മൂന്നാറില്‍ വീണ്ടും ഒറ്റയാൻ പടയപ്പയുടെ ആക്രമണം;വഴിയോരക്കട കൊമ്പന്‍ തകര്‍ത്തു

മൂന്നാറില്‍ വീണ്ടും ഒറ്റയാൻ പടയപ്പയുടെ ആക്രമണം;വഴിയോരക്കട കൊമ്പന്‍ തകര്‍ത്തു

മൂന്നാറില്‍ വീണ്ടും ഒറ്റയാൻ പടയപ്പയുടെ ആക്രമണം. മാട്ടുപ്പെട്ടി ബോട്ട് ലാന്‍ഡിങ്ങിന് സമീപത്തെ വഴിയോരക്കട കൊമ്പന്‍ തകര്‍ത്തു. കടയിലെ ഭക്ഷണസാധനങ്ങള്‍ കാട്ടാന ഭക്ഷിച്ചു.പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു സംഭവം. റോഡരികിലെ വഴിയോരക്കടയില്‍ സൂക്ഷിച്ചിരുന്ന കരിമ്പ്, ചോളം മുതലായവയാണ് പടയപ്പ ഭക്ഷിച്ചത്. പടയപ്പ റോഡിൽ നിലയുറപ്പിച്ചതിനാൽ അൽപനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. ആന ജനവാസ മേഖലയിൽ തന്നെ ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Read More
 ഭാരത് ജോ‍ഡോ ന്യായ് യാത്ര സമാപന സമ്മേളനം ഇന്ന്:പതിനഞ്ച് സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്ററിലധികം താണ്ടിയാണ് സമാപനം

ഭാരത് ജോ‍ഡോ ന്യായ് യാത്ര സമാപന സമ്മേളനം ഇന്ന്:പതിനഞ്ച് സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്ററിലധികം താണ്ടിയാണ് സമാപനം

ലോക്സഭ പോരാട്ടത്തിനൊരുങ്ങി ഇന്ത്യസഖ്യം ഒന്നിക്കുന്ന ഭാരത് ജോ‍ഡോ ന്യായ് യാത്ര സമാപന സമ്മേളനം ഇന്ന് വൈകിട്ട് മുംബൈയിൽ നടക്കും. ഇന്ത്യസഖ്യ നേതാക്കളും രാജ്യത്തെ പ്രതിപക്ഷ മുഖ്യമന്ത്രിമാരും മെഗാ റാലിയിലും തുടർന്ന് നടക്കുന്ന സമ്മേളനത്തിലും അണിനിരക്കും. അതേസമയം സിപിഎമ്മും സിപിഐയും പരിപാടിയിൽ നിന്നും വിട്ടുനിന്നേക്കും. മണിപ്പൂരിലെ മലയിടുക്കുകളിൽ തുടങ്ങി ഹിന്ദി ഹൃദയഭൂമിയിലൂടെ അറബിക്കടലോരത്തെത്തിയാണ് രണ്ടാം ജോഡോ യാത്രയുടെ സമാപനം. പതിനഞ്ച് സംസ്ഥാനങ്ങളിലൂടെ ആറായിരം കിലോമീറ്ററിലധികം താണ്ടിയാണ് സമാപനം. മണിപ്പൂരിലെ മുറിവേറ്റ മനുഷ്യരുടെ കൂടെയെന്ന് പ്രഖ്യാപിച്ചാണ് യാത്രയുടെ തുടക്കം.ബിഹാറിലും ഉത്തര്‍പ്രദേശിലും […]

Read More
 കാരന്തൂർ പുവ്വപുറത്ത് കുഞിബി (93) നിര്യാതയായി

കാരന്തൂർ പുവ്വപുറത്ത് കുഞിബി (93) നിര്യാതയായി

കാരന്തൂർ പുവ്വപുറത്ത് കുഞിബി (93) നിര്യാതയായി. ഭർത്താവ് പരേതനായ കോയ മൊയ്തീൻകുട്ടി മക്കൾ:പാത്തുമ്മയിമുഹമ്മദ് (കച്ചവടം),ആയിഷബി, സീതികോയ ,സുബൈദ,ആമിന,അസ്മ ,സുബൈർമരുമക്കൾ:ഹുസൈൻ മടവൂർ,അബ്ബാസ് കുറ്റിക്കാട്ടൂർ,അബ്ദുറഹ്മാൻ കാരന്തൂർ,ബഷീർ കാരന്തൂർ,അഫ്സത്ത്, ആമിന,റംല,മൈമൂന.മയ്യത്ത് നിസ്ക്കാരം ഉച്ചക്ക് 12മണിക്ക് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.

Read More
 കേരളത്തിലെ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച;തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്

കേരളത്തിലെ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച;തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്

കേരളത്തിൽ ഏപ്രിൽ 26ന് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജുമുഅ ദിവസത്തെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്‌ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്‍റുമാരായ വിശ്വാസികൾക്കും അസൗകര്യമുണ്ടാക്കുന്നതാണ്.രാജ്യത്തിന്‍റെ ഉത്സവമായ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും കേരള മുസ് ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന കാബിനറ്റ് മീറ്റിംഗിൽ കാന്തപുരം എ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

*ലോക്‌സഭാ തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്; ക്വട്ടേഷന്‍ ക്ഷണിച്ചു*ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് ഫോട്ടോ സഹിതം അച്ചടിച്ച് ലാമിനേറ്റ് ചെയ്തു ടാഗ് ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിനായി (ചുരുങ്ങിയത് 2000 എണ്ണം) ഐഡി കാര്‍ഡ് ഒന്നിന്റെ യൂണിറ്റ് നിരക്കില്‍ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.ഐഡി കാര്‍ഡുകള്‍ ഉദ്യോഗസ്ഥരുടെ ഫോട്ടോ എടുത്ത ഉടൻ തന്നെ അച്ചടിച്ച് ലാമിനേറ്റ് ചെയ്തു ടാഗ് ഉള്‍പ്പെടെ കൈമാറണം. സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് സ്വന്തം ലെറ്റര്‍ഹെഡില്‍ ക്വട്ടേഷന്‍ നൽകാം. […]

Read More
 തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ല;മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ല;മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം വോട്ടെടുപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രസംഗം പാടില്ലെന്ന് രാഷ്ട്രീയക്കാര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ ജീവിതത്തെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗിക്കരുത്, ജാതിയുടെയോ മതത്തിന്‍റെയോ പേരില്‍ വോട്ട് പിടിക്കരുത്, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രചാരണം പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കി.പരസ്യം വാര്‍ത്തയായി നല്‍കരുതെന്നും സമൂഹ മാധ്യമങ്ങളിലൂടെ എതിരാളികളെ അവഹേളിക്കരുതെന്നും താര പ്രചാരകര്‍ മര്യാദയുടെ സീമ ലംഘിക്കരുതെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും രാജീവ് കുമാര്‍ […]

Read More
 രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു

രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു

രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. ആകാംക്ഷകൾക്ക് വിരാമമിട്ട് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ ഏപ്രിൽ 26 ന് തെര‍ഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് 20 മണ്ധലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിന് ശേഷം ജൂൺ 4 ന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ആദ്യ ഘട്ടത്തിൽ 102 ലോക്സഭാ […]

Read More
 ‘വോട്ട് ഫ്രം ഹോം’;85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40%ത്തിലേറെ വൈകല്യമുള്ളവര്‍ക്കും വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താം

‘വോട്ട് ഫ്രം ഹോം’;85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40%ത്തിലേറെ വൈകല്യമുള്ളവര്‍ക്കും വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താം

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും’വോട്ട് ഫ്രം ഹോം’ സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം.ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രായാധിക്യം മൂലം അവശനിലയില്‍ ആയി പുറത്തിറങ്ങാൻ പ്രയാസമനുഭവിക്കുന്നവര്‍ക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാൻ പോകാൻ ബുദ്ധിമുട്ടുന്നവര്‍ക്കുമെല്ലാം ഈ സൗകര്യം ഏറെ ആശ്വാസകരമായിരിക്കും.കുടിവെള്ളം, ശൗചാലയം, വീല്‍ച്ചെയര്‍, മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയും വോട്ടിംഗ് കേന്ദ്രങ്ങളില്‍ സജ്ജമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പില്‍ […]

Read More
 ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ചു; ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ചു; ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ജമ്മു കശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തിന്‍റെ അഖണ്ഡതക്ക് ഭീഷണിയാണെന്നും ജമ്മു കശ്മീരിൽ ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. കൂടാതെ, യാസിൻ മാലിക്കിൻ്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിൻ്റെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി.പൊതുതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്. ജമ്മു കശ്മീർ പീപ്പിൾസ് ലീഗിലെ നാല് വിഭാഗങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ജെകെപിഎൽ (മുഖ്താർ […]

Read More
 എല്‍ഡിഎഫ് ആളെ അയക്കുന്നത് വേസ്റ്റ്, ഇടതിന് പാര്‍ലമെന്‍റില്‍ എത്തിയിട്ട് ഒന്നും ചെയ്യാനില്ല; ശശി തരൂർ

എല്‍ഡിഎഫ് ആളെ അയക്കുന്നത് വേസ്റ്റ്, ഇടതിന് പാര്‍ലമെന്‍റില്‍ എത്തിയിട്ട് ഒന്നും ചെയ്യാനില്ല; ശശി തരൂർ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രാധാന്യമില്ലെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ ശശി തരൂര്‍. ഡല്‍ഹിയിലേക്ക് എല്‍ഡിഎഫ് ആളെ അയക്കുന്നത് വേസ്റ്റാണെന്നും ഇടതിന് പാര്‍ലമെന്‍റില്‍ എത്തിയിട്ട് ഒന്നും ചെയ്യാനില്ലെന്നും വിമര്‍ശനം. കഴിഞ്ഞ കാലങ്ങളില്‍ തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുള്ള വികസന രേഖയുടെ പ്രകാശനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.പാര്‍ലമെന്‍റില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് ശബ്‌ദമുയര്‍ത്തിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശം അടിസ്ഥാന രഹിതമാണെന്നും ശശി തരൂര്‍ എംപി പറഞ്ഞു. താനാണ് പാര്‍ലമെന്‍റില്‍ പൗരത്വ […]

Read More