തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടല്‍; രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും

തെരുവുനായ പ്രശ്‌നത്തില്‍ നിര്‍ണായക ഇടപെടല്‍; രോഗബാധിതരായ നായ്ക്കളെ ദയാവധം നടത്താം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര ഇടപെടല്‍ നടത്തി സര്‍ക്കാര്‍. തെരുവുനായ പ്രശ്നം പരിഹരിക്കാനായി തദ്ദേശവകുപ്പ് 152 എബിസി കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. രണ്ടുമാസത്തിനുള്ളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനുള്ള സ്ഥലം കണ്ടെത്തണം. വാക്സിനേഷന്‍ നടപടികള്‍ കാര്യക്ഷമമാക്കും. രോഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്തും. എബിസി ചട്ടങ്ങളിലെ ഇളവിന് കേന്ദ്രത്തെ വീണ്ടും സമീപിക്കുമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തെരുവുനായ ആക്രമണങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നത്. രോഗബാധിതരായ നായ്ക്കളെ […]

Read More
 തങ്ങളുടെ ആവശ്യം നീതി (ഖ്വിസാസ്) മാത്രം; നിമിഷ പ്രിയക്ക് മാപ്പില്ല; കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ കുറിപ്പ്

തങ്ങളുടെ ആവശ്യം നീതി (ഖ്വിസാസ്) മാത്രം; നിമിഷ പ്രിയക്ക് മാപ്പില്ല; കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ കുറിപ്പ്

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് മാപ്പ് നല്‍കില്ലെന്ന് ഫേസ്ബുക്കിലൂടെയും വ്യക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ രംഗത്ത്. നേരത്തെ തന്നെ മാപ്പില്ലെന്ന് വ്യക്തമാക്കിയിരുന്ന സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഇപ്പോള്‍, ഒരു തരത്തിലുമുള്ള സമ്മര്‍ദ്ദത്തിനും വഴങ്ങില്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നല്‍കണമെന്ന നിലപാടിലാണെന്നും റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി മാപ്പ് നല്‍കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. പല […]

Read More
 ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം; പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

ഉന്നത വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം; പ്രതിപക്ഷ നേതാവ് കത്ത് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരും ഭൂരിഭാഗം സര്‍ക്കാര്‍ കോളജുകളില്‍ പ്രിന്‍സിപ്പല്‍മാരും ഇല്ലാത്തത് ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ഇതിനു പുറമെയാണ് കേരള സര്‍വകലാശാലയില്‍ ഗവര്‍ണറും വി.സിയും ഒരു ഭാഗത്തും റജിസ്ട്രാറും സിന്‍ഡിക്കേറ്റും മറുഭാഗത്തും നിന്ന് പരസ്യമായി പോരടിക്കുന്നത്. അധികാര തര്‍ക്കത്തിനും എസ്.എഫ്.ഐ നടത്തിയ അക്രമ സമരങ്ങള്‍ക്കും പിന്നാലെ കേരള സര്‍വകലാശാലയില്‍ രണ്ട് റജിസ്ട്രാര്‍മാര്‍ നിലനില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും പ്രതിപക്ഷ […]

Read More
 കുന്ദമംഗലം മുക്കം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കുന്ദമംഗലം മുക്കം റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണം; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

കുന്ദമംഗലം: സംസ്ഥാന പാതയില്‍ കുന്ദമംഗലം മുക്കം റോഡിലെ വെള്ളക്കെട്ടിന് ഉടനടി പരിഹാരം കാണണ മെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റ് കമ്മറ്റി അസി.എന്‍ഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. മഴക്കാലത്തിന് മുന്‍പ് ഓടയില്‍ കുമിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യാത്തതിനാല്‍ ചെറിയ മഴ പെയ്യുമ്പോഴേക്കും റോഡില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്.വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളമെത്തി സാധനങ്ങള്‍ നശിക്കുന്നതും, കാല്‍നടക്കാരുടെയും മറ്റും ദേഹത്തേക്ക് ചളി വെള്ളം തെറിക്കുന്നതും പതിവാണ്.റോഡിലെ വെള്ളക്കെട്ട് കാരണം സമീപത്തെ […]

Read More
 എം.ആര്‍ അജിത് കുമാറിന്റെ വിവാദ ട്രാക്ടര്‍ യാത്ര;ഡ്രൈവറെ മാത്രം പ്രതിയാക്കി എഫ്ഐആര്‍

എം.ആര്‍ അജിത് കുമാറിന്റെ വിവാദ ട്രാക്ടര്‍ യാത്ര;ഡ്രൈവറെ മാത്രം പ്രതിയാക്കി എഫ്ഐആര്‍

പത്തനംതിട്ട: എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ ഡ്രൈവറെ മാത്രം ഉള്‍പ്പെടുത്തി എഫ്ഐആര്‍. പമ്പ പൊലീസാണ് കേസെടുത്തത്. ഡ്രൈവര്‍ ട്രാക്ടര്‍ ഓടിച്ചത് അലക്ഷ്യമായാണെന്ന് എഫ്ഐആറില്‍ പറയുന്നു. 2025 ജൂലൈ 12ന് രാത്രി പമ്പയില്‍ നിന്നും ട്രാക്ടറില്‍ മൂന്നുപേരെ കയറ്റിയെന്നും 13ന് ഉച്ചക്ക് മരക്കൂട്ടത്തുനിന്ന് രണ്ടുപേരെ കയറ്റിയെന്നും എഫ്ഐആറില്‍ പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്ളതായും പരാമര്‍ശമുണ്ട്. അതേസമയം, അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര ദൗര്‍ഭാഗ്യകരമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മനപൂര്‍വ്വമാണ് അജിത് കുമാറിന്റെ നടപടിയെന്നും നിയമവിരുദ്ധ […]

Read More
 വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസില്‍ വേണ്ട; കാലിക്കറ്റ് സര്‍വകലാശാല വിദഗ്ധ സമിതിയുടെ ശുപാര്‍ശ

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് സിലബസില്‍ വേണ്ട; കാലിക്കറ്റ് സര്‍വകലാശാല വിദഗ്ധ സമിതിയുടെ ശുപാര്‍ശ

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പാഠ്യപദ്ധതിയില്‍ നിന്ന് റാപ്പര്‍ വേടന്റെയും ഗൗരി ലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ. വൈസ് ചാന്‍സലര്‍ നിയോഗിച്ച സമിതിയുടേതാണ് നിര്‍ദേശം. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം.എം. ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ മലയാളം പാഠ്യപദ്ധതിയില്‍ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ സിന്‍ഡിക്കറ്റിലെ ബി.ജെ.പി അംഗം എ.കെ. അനുരാജ് ചാന്‍സലര്‍ കൂടിയായ […]

Read More
 ചലച്ചിത്രമേളകള്‍ സിനിമയോടുള്ള അഭിരുചി വളര്‍ത്തും; മേയര്‍ ഡോ. ബീന ഫിലിപ്പ്

ചലച്ചിത്രമേളകള്‍ സിനിമയോടുള്ള അഭിരുചി വളര്‍ത്തും; മേയര്‍ ഡോ. ബീന ഫിലിപ്പ്

പ്രാദേശിക ചലച്ചിത്രമേളകളെ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കാന്‍ കഴിയുമെന്ന് മേയര്‍ ഡോ. ബീന ഫിലിപ്പ്. പുതുതലമുറയ്ക്ക് നല്ല സിനിമകള്‍ കാണാനും ആസ്വദിക്കാനുള്ള അറിവും അവസരവും നല്‍കുന്നതോടൊപ്പം കലാമൂല്യമുള്ള ചലച്ചിത്രങ്ങളോടുള്ള അഭിരുചി വളര്‍ത്തിയെടുക്കുകയാണ് ചലച്ചിത്ര മേളകളുടെ ദൗത്യം. പ്രാദേശിക ചലച്ചിത്രമേളകള്‍ ഉള്‍പ്പെടെയുള്ളവ സംഘടിപ്പിച്ചു കൊണ്ട് ഈ ദൗത്യമാണ് ചലച്ചിത്ര അക്കാദമി നിലവേറ്റുന്നതെന്നും പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ സംഘാടകസമിതി രൂപീകരണയോഗം കോഴിക്കോട് ഉദ്ഘാടനം ചെയ്തുകൊണ്ട് മേയര്‍ പറഞ്ഞു. മാനാഞ്ചിറയിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ പ്രേംകുമാര്‍ […]

Read More
 കാന്തപുരം എല്ലാവരുടെ പ്രിയപ്പെട്ട മുസ്ലിയാര്‍; ഉയര്‍ത്തിപ്പിടിച്ചത് മഹത്തായ മാനവികത; എ.പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് എം.വി ഗോവിന്ദന്‍

കാന്തപുരം എല്ലാവരുടെ പ്രിയപ്പെട്ട മുസ്ലിയാര്‍; ഉയര്‍ത്തിപ്പിടിച്ചത് മഹത്തായ മാനവികത; എ.പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് എം.വി ഗോവിന്ദന്‍

കോഴിക്കോട്: യമനില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നിമിഷപ്രിയയുടെ ശിക്ഷ നീട്ടിവെക്കാനുള്ള ഇടപെടല്‍ നടത്തിയ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ സന്ദര്‍ശിച്ച് സന്തോഷം അറിയിച്ചു. കാന്തപുരം എല്ലാവരുടെ പ്രിയപ്പെട്ട മുസ്ലിയാരായി മാറിയിരിക്കുവെന്നും മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കാനും മതനിരപേക്ഷ മൂല്യമാണ് കേരളത്തിന്റെ ഏറ്റവും വലിയ സന്ദേശമെന്ന് ലോകത്തോട് പറയാനും അദ്ദേഹത്തിന്റെ ഇടപെടലിനായെന്നും എം.വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിമിഷപ്രിയയുടെ മോചനത്തിനായി തുടര്‍ന്നുള്ള ചര്‍ച്ചയും കാന്തപുരത്തിന്റെ ഇടപെടലും കേരളം പ്രതീക്ഷയോടെയാണ് കാണുന്നതെന്നും രാജ്യത്ത് വര്‍ഗീയ ദ്രുവീകരണത്തിന് […]

Read More
 ബംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; അധ്യാപകരടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ബംഗളൂരുവില്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; അധ്യാപകരടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ബംഗളൂരു: വിദ്യാര്‍ഥിനിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ബംഗളൂരുവിലെ സ്വകാര്യ കോളജിലെ രണ്ട് അധ്യാപകരടക്കം മംഗളൂരു സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റിലായി. ഫിസിക്‌സ് ലെക്ചററായ നരേന്ദ്ര, ബയോളജി ലെക്ചററായ സന്ദീപ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരാണ് അറസ്റ്റിലായത്. പലതവണ താന്‍ പീഡിപ്പിക്കപ്പെട്ടതായി പെണ്‍കുട്ടി സംസ്ഥാന വനിതാ കമീഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. പീഡനത്തിന്റെ വിഡിയോ ദൃശ്യങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും കാണിച്ച് വിദ്യാര്‍ഥിനിയെ പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നു. പഠനാവശ്യത്തിനുള്ള നോട്ടുകള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് നരേന്ദ്രയാണ് ആദ്യം വിദ്യാര്‍ഥിനിയെ […]

Read More
 വി സിയുടെ വിലക്ക് തള്ളി കേരള സര്‍വകലാശാല; രജിസ്ട്രാര്‍ എത്തിയത് ഔദ്യോഗിക വാഹനത്തില്‍ തന്നെ

വി സിയുടെ വിലക്ക് തള്ളി കേരള സര്‍വകലാശാല; രജിസ്ട്രാര്‍ എത്തിയത് ഔദ്യോഗിക വാഹനത്തില്‍ തന്നെ

വി സി മോഹനന്‍ കുന്നുമ്മലിന്റെ വിലക്ക് തള്ളി കേരള സര്‍വകലാശാല. രജിസ്ട്രാര്‍ക്ക് ഔദ്യോഗിക വാഹനം നല്‍കരുതെന്ന നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ തള്ളി കളഞ്ഞു. ഇന്നും രജിസ്ട്രാര്‍ കെഎസ് അനില്‍കുമാര്‍ ഔദ്യോഗിക വാഹനത്തില്‍ തന്നെയാണ് എത്തിയത്. വാഹനത്തിന്റെ താക്കോല്‍ പിടിച്ചെടുക്കാന്‍ സെക്യൂരിറ്റി ഓഫീസര്‍ക്കും, മിനി കാപ്പനുമാണ് വി സി നിര്‍ദേശം നല്‍കിയത്. ആസ്ഥാനത്ത് കയറ്റരുതെന്നും ഫയല്‍ നല്‍കരുതെന്നും ഉള്ള നിര്‍ദ്ദേശവും നേരത്തെ സര്‍വകലാശാല തള്ളിയിരുന്നു. തനിക്ക് സ്വന്തമായി വാഹനമില്ലെന്നും സര്‍വ്വകലാശാലയുടെ വാഹനമേ ഉള്ളൂവെന്ന് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ മറുപടി. […]

Read More