തൃശൂര്‍: കേരളത്തില്‍ താമര വിരിയുമോ? തൃശൂരില്‍ സുരേഷ് ഗോപി മുന്നില്‍. എന്‍.ഡി.എ നിലവില്‍ തൃശൂരില്‍ മാത്രമാണ് ലീഡിലുള്ളത്.3000ന് മുകളില്‍ വോട്ടുകള്‍ക്ക് മുന്നിലാണ് സുരേഷ് ഗോപി നില്‍കുന്നത്.

ഒരു ഘട്ടത്തില്‍ വി.എസ്. സുനില്‍കുമാര്‍ 864 വോട്ടുകള്‍ക്ക് വരെ മുന്‍പിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *