മോദി ഗ്യാരണ്ടി പൊളിയുമോ? വാരാണസിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മോദിക്ക് നേരിയ ലീഡ്

മോദി ഗ്യാരണ്ടി പൊളിയുമോ? വാരാണസിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; മോദിക്ക് നേരിയ ലീഡ്

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒരു ഘട്ടത്തില്‍ പിന്നിലേക്ക് പോയ മോദി നേരിയ വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 50.4 ശതമാനം വോട്ടുവിഹിതത്തോടെ നേരിയ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. യുപി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് റായിയാണ് എതിര്‍ സ്ഥാനാര്‍ഥി. കഴിഞ്ഞ തവണയും അജയ് റായ് തന്നെയായിരുന്നു സ്ഥാനാര്‍ഥി.

Read More
 ദക്ഷിണേന്ത്യയിൽ ആര്?തമിഴ്നാട്ടിലും തെലങ്കാനയിലും ഇന്ത്യ സഖ്യം മുന്നിൽ

ദക്ഷിണേന്ത്യയിൽ ആര്?തമിഴ്നാട്ടിലും തെലങ്കാനയിലും ഇന്ത്യ സഖ്യം മുന്നിൽ

എല്ലാവരും ഒരു പോലെ ഉറ്റു നോക്കുന്ന ഇടങ്ങളിൽ ഒന്നാണ് ദക്ഷിണേന്ത്യ.തമിഴ്നാട്ടിലും തെലങ്കാനയിലും ഇന്ത്യ സഖ്യം മുന്നിൽ നിൽക്കുമ്പോൾ ആന്ധ്രാ പ്രദേശിലും കർണാടകയിലും എൻ ഡി എ ആണ് ലീഡ് ചെയ്യുന്നത്. എന്നാൽ കേരളത്തിൽ ശക്തമായ ലീഡ് കോൺഗ്രസ്‌ നേടുന്നു. കേരളത്തിൽ 20 ഇൽ 18 സീറ്റിൽ ലീഡ്.തമിഴ്നാട്ടിൽ 39 സീറ്റിൽ 36 സീറ്റും ഇന്ത്യ സഖ്യം ലീഡ് ചെയ്യുന്നു. തെലങ്കാനയിൽ 17 സീറ്റ് ആണ് ആകെ ഉള്ളത്. അതിൽ 10 സീറ്റ് ലീഡ് ഇന്ത്യ സഖ്യം നേടി. […]

Read More
 രാഹുല്‍ ഗാന്ധി വിജയത്തിലേക്ക്; വയനാട്ടിലും റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് മുന്നില്‍

രാഹുല്‍ ഗാന്ധി വിജയത്തിലേക്ക്; വയനാട്ടിലും റായ്ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് മുന്നില്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ സുപ്രധാന മണ്ഡലങ്ങളിലൊന്നായ യു.പിയിലെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി മുന്നില്‍. ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങാണ് പിന്നില്‍. അതേസമയം, രാഹുല്‍ മത്സരിക്കുന്ന മറ്റൊരു മണ്ഡലമായ വയനാട്ടിലും അദ്ദേഹം മുന്നിലാണ്. എല്‍ഡിഎഫിന്റെ ആനി രാജയാണ് രണ്ടാമത്. അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി പിന്നിലാണ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരി ലാല്‍ ശര്‍മയാണ് മുന്നില്‍. കനൗജില്‍ എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും ഗുജറാത്തിലെ ഗാന്ധിനഗറില്‍ കേന്ദ്ര ആഭ്യന്തര […]

Read More
 ഡീന്‍ കുര്യാക്കോസ് കുതിക്കുന്നു; മലപ്പുറത്തും കൊല്ലത്തും എറണാകുളത്തും യുഡിഎഫ് തേരോട്ടം; എന്‍ഡിഎയും ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം

ഡീന്‍ കുര്യാക്കോസ് കുതിക്കുന്നു; മലപ്പുറത്തും കൊല്ലത്തും എറണാകുളത്തും യുഡിഎഫ് തേരോട്ടം; എന്‍ഡിഎയും ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒന്നര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇടുക്കിയില്‍ വിജയത്തിലേക്ക് കുതിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. 30,000 വോട്ടുകള്‍ക്കാണ് ഡീന്‍ മുന്നിട്ട് നില്‍ക്കുന്നത്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനും എറണാകുളത്ത് ഹൈബി ഈഡനും പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. എന്‍ഡിഎയും ഇന്ത്യ സഖ്യവും ഇഞ്ചോടിഞ്ച് പോരാട്ടം.

Read More
 ആകാംക്ഷ നിറച്ച് അനന്തപുരി; തിരുവനന്തപുരത്ത് ലീഡ് മാറി മറിയുന്നു

ആകാംക്ഷ നിറച്ച് അനന്തപുരി; തിരുവനന്തപുരത്ത് ലീഡ് മാറി മറിയുന്നു

കേരളത്തിൽ മികച്ച ലീഡ് നിലനിർത്തി യു ഡി എഫ് മുന്നേറുന്നു. എന്നാൽ അന്തപുരിയിൽ ലീഡ് നിമിഷം തോറും മാറിമാറിയുകയാണ്. യു ഡി എഫ് സ്ഥാനാർഥി ശശി തരൂരും എൻ ഡി എ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖരും ഒപ്പത്തിന് ഒപ്പം തുടരുന്നു. അതേ സമയം ഇരുപതിൽ പതിനേഴു സീറ്റിലും യു ഡി എഫ് ലീഡ് നിലനിർത്തി തുടരുകയാണ്. തൃശൂരിൽ ഓരോ ഘട്ടത്തിൽ ആയി സുരേഷ് ഗോപി ലീഡ് ഉയർത്തുന്നുണ്ട്.

Read More
 അടിച്ചുകയറി ഇന്ത്യ; ഒപ്പത്തിനൊപ്പം എന്‍ഡിഎയും

അടിച്ചുകയറി ഇന്ത്യ; ഒപ്പത്തിനൊപ്പം എന്‍ഡിഎയും

ന്യൂഡല്‍ഹി / തിരുവനന്തപുരം: രാജ്യം ആര് ഭരിക്കുമെന്ന ചോദ്യമുനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യാ മുന്നണിയും എന്‍ഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ആദ്യ മിനിറ്റുകളില്‍ എന്‍.ഡി.എ മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് ഇത് മാറിമറിയുകയായിരുന്നു. വോട്ടെണ്ണൽ ആദ്യ 75 മിനിറ്റ് പിന്നിട്ടപ്പോൾ 255 സീറ്റിൽ ഇൻഡ്യ മുന്നേറുന്നു. 234 സീറ്റിൽ മാത്രമാണ് എൻ.ഡി.എ മുന്നേറുന്നത്. കേരളത്തിലും ദേശീയ തലത്തിലും വിവിധ മണ്ഡലങ്ങളില്‍ ലീഡ് നിലകള്‍ മാറിമറിയുകയാണ്. ഓരോ ഘട്ടം പിന്നിടുമ്പോഴും ഫലസൂചന പുറത്തുവരുമെങ്കിലും വി.വിപാറ്റുകള്‍ കൂടി എണ്ണിത്തീര്‍ന്ന ശേഷമാണ് അന്തിമഫല പ്രഖ്യാപനം ഉണ്ടാകുക.

Read More
 വാരാണസിയിൽ നരേന്ദ്ര മോദി പിന്നിൽ

വാരാണസിയിൽ നരേന്ദ്ര മോദി പിന്നിൽ

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളിൽ ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം. 500 സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോൾ 237 […]

Read More
 ആദ്യഘട്ടത്തിൽ വാരണാസിയിൽ നരേന്ദ്രമോദി പിന്നിൽ; വയനാട്ടിൽ രാഹുൽ ഗാന്ധി ലീഡ് തുടരുന്നു

ആദ്യഘട്ടത്തിൽ വാരണാസിയിൽ നരേന്ദ്രമോദി പിന്നിൽ; വയനാട്ടിൽ രാഹുൽ ഗാന്ധി ലീഡ് തുടരുന്നു

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നിൽ. ആദ്യ റൗണ്ടിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 11480 വോട്ട് നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി 5257 വോട്ട് മാത്രമാണ് നേടിയത്. 6223 വോട്ടിനാണ് പ്രധാനമന്ത്രി ആദ്യ റൗണ്ടിൽ പിന്നിലായത്. ഏഴ് സ്ഥാനാര്‍ത്ഥികളിൽ ബിഎസ്‌പി സ്ഥാനാര്‍ത്ഥിയാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാകുന്ന നിലയിലാണ് ഇന്ത്യ സഖ്യത്തിൻ്റെ മുന്നേറ്റം. 500 സീറ്റുകളിലെ ഫല സൂചന പുറത്തുവരുമ്പോൾ 244 […]

Read More
 ലോക്സഭാ തെരെഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു; ദേശീയ തലത്തിൽ എൻ ഡി എ മുന്നിൽ

ലോക്സഭാ തെരെഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിച്ചു; ദേശീയ തലത്തിൽ എൻ ഡി എ മുന്നിൽ

രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ദേശീയ തലത്തിൽ എൻഡിഎ മുന്നിലാണ്. കേരളത്തിൽ യുഡിഎഫാണ് ആദ്യ സമയങ്ങളിൽ മുന്നിട്ട് നിൽക്കുന്നത്. എൻഡിഎ എവിടെയും ലീഡ് ചെയ്യുന്നില്ല. രാവിലെ എട്ട് മണിയോടെ ആരംഭിച്ച വോട്ടെണ്ണലിൽ പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്. തമിഴ്നാട്ടിൽ ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. പഞ്ചാബിൽ ആദ്യമുന്നേറ്റം കോൺഗ്രസിനാണ്. ബിഹാറിലും യുപിയിലും എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. കർണാടകയിൽ എൻഡിഎ ആദ്യ ഘട്ടത്തിൽ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും […]

Read More
 താമര വിരിയുമോ? തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍

താമര വിരിയുമോ? തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍

തൃശൂര്‍: കേരളത്തില്‍ താമര വിരിയുമോ? തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍. എന്‍.ഡി.എ നിലവില്‍ തൃശൂരില്‍ മാത്രമാണ് ലീഡിലുള്ളത്.3000ന് മുകളില്‍ വോട്ടുകള്‍ക്ക് മുന്നിലാണ് സുരേഷ് ഗോപി നില്‍കുന്നത്. ഒരു ഘട്ടത്തില്‍ വി.എസ്. സുനില്‍കുമാര്‍ 864 വോട്ടുകള്‍ക്ക് വരെ മുന്‍പിലായിരുന്നു.

Read More