മങ്കി പോക്സ് പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്; കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
മങ്കി പോക്സ് പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അധര്‍ പൂനെവാല. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദാര്‍ പുനെവാലയുടെ പ്രതികരണം. ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും സ്ഥിതിഗതികള്‍ പരസ്പരം വിലയിരുത്തിയെന്നും അദാര്‍ പൂനാവാല മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മങ്കി പോക്‌സ് വാക്‌സിനായുള്ള ഗവേഷണം തുടരുകയാണെന്നും, എത്രയും വേഗം അത് ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മങ്കി പോക്‌സ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര […]
Read More