കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്തിന്റെയും ‘ജീവനക്കാരുടെ കൂട്ടായ്മയുടെ ഭാഗമായി ഓഫീസില്‍ ഇഫ്താര്‍ വിരുന്ന് നടത്തിയത്.
ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പങ്കെടുത്തു. ഇഫ്താര്‍ വരുന്നതിനു ശേഷമുള്ള സാംസ്‌കാരിക കൂട്ടായ്മയില്‍ സജീവന്‍ കെ.പിസ്റ്റാഫ് സെക്രട്ടറി സ്വാഗതം പറഞ്ഞു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അര്‍ച്ചന അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സഫീന നന്ദി പറഞ്ഞു.