ടോക്യോ പാരാലിമ്പിക്‌സ്; ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ടോക്യോ പാരാലിമ്പിക്‌സ്; ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ടോക്യോ പാരാലിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഇന്ത്യയുടെ അവനി ലെഖാരയാണ് പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിംഗ് വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയത്. Amazing, @AvaniLekhara! #Gold #IND #Tokyo2020 #Paralympics #ShootingParaSport pic.twitter.com/8HosLVegjq — Paralympic Games (@Paralympics) August 30, 2021 ഇതോടെ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരിക്കുകയാണ് അവനി ലെഖാര. ലോക റെക്കോര്‍ഡ് ഭേദിച്ചാണ് അവനി ലെഖാരയുടെ സ്വര്‍ണനേട്ടം.സ്വര്‍ണം കരസ്ഥമാക്കിയ അവനിക്ക് ട്വിറ്ററില്‍ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യന്‍ കായിക ലോകത്തിന്റെ സുപ്രധാന […]

Read More