നിമിഷയ്ക് പകരം ഐശ്വര്യ രാജേഷ് ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴ് റീമേക്ക് ട്രെയിലർ

നിമിഷയ്ക് പകരം ഐശ്വര്യ രാജേഷ് ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തമിഴ് റീമേക്ക് ട്രെയിലർ

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന്റെ തമിഴ് റീമേക്ക് ട്രെയിലർ റിലീസ് ചെയ്തു. ഐശ്വര്യ രാജേഷ് നായികയായെത്തുന്ന ചിത്രത്തിൽ രാഹുൽ രവീന്ദർ ആണ് നായകൻ.സംവിധായകൻ ആ‍ർ.‍ കണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് കണ്ണൻ.’ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ന്റെ തെലുങ്ക് റീമേയ്ക്ക് അവകാശവും വാങ്ങിയിരിക്കുന്നത് കണ്ണനാണ്. ബാല സുബ്രഹ്‌മണ്യമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സവരി മുത്തുവും ജീവിതയും ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ലിയോ ജോൺപോൾ എഡിറ്റിങ്ങും രാജ്കുമാർ കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. ചിത്രം […]

Read More
 ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തമിഴ് പതിപ്പിൽ നായിക ഐശ്വര്യ രാജേഷ്

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തമിഴ് പതിപ്പിൽ നായിക ഐശ്വര്യ രാജേഷ്

നിമിഷ സജയനും സുരാജ് വെഞ്ഞാറമ്മൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യുമെന്ന് ഈയിടെ ആണ് പ്രഖ്യാപിച്ചിരുന്നത്.തമിഴ് റീമേക്കില്‍ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ജയംകൊണ്ടേന്‍, കണ്ടേന്‍ കാതലൈ, സേട്ടൈ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കണ്ണനാണ് റീമേക്ക് സംവിധാനം ചെയ്യുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍റെ തമിഴ്, തെലുങ്ക് റീമേക്ക് റൈറ്റ്സുകളും കണ്ണൻ തന്നെയാണ് […]

Read More