പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ആക്രമണം; മേഘാലയയിൽ രണ്ടു പേർ കൊല്ലപ്പെട്ടു

പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ആക്രമണം; മേഘാലയയിൽ രണ്ടു പേർ കൊല്ലപ്പെട്ടു

മേഘാലയയിൽ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇതര സമുദായത്തിൽപ്പെട്ട രണ്ടുപേരെ ചിലർ തല്ലിക്കൊല്ലുകയായിരുന്നു. സുരക്ഷ വർധിപ്പിക്കാൻ പൊലീസിന് നിർദേശം. കേന്ദ്രസേനയെ വിന്യസിക്കുമെന്നും വൃത്തങ്ങൾ. നാളെ സമാധാന യോഗം വിളിക്കും.ഷെല്ല പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഇച്ചാമതിയിലാണ് സംഭവം. ഖാസി സ്റ്റുഡൻ്റ്‌സ് യൂണിയൻ (കെഎസ്‌യു) മറ്റ് എൻജിഒകൾക്കൊപ്പം പൗരത്വ ഭേദഗതി നിയമ വിരുദ്ധ റാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിക്ക് ശേഷമാണ് അക്രമം നടന്നതെന്ന് പൊലീസ്. […]

Read More
 വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് മരിച്ചത്. ആക്രമണത്തില്‍ സുരേഷിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ആനയുടെ മുന്നില്‍ അകപ്പെട്ടത്. മേപ്പാടിയില്‍ നിന്നും നിലമ്പൂരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. വയനാട്ടിൽ തുടർച്ചയായി വന്യജീവി ആക്രമണത്തിൽ പ്രതിഷേധം ശക്തമാവുകയാണഅ. അതിനിടയിലാണ് വീണ്ടും ആക്രമണത്തിൽ ഒരു സ്ത്രീകൂടി കൊല്ലപ്പെട്ടിരിക്കുന്നത്.

Read More
 ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നീക്കം?

ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ നീക്കം?

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തി. അതേസമയം ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെയാകും കേജ്‌രിവാളിനെ റോസ് അവന്യു കോടതിയില്‍ എത്തിക്കുക. ഇഡി വീണ്ടും കസ്റ്റഡി നീട്ടി ചോദിക്കാനാണ് സാധ്യത.

Read More

ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ കേസെടുത്തത്. ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ തടഞ്ഞത് എസ്എഫ്ഐ- എബിവിപി സംഘർഷത്തിനിടയാക്കുകയായിരുന്നു. കായിക മേളയിലെ വിജയികൾക്കും വിരമിക്കുന്ന പ്രധാന അധ്യാപകനും […]

Read More
 കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ചു; കേരളത്തിൽ 349 രൂപയാക്കി

കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ചു; കേരളത്തിൽ 349 രൂപയാക്കി

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ തൊഴിലാളികളുടെ ദിവസക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇത് പ്രകാരം ഹരിയാനയിലും സിക്കിമിലും ഏറ്റവും ഉയര്‍ന്ന വേതനമായ 374 രൂപ ലഭിക്കും. അരുണാചൽ പ്രദേശിലും നാഗാലാന്റിലുമാണ് ഏറ്റവും കുറവ് വേതനം, 234 രൂപ. കേരളത്തിൽ 333 രൂപയായിരുന്നത് 349 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.ആന്ധ്ര പ്രദേശ് 300, അസം 249, ബിഹാര്‍ 245, ഛത്തീസ്‌ഗഡ് 243, ഗോവ 356, ഗുജറാത്ത് 280, ഹിമാചൽ പ്രദേശ് ഷെഡ്യൂൾഡ് ഏരിയ 295, ഹിമാചൽ പ്രദേശ് […]

Read More
 യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയിൽ ഇന്ന് പെസഹാ വ്യാഴം;പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളുമായി പള്ളികൾ

യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മയിൽ ഇന്ന് പെസഹാ വ്യാഴം;പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളുമായി പള്ളികൾ

ഇന്ന് പെസഹാ വ്യാഴം. കുരിശുമരണത്തിന് മുൻപ് യേശു തന്‍റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിന്‍റെയും അവർക്കൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്‍റെയും ഓർമ പുതുക്കുന്ന ദിവസമാണ് ഇന്ന്. പെസഹാ ദിനത്തിന്‍റെ ഭാഗമായി ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്ന് കാൽകഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർഥനാ ചടങ്ങുകളും ഉണ്ടാകും.സിറോ മലബാർ സഭാ തലവനും മേജ‍ർ ആർച്ചു ബിഷപ്പുമായ റാഫേൽ തട്ടിൽ ഇരിങ്ങാലക്കുട താഴേക്കാട് സെന്‍റ് സെബാസ്റ്റ്യൻസ് മേജ‍ർ ആർക്കി എപ്പിസ്കോപ്പൽ പളളിയിൽ രാവിലെ 6.30ന് കാൽകഴുകൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ലത്തീൻ സഭാ വരാപ്പുഴ […]

Read More
 കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിന്റെയും ‘ജീവനക്കാരുടെ കൂട്ടായ്മയുടെ ഭാഗമായി ഓഫീസില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയത്.ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പങ്കെടുത്തു. ഇഫ്താര്‍ വരുന്നതിനു ശേഷമുള്ള സാംസ്‌കാരിക കൂട്ടായ്മയില്‍ സജീവന്‍ കെ.പിസ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അര്‍ച്ചന അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സഫീന നന്ദി പറഞ്ഞു.

Read More
 മര്‍ക്കസ് ഹൈസ്‌കൂളില്‍ നിന്നും വിരമിക്കുന്ന കായികാധ്യാപകന്‍ എ.കെ. മുഹമ്മദ് അഷ്റഫിന് യാത്രയയപ്പും ഇഫ്താര്‍ സംഗമവും നടത്തി

മര്‍ക്കസ് ഹൈസ്‌കൂളില്‍ നിന്നും വിരമിക്കുന്ന കായികാധ്യാപകന്‍ എ.കെ. മുഹമ്മദ് അഷ്റഫിന് യാത്രയയപ്പും ഇഫ്താര്‍ സംഗമവും നടത്തി

കുന്ദമംഗലം: കുന്ദമംഗലം സൗഹൃദവേദിയുടെ നേതൃത്വത്തില്‍ മര്‍ക്കസ് ഹൈസ്‌കൂളില്‍ നിന്നും വിരമിക്കുന്ന കായികാധ്യാപകന്‍ എ.കെ. മുഹമ്മദ് അഷ്റഫിന് യാത്രയയപ്പും ഇഫ്താര്‍ സംഗമവും നടത്തി. പി.ടി.എ. റഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി അധ്യക്ഷനായി. കെ.ജെ. പോള്‍,സലിം മടവൂര്‍, ഷാജി കാരന്തൂര്‍, കെ.പി. വസന്തരാജ്, ഖാലിദ് കിളിമുണ്ട, എം. ബാബുമോന്‍, സി. യൂസഫ്, രവീന്ദ്രന്‍ കുന്ദമംഗലം, പി.എന്‍. ശശിധരന്‍, സി.കെ. വിനോദ്കുമാര്‍, കൃഷ്ണകുമാര്‍, അബൂബക്കര്‍ കുന്ദമംഗലം എന്നിവര്‍ സംസാരിച്ചു.

Read More
 കാറില്‍ കടത്താന്‍ ശ്രമിച്ച 28 ഗ്രാം എംഡിഎംഎ പിടികൂടി; 2 യുവാക്കള്‍ അറസ്റ്റില്‍

കാറില്‍ കടത്താന്‍ ശ്രമിച്ച 28 ഗ്രാം എംഡിഎംഎ പിടികൂടി; 2 യുവാക്കള്‍ അറസ്റ്റില്‍

കുന്ദമംഗലം: കാറില്‍ കടത്താന്‍ ശ്രമിച്ച 28 ഗ്രാം എംഡിഎംഎ പിടികൂടി; സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. കോഴിക്കോട് വെള്ളലശ്ശേരി തെക്കേതറ മണ്ണില്‍ വീട്ടില്‍ അഷ്‌റഫ് മകന്‍ മുഹമ്മദ് അനസ് (27), കാസര്‍ഗോഡ് തളങ്ങര വില്ലേജില്‍ അയിഷ മന്‍സില്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍ മകന്‍ മുഹമ്മദ് മുഷീര്‍ എന്നിവരാണ് പിടിയില്‍ ആയത്. KL 55 U 3437 i20 കാറും പിടികൂടി. കുന്ദമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേഷ് പി ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന […]

Read More
 നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി

നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്രം അഫ്സ്പ നീട്ടിയത്. 2024 സെപ്തംബര്‍ 30 വരെ ആറ് മാസമാണ് കാലാവധി. നാഗാലാന്‍ഡിലെ ക്രമസമാധാന നില അവലോകനം ചെയ്ത ശേഷം ദിമാപൂര്‍, നിയുലാന്‍ഡ്, ചുമൗകെദിമ, മോണ്‍, കിഫിര്‍, നോക്ലാക്, ഫെക്, പെരെന്‍ ജില്ലകളില്‍ അഫ്‌സ്പ നിലനിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചു. സായുധസേനക്ക് പ്രത്യേക അധികാരം നല്‍കുന്നതാണ് അഫ്‌സ്പ നിയമം. ക്രമസമാധാന സാഹചര്യം അവലോകനം ചെയ്തിന് പിന്നാലെയാണ് കേന്ദ്ര […]

Read More