ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിതചട്ടപാലനം ഉറപ്പാക്കണം: ജില്ലാ കലക്ടര്‍
ലോക്സഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഹരിതചട്ടപാലനം ഉറപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്നേഹിൽ കുമാർ സിംഗ്.🔸പ്ലാസ്റ്റിക്, പി വി സി, ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ, പുനരുപയോഗ-ചംക്രമണ സാധ്യതയുള്ളവ ഉപയോഗിക്കണം🔸ബോര്‍ഡുകള്‍, ബാനറുകള്‍, തുടങ്ങിയവയ്ക്ക് പ്ലാസ്റ്റിക്, പി വി സി പാടില്ല. പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാം 🔸കൊടിതോരണങ്ങള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക്, പി വി സി മുക്തമാക്കണം🔸ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും കോട്ടണ്‍, പേപ്പര്‍, പോളിത്തിലീന്‍ തുടങ്ങിയവയിലാണ് നിര്‍മിക്കേണ്ടത് 🔸പി വി […]
Read More
