അറിയിപ്പുകൾ

അറിയിപ്പുകൾ

ഐ.എച്ച്.ആര്‍.ഡി പ്രവേശനം… കാലാവധി ദീര്‍ഘിപ്പിച്ചു ഐ.എച്ച്.ആര്‍.ഡിക്കു കീഴിലുള്ള കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിൽ പുതുതായി അനുവദിച്ച കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) കോഴ്‌സിലേയ്ക്ക് എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആഗസ്റ്റ് 13 വൈകീട്ട് അഞ്ച് മണി വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും കോളേജില്‍ ആഗസ്റ്റ് 24ന് വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. അപേക്ഷ www.ihrd.kerala.gov.in/enggnri വെബ്‌സൈറ്റ് വഴിയോ കോളേജിന്റെ വെബ്‌സൈറ്റ് വഴിയോ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in. ഫോൺ: […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

മിത്ര 181 ഹെൽപ് ലൈനിലെത്തിയത് രണ്ടുലക്ഷത്തിലധികം ഫോൺ കോളുകൾമിത്ര 181 വനിതാ ഹെൽപ് ലൈനിൽ ഇതുവരെ സ്വീകരിച്ച കോളുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അവയിൽ 90,000 കോളുകളിൽ സേവനം നൽകാൻ സാധിച്ചു. സ്ത്രീ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി 2017 മാർച്ചിൽ ആരംഭിച്ച പദ്ധതിയാണ് മിത്ര 181 വനിതാ ഹെൽപ് ലൈൻ. വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് സ്ത്രീകൾക്കു വേണ്ടി 24 […]

Read More
 ജില്ലാ അറിയിപ്പുകൾ

ജില്ലാ അറിയിപ്പുകൾ

ജില്ലയിൽ സമ്പൂർണ കാൻസർ പരിചരണ പദ്ധതിക്ക് തുടക്കം ‘നമ്മുടെ കോഴിക്കോട് ‘ പദ്ധതിക്കു കീഴിൽ ജില്ലയിൽ സമ്പൂർണ ക്യാൻസർ പരിചരണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെയും ഇതു സംബന്ധിച്ച് ആശാ വർക്കർമാർക്കുള്ള ബോധവൽകരണ പരിപാടിയുടെയും ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി ഓൺലൈനായി നിർവ്വഹിച്ചു. സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന ഗർഭാശയഗള ക്യാൻസറിനെക്കുറിച്ച് ഫീൽഡ് തലത്തിൽ അവബോധം നൽകുന്നത് രോഗം നേരത്തെ കണ്ടു പിടിക്കുന്നതിനും ചികിത്സിച്ച് ഭേദമാക്കുന്നതിനും സഹായിക്കുമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു . പദ്ധതിയ്ക്ക് ജില്ലാ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റ് പ്രവേശനം ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂർ (8547005032, 0479-2454125), അടൂർ (8547005100, 04734-231995), കരുനാഗപ്പള്ളി (8547005036, 0476-2665935), കല്ലൂപ്പാറ (8547005034, 0469-2678983), ചേർത്തല (8547005038, 0478-2552714) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനിയറിങ് കോളേജുകളിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തിയതി ആഗസ്റ്റ് 9 വൈകിട്ട് അഞ്ച് മണിവരെ നീട്ടി. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പും നിർദ്ദിഷ്ട അനുബന്ധങ്ങളും അതത് കോളേജുകളിൽ ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ച് മണിവരെ സമർപ്പിക്കാം. […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

നടീല്‍ വസ്തുക്കള്‍ വില്പനക്ക് കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിവിധ നടീല്‍ വസ്തുക്കള്‍ വില്‍പ്പനയ്ക്ക് തയ്യാറായതായി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. കുരുമുളക്, കുറ്റ്യാടി തെങ്ങിന്‍ തൈകള്‍, മോഹിത് നഗര്‍, മംഗള ഇന്റര്‍സെ കവുങ്ങിന്‍ തൈകള്‍, ജാതി ഗ്രാഫ്ട് , മാവ് ഗ്രാഫ്ട് എന്നീ നടീല്‍ വസ്തുക്കളും മണ്ണിര കമ്പോസ്റ്റ്, ട്രൈക്കോഡെര്‍മ, സ്യൂഡോമോണസ്, വാഴയുടെ സൂക്ഷ്മ മൂലകക്കൂട്ട്, പച്ചക്കറികളുടെ സമ്പൂര്‍ണ സൂക്ഷ്മ മൂലകക്കൂട്ട് എന്നീ കാര്‍ഷിക സാങ്കേതിക ഉപാധികളും കൂണ്‍ വിത്ത്, നീം സോപ്പ്, ഫെറമോണ്‍ കെണി എന്നിവയും […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഐടിഐ പ്രവേശനം എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതകള്‍ ഉളളവര്‍ക്ക് കോഴിക്കോട് ഗവ.വനിത ഐ.ടി.ഐ യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് ആന്റ് ടാക്‌സേഷന്‍ കോഴ്‌സ്‌കളിലേക്കാണ്പ്രവേശനം. ആണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് : 8590893066. കോവിഡ് ധനസഹായം കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1,000 രൂപ വീതം […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് careergmct@gmail.com ലേക്ക് അപേക്ഷകൾ അയയ്ക്കാം. ഒരു ഒഴിവാണുള്ളത്. ഡി.എം.എൽ.ടിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.എസ്‌സി., എം.എൽ.ടിയും ഒരു വർഷ പ്രവൃത്തിപരിചയവും വേണം. പ്രതിമാസം 23,565 രൂപയാണ് വേതനം. ഒരു വർഷത്തെ കരാറിലാണ് നിയമനം. അപേക്ഷകൾ 4ന് രാവിലെ 10 മുതൽ 6ന് വൈകിട്ട് മൂന്ന് വരെ മെയിൽ ചെയ്യാം. വിദ്യാഭ്യാസയോഗ്യത, ജനനതിയതി, മുൻപരിചയം […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ബാങ്ക് ലയനം: മത്സ്യത്തൊഴിലാളികള്‍ ബാങ്ക് വിവരങ്ങള്‍ നല്‍കണം ദേനബാങ്ക്, വിജയബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ആന്ധ്രബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണേറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയവ മറ്റു ബാങ്കുകളില്‍ ലയിച്ചതിനെതുടര്‍ന്ന് ഐഎഫ്എസ്സി, ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍, എന്നിവയില്‍ മാറ്റം വന്നിട്ടുണ്ട്. ഈ ബാങ്കുകള്‍ വഴി മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നും പെന്‍ഷന്‍ വാങ്ങിയിരുന്ന ഗുണഭോക്താക്കള്‍ എത്രയും വേഗം പുതുക്കിയ ഐഎഫ്എസ്സി/ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ എന്നിവ പാസ്ബുക്കില്‍ രേഖപ്പെടുത്തി ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ബുക്ക് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

താമരശ്ശേരി താലൂക്കില്‍ ഇ-ഓഫീസ്സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു താമരശ്ശേരി താലൂക്ക് ഓഫീസിലെ മുഴുവന്‍ സെക്ഷനുകളും താലൂക്കിന് കീഴിലെ 20 വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. ഫയലുകളുടെ കൈമാറ്റം ഓണ്‍ലൈനായി നടത്തുന്നതിനും കത്തിടപാടുകള്‍ക്കുള്ള കാലതാമസം ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സര്‍ക്കാറിന്റെ സേവനങ്ങള്‍ സുതാര്യമാക്കുന്നതിന് ഇ-ഓഫീസ് സംവിധാനം സഹായകമാകും. എല്ലാ ജീവനക്കാരും ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. തഹസില്‍ദാര്‍ സി സുബൈര്‍ അധ്യക്ഷത വഹിച്ചു. എല്‍.ആര്‍ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

മത്സ്യ കൃഷി വിളവെടുപ്പും സർവീസ് സ്റ്റേഷൻ ഉദ്ഘാടനവും തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ ബയോഫ്‌ളോക് മത്സ്യകൃഷിയുടെ വിളവെടുപ്പും, വിപണനവും, സർവീസ് സ്റ്റേഷന്റെ ഉദ്ഘാടനവും 23ന് വൈകിട്ട് നാലിന് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ചാക്ക വാർഡ് കൗൺസിലർ അഡ്വ.എം. ശാന്ത അധ്യക്ഷത വഹിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമം, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഔദ്യോഗിക വസതിയിൽ കൃഷി ആരംഭിച്ചു. ഔദ്യോഗിക വസതിയിൽ വിവിധ […]

Read More