാത്സംഗകേസ്: സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: റാപ്പര്‍ വേടന്‍ പ്രതിയായ ബലാത്സംഗ കേസില്‍ തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കേസില്‍ വേടനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക. പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചിയിലും, കോഴിക്കോടും പരിശോധനകള്‍ നടത്തും. അതേസമയം, വേടനുമായി യുവതിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് […]

Read More
 പദ്ധതികളുടെ കരാര്‍ വാഗ്ദാനം ചെയ്ത് 25 കോടി തട്ടി;മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസ് മുംബൈയില്‍ പിടിയില്‍

പദ്ധതികളുടെ കരാര്‍ വാഗ്ദാനം ചെയ്ത് 25 കോടി തട്ടി;മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസ് മുംബൈയില്‍ പിടിയില്‍

മലപ്പുറം:സാമ്പത്തിക തട്ടിപ്പ് കേസില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെ മുംബൈ വിമാനത്താവളത്തില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാര്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കി മുസ്‌ലിം ലീഗ് അംഗം 25 കോടി രൂപ തട്ടി എന്ന പരാതിയിലാണ് നടപടി. പണം നഷ്ടപ്പെട്ടവര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പരാതി ഉയര്‍ന്നതിന് പിന്നാലെ മുസ്‌ലിം ലീഗിന്റെ പ്രാഥമിക അംഗത്തില്‍ നിന്ന് ഹാരിസിനെ പുറത്താക്കിയിരുന്നു. മക്കരപ്പറമ്പ് ഡിവിഷനില്‍ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമായ […]

Read More
 ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍; കണ്ടെത്തിയ അസ്ഥിഭാഗങ്ങള്‍ ഏതെന്ന് തിരിച്ചറിഞ്ഞു

ധര്‍മ്മസ്ഥല വെളിപ്പെടുത്തല്‍; കണ്ടെത്തിയ അസ്ഥിഭാഗങ്ങള്‍ ഏതെന്ന് തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: ധര്‍മ്മസ്ഥലയില്‍ നിന്ന് കണ്ടെത്തിയ അസ്ഥി ഭാഗങ്ങള്‍ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞു. കണ്ടെത്തിയ അസ്ഥികളില്‍ അഞ്ചെണ്ണം പല്ല് , ഒന്ന് താടിയെല്ല്, രണ്ട് തുടയെല്ല്, ബാക്കി ഉള്ളവ പൊട്ടിയ നിലയില്‍ ഉള്ള അസ്ഥിഭാഗങ്ങളാണ്. ബാക്കിയുള്ള ഭാഗങ്ങള്‍ ഏതൊക്കെ എന്ന് തിരിച്ചറിയാന്‍ വിശദമായി ഫോറന്‍സിക് പരിശോധന നടത്തും. ഇവ പരിശോധിക്കുന്നത് ബെംഗളുരുവിലെ എഫ്എസ്എല്‍ ലാബിലാണ്. ശേഖരിച്ച അസ്ഥി ഭാഗങ്ങള്‍ ഇന്ന് തന്നെ ബെംഗളൂരുവിലേക്ക് അയക്കും. മൃതദേഹം മറവ് ചെയ്‌തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്നും പരിശോധനകള്‍ നടക്കുന്നുണ്ട്. ധര്‍മസ്ഥലയിലെ ആറ് […]

Read More
 പാലക്കാട് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട് നഗരത്തില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് കസ്റ്റഡിയിലായിരുന്ന വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 46കാരിയായ യുവതിയാണ് പീഡനത്തിനരയായി കൊല്ലപ്പെട്ടത്. അതിക്രൂരമായാണ് സുബ്ബയ്യന്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലക്കാട് എഎസ്പി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരത്തില്‍ ആക്രിപെറുക്കുന്ന ജോലിയാണ് സുബയ്യന്.ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. […]

Read More