പ്രണയപ്പക; ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

പ്രണയപ്പക; ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു

പ്രണയം നിരസിച്ചതിന് ബെംഗളൂരുവിലെ സ്വകാര്യ കോളേജില്‍ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരു പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ഥിനി ലയസ്മിത(19)യാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം അക്രമി കത്തികൊണ്ട് മുറിവേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.മറ്റൊരു കോളജില്‍ പഠിക്കുന്ന പവന്‍ കല്യാണ്‍ ക്യാംപസിലെത്തി ലയസ്മിതയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റു വീണ വിദ്യാര്‍ഥിനിയെ കോളജ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ട് ആംബുലന്‍സിലേക്ക് ഓടുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം, നടന്നത്.മറ്റൊരു കോളേജിലെ വിദ്യാര്‍ഥിയായ പവന്‍ കല്യാണ്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ടാണ് […]

Read More
 റോഡിലാകെ വെള്ളക്കെട്ട്;ടെക്കികളുടെ ഓഫീസ് യാത്ര ട്രാക്ടറിൽ ,ബെംഗളൂരുവിനെ പിടിച്ച് കുലുക്കി മഴ

റോഡിലാകെ വെള്ളക്കെട്ട്;ടെക്കികളുടെ ഓഫീസ് യാത്ര ട്രാക്ടറിൽ ,ബെംഗളൂരുവിനെ പിടിച്ച് കുലുക്കി മഴ

കനത്ത മഴയിൽ വെള്ളത്തിലായ ബെംഗളൂരു നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ട റോഡുകളിൽ ബസുകളും മറ്റു വാഹനങ്ങളും ഇറക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടതോടെ ട്രാക്ടർ അടക്കമുള്ള വാഹനങ്ങളിൽ കയറിയാണ് ഐ.ടി. ജീവനക്കാർക്ക് ഓഫീസുകളിലേക്ക് എത്തുന്നത്. ചില സ്ഥാപനങ്ങള്‍ ജീവനക്കാരോട് വര്‍ക് ഫ്രം ഹോം ആവശ്യപ്പെട്ടു. പലയിടത്തും വൈദ്യുതിയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കി.പലരും സ്വന്തം വാഹനങ്ങൾ റോഡിലിറക്കാൻ സാധിക്കാത്തതോടെ ട്രാക്ടറിലും ക്രൈയിനിലും ഓഫീസുകളിലേക്ക് യാത്ര ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.ബെംഗളൂരുവിലെ യെമലൂർ പ്രദേശത്തെ ഓഫീസുകളിലെ ഐടി കമ്പനികളിലെ നിരവധി ജീവനക്കാരാണ് ട്രാക്ടറുകൾ ഉപയോഗിക്കുന്നത്. […]

Read More
 കനത്തമഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങി ബംഗളൂരു;ഗതാഗതം സ്തംഭിച്ചു,രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ

കനത്തമഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങി ബംഗളൂരു;ഗതാഗതം സ്തംഭിച്ചു,രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ

ബംഗളൂരുവിൽ കനത്ത മഴയില്‍ നഗരത്തില്‍ വന്‍ വെള്ളക്കെട്ട്.കനത്തമഴയെ തുടര്‍ന്ന് ബെംഗളൂരുവിന്റെ പലഭാഗങ്ങളും വീണ്ടും വെള്ളത്തിനടിയിലായി.പ്രധാന നഗരഭാഗങ്ങളിലെല്ലാം കനത്ത ഗതാഗത കുരുക്കാണ്. വീടുകളും വെള്ളത്തിനടിയിലായി.ബെല്ലന്തൂര്‍, സര്‍ജാപുര റോഡ്, വൈറ്റ് പീല്‍ഡ്, ഔട്ടര്‍ റിങ് റോഡ്തു,എക്കോസ്‌പേസ്, കെ.ആര്‍ മാര്‍ക്കറ്റ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, വര്‍ത്തൂര്‍, തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്. താമസക്കാരോട് സൂരക്ഷിത സ്ഥാനത്തേക്ക് മാറാനും കുട്ടികളെ സ്‌കൂളുകളിലേക്ക് വിടരുതെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ ചൊവ്വാഴ്ചയും ഇതേ അവസ്ഥയായിരുന്നു ബെംഗളൂരുവിലുണ്ടായിരുന്നത്.മറാത്താഹള്ളിയില്‍ പ്രളയത്തില്‍ ഇരുചക്രവാഹനങ്ങളടക്കം ഒഴുകിപ്പോയി.വെള്ളക്കെട്ടില്‍ വൈറ്റ്ഫീല്‍ഡ് പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. റോഡുകള്‍ […]

Read More
 എത്യോപ്യയില്‍ നിന്നെത്തിച്ച മയക്കുമരുന്നുമായി അദ്ധ്യാപകന്‍ പിടിയില്‍; ട്രോളിയിലാക്കി കടത്തിയത് 99 കോടിയുടെ ഹെറോയിന്‍

എത്യോപ്യയില്‍ നിന്നെത്തിച്ച മയക്കുമരുന്നുമായി അദ്ധ്യാപകന്‍ പിടിയില്‍; ട്രോളിയിലാക്കി കടത്തിയത് 99 കോടിയുടെ ഹെറോയിന്‍

ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 99 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തു. 14 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ തെലങ്കാന സ്വദേശിയായ ട്യൂഷന്‍ അദ്ധ്യാപകനെ ഡി ആര്‍ ഐ (ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ്) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. രണ്ട് ട്രോളി ബാഗുകളിലായി 14 കിലോ ഹെറോയിന്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. അന്‍പത്തിരണ്ടുകാരനായ പ്രതി എത്യോപ്യന്‍ എയര്‍ലൈന്‍ വിമാനത്തിലാണ് ബംഗളൂരുവിലെത്തിയത്. ബംഗളൂരു വഴി ഡല്‍ഹിയിലേക്ക് വന്‍ തോതില്‍ ഹെറോയിന്‍ കടത്തുന്നതായി ഡിആര്‍ഐ യൂണിറ്റിന് രഹസ്യവിവരം […]

Read More
 നാലു വയസുകാരിയായ മകളെ അമ്മ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് താഴെക്കെറിഞ്ഞു, പിന്നാലെ ആത്മഹത്യ ശ്രമം, കുഞ്ഞു മരിച്ചു

നാലു വയസുകാരിയായ മകളെ അമ്മ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് താഴെക്കെറിഞ്ഞു, പിന്നാലെ ആത്മഹത്യ ശ്രമം, കുഞ്ഞു മരിച്ചു

നാലു വയസുകാരിയായ മകളെ അമ്മ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു. കുഞ്ഞ് മരിച്ചു. എസ്ആര്‍ നഗറിലെ ഹൗസിങ് അപാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ചയാണ് ദാരുണസംഭവം നടന്നത്. ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ അമ്മ താഴേക്കെറിയുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. ദീതി എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന് ജനനം മുതല്‍ ബുദ്ധിമാന്ദ്യമുണ്ടായിരുന്നു. മൂന്ന് മാസം മുമ്പും കുഞ്ഞിനെ ഒഴിവാക്കാന്‍ അമ്മ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. ഒരു റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയെ അവര്‍ ഉപേക്ഷിച്ച് പോരുകയായിരുന്നു. എന്നാല്‍, ഇവരുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടെത്തി വീട്ടില്‍ തിരികെ […]

Read More
 ബെംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളിയായ എട്ടുവയസുകാരി മരിച്ചു; മാതാപിതാക്കള്‍ ആശുപത്രിയില്‍

ബെംഗളൂരുവില്‍ കീടനാശിനി ശ്വസിച്ച് മലയാളിയായ എട്ടുവയസുകാരി മരിച്ചു; മാതാപിതാക്കള്‍ ആശുപത്രിയില്‍

കീടനാശിനി ശ്വസിച്ച് മലയാളിയായ എട്ടുവയസുകാരി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പിന്‍ രായരോത്ത് വിനോദിന്റെ മകള്‍ അഹാനയാണ് മരിച്ചത്. ബെംഗളൂരു വസന്ത് നഗറിലാണ് സംഭവം. കീടനാശിനി ശ്വസിച്ച വിനോദും ഭാര്യ നിഷയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വസന്തനഗര്‍ മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം ഇവര്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ നിന്നാണു വിഷബാധയേറ്റത്. വീട് വൃത്തിയാക്കുന്നതിനായി തളിച്ച കീടനാശിനി ശ്വസിച്ചാണ് അപകടമെന്നാണ് വിവരം. വാടക വീട് വൃത്തിയാക്കാനായി രണ്ട് ദിവസം മാറിനില്‍ക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം നാട്ടില്‍ പോയിതിരിച്ചെത്തിയപ്പോഴായിരുന്നു […]

Read More
 വാർത്താസമ്മേളനത്തിനിടെ രാകേഷ് ടികായത്തിന് നേരെ മഷിക്കുപ്പി പ്രയോഗം;പിന്നാലെ ഹാളിൽ കസേരകൊണ്ടുള്ള ഏറും കയ്യാങ്കളിയും,കൂട്ടത്തല്ലും

വാർത്താസമ്മേളനത്തിനിടെ രാകേഷ് ടികായത്തിന് നേരെ മഷിക്കുപ്പി പ്രയോഗം;പിന്നാലെ ഹാളിൽ കസേരകൊണ്ടുള്ള ഏറും കയ്യാങ്കളിയും,കൂട്ടത്തല്ലും

കർഷക സമര നേതാവ് രാകേഷ് ടികായതിനു നേരെ ബെംഗളൂരുവിൽ മഷിക്കുപ്പി പ്രയോഗം. ആക്രമണം. വാർത്താ സമ്മേളനത്തിനിടെ ഒരു സംഘമാളുകള്‍ സംഘടിച്ചെത്തുകയും മഷിപ്രയോഗം നടത്തുകയും ചെയ്യുകയായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ കസേരകൊണ്ടുള്ള ഏറും കയ്യാങ്കളിയും നടന്നു. പരസ്പരം തല്ലിയ അണികൾ കസേരയെടുത്ത് അടിക്കുകയും വലിച്ചെറിയുകയും ചെയ്തു. കര്‍ണാടകയിലെ ഒരു കര്‍ഷകനേതാവ് പണം വാങ്ങുന്ന സ്റ്റിങ്‌ ഓപ്പറേഷന്‍ വീഡിയോ നേരത്തേ പുറത്ത് വന്നിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് ടികായത്ത് വാർത്താസമ്മേളനം വിളിച്ചത് #WATCH Black ink thrown at Bhartiya Kisan […]

Read More
 വാക്സിൻ മോഷ്ടിച്ച്​ വിൽപ്പന ; ആരോഗ്യ പ്രവർത്തക അറസ്റ്റിൽ

വാക്സിൻ മോഷ്ടിച്ച്​ വിൽപ്പന ; ആരോഗ്യ പ്രവർത്തക അറസ്റ്റിൽ

ആരോഗ്യകേന്ദ്രത്തിൽ നിന്ന്​ വാക്​സിൻ മോഷ്​ടിച്ച്​ വിൽപന നടത്തിയ ആരോഗ്യ പ്രവർത്തക പിടിയിൽ. ബെംഗളൂരുവിന്​ സമീപം നെലമംഗലയിലെ ആരോഗ്യകേന്ദ്രത്തിൽ സേവനം അനുഷ്​ഠിക്കുന്ന ഗായത്രിയെന്ന ആരോഗ്യ പ്രവർത്തകയാണ് സൗജന്യ​ വാക്​സിൻ മോഷ്​ടിച്ച്​ വിൽപന നടത്തിയതിന്​ പിടിയിലായത്​.മറ്റൊരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് വാക്സിൻ ഡോസുകൾ മോഷ്​ടിച്ചെന്നാരോപിച്ച്​ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ആരോഗ്യ പ്രവർത്തകനെ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്​തിരുന്നു. ഇവർ വാക്​സിൻ കുത്തിവെക്കുന്നതും പണം ഈടാക്കുന്നതുമായ വിഡിയോ പുറത്തു വന്നിരുന്നു. പ്രതിദിന വാക്​സിൻ കുത്തിവെപ്പ്​ കഴിഞ്ഞ ശേഷം ബാക്കി വരുന്ന […]

Read More