പ്രിയപ്പെട്ട സുരേഷ്, ജന്മദിനാശംസകള്‍! വരാനിരിക്കുന്ന വര്‍ഷം മനോഹരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു; സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

പ്രിയപ്പെട്ട സുരേഷ്, ജന്മദിനാശംസകള്‍! വരാനിരിക്കുന്ന വര്‍ഷം മനോഹരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു; സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

മലയാളത്തിലെ പ്രിയ നടന്‍ സുരേഷ് ഗോപിക്ക് ഇന്ന് 67-ാം പിറന്നാള്‍. സുരേഷ് ഗോപിക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടിയും എത്തി. ‘പ്രിയപ്പെട്ട സുരേഷ്, ജന്മദിനാശംസകള്‍! വരാനിരിക്കുന്ന വര്‍ഷം മനോഹരമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. 1965ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തില്‍ ബാലതാരമായി തുടങ്ങി ഇന്ന് 253മത്തെ ചിത്രമായ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം വരെ നീണ്ടുനില്‍ക്കുന്നു സുരേഷ് ഗോപിയുടെ സിനിമ ജീവിതം. […]

Read More