എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ട്, ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്: ധ്യാൻ

എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ട്, ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്: ധ്യാൻ

സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും ലഹരി ഉപയോഗമുണ്ടെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ശ്രീനാഥ് ഭാസിയുടെ ഭാഗത്ത് ചില പിഴവുകൾ വന്നിട്ടുണ്ട്. പരിശോധനകൾ നടക്കട്ടെയെന്നും ധ്യാൻ പറഞ്ഞു.ലഹരി ഉപയോഗം ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് അവസാനിപ്പിച്ചയാളാണ് താനെന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു. ഇതിനിടെ സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം തനിക്ക് നേരിട്ട് അനുഭവമില്ലെന്ന് തിരക്കഥാകൃത്ത് എസ്എൻ സ്വാമി പറഞ്ഞു. ഒരാളേയും വിലക്കുന്നത് ശരിയല്ല. ഷെയ്‌നും ശ്രീനാഥും നല്ല കഴിവുള്ള നടൻമാരാണ്. ലഹരിയാണ് പ്രശ്നമെങ്കിൽ ഇവരുടെ എല്ലാ സെറ്റുകളിലും പ്രശ്നമുണ്ടാകേണ്ടേയെന്നും എസ് എൻ […]

Read More
 ഇങ്ങള് ഇത് എന്തോന്ന് മനുഷ്യനാണപ്പ….കട്ടക്ക് നിന്നോ..പുറകെ ഉണ്ട് മമ്മൂക്ക

ഇങ്ങള് ഇത് എന്തോന്ന് മനുഷ്യനാണപ്പ….കട്ടക്ക് നിന്നോ..പുറകെ ഉണ്ട് മമ്മൂക്ക

പ്രായം എത്ര തന്നെയായാലും മമ്മൂട്ടിയുടെ ഫാഷന്‍ സെന്‍സ് അദ്ദേഹത്തെ എന്നും യങ്ങായി നിര്‍ത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. പൊതു വേദികളില്‍ എത്തുന്ന മമ്മൂട്ടിയുടെ വസ്ത്രധാരണത്തെക്കുറിച്ചുളള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരം തന്റെ സോഷ്യൽ മീഡിയ പ്രെഫൈലിലൂടെ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വെള്ള നിറത്തിലുള്ള പജാമയും കുർത്തയുമായി മമ്മൂട്ടി ധരിച്ചത്. കണ്ണടയും വച്ച് ചായ കുടിക്കുകയാണ് താരം. കണ്ടാൽ തനി മമ്മൂട്ടി ലുക്കെന്ന് ആരാധകർ തമാശ പൂർവ്വം പറയുന്നുണ്ട്. ‘ടേക്കിങ്ങ് ദി സീറ്റ് […]

Read More
 സിനിമയിൽ വ്യാപകമായ ലഹരി, മകന് ചാൻസ് ലഭിച്ചെങ്കിലും ഭയം മൂലം വിട്ടില്ല : ടിനി ടോം

സിനിമയിൽ വ്യാപകമായ ലഹരി, മകന് ചാൻസ് ലഭിച്ചെങ്കിലും ഭയം മൂലം വിട്ടില്ല : ടിനി ടോം

ആലപ്പുഴ∙ സിനിമയിൽ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചു പരസ്യമായി വെളിപ്പെടുത്തി നടൻ ടിനി ടോം. മകനു സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം താൻ വേണ്ടെന്ന് വച്ചതായും ടിനി വെളുപ്പെടുത്തി. കേരള സർവകലാശാല യുവജനോത്സവ ഉദ്ഘാടന വേദിയിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം. ‘‘സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തിൽ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയിൽ അഭിനയിക്കാൻ മകനെ വിടില്ലെന്ന് എന്റെ […]

Read More
 ‘ദ് കേരള സ്റ്റോറി’യുടെ പ്രദർശനം തടയണമെന്ന് അപേക്ഷ; നിരസിച്ച് സുപ്രീം കോടതി

‘ദ് കേരള സ്റ്റോറി’യുടെ പ്രദർശനം തടയണമെന്ന് അപേക്ഷ; നിരസിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടയണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് സിനിമയുടെ പ്രദർശനം തടയാനുള്ള അപേക്ഷ നൽകിയത്. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. ചീഫ് ജസ്റ്റിന്റെ മുൻപാകെ ഉന്നയിക്കാൻ ജസ്റ്റിസ് കെ.എം.ജോസഫ് ഹർജിക്കാരോട് നിർദേശിച്ചു. അഭിഭാഷകനായ നിസാം പാഷയാണ് ആവശ്യം ഉന്നയിച്ചത്. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ച് വിദ്വേഷപ്രസംഗങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നുണ്ട്. അതിനോടൊപ്പം ചേർത്തുകൊണ്ട് ഈ അപേക്ഷയും പരിഗണിക്കണമെന്നായിരുന്നു ആവശ്യം. മുതിർന്ന അഭിഭാഷകനായ […]

Read More
 പ്രണയിച്ച് വിവാഹം കഴിക്കൂ എന്ന വാശി, ഇരുന്നൂറ് പവൻ ആണ് എനിക്ക് നഷ്ട്ടമായത്: തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം

പ്രണയിച്ച് വിവാഹം കഴിക്കൂ എന്ന വാശി, ഇരുന്നൂറ് പവൻ ആണ് എനിക്ക് നഷ്ട്ടമായത്: തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം

ബിഗ് ബോസ്സിൽ ശക്തമായ മത്സരം കാഴ്ച വെക്കുന്ന ഒരാൾ ആണ് മനീഷ. താൻ ഒരു അഭിനേത്രി മാത്രമല്ല, മികച്ച ഒരു ഗായിക കൂടിയാണ് എന്ന് മനീഷ ഇതിനോടകം നമുക്ക് തെളിയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിൽ വെച്ച് തന്റെ ജീവിതത്തിനെ കുറിച്ച് മനീഷ പറഞ്ഞ വാക്കുകൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്റെ അച്ഛൻ തിരുവനന്തപുരത്തെ എയർ ട്രാഫിക് ഓഫീസർ ആയിരുന്നു. ‘അമ്മ ആയുർവേദ ഡോക്ടറും. ഇവരുടെ മൂന്നാമത്തെ മകൾ ആയിരുന്നു ഞാൻ. അതിൽ എനിക്ക് […]

Read More
 സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പൊലീസുകാർക്കെതിരെ ഇനി നടപടി: ഡിജിപി

സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പൊലീസുകാർക്കെതിരെ ഇനി നടപടി: ഡിജിപി

തിരുവനന്തപുരം:സർക്കാരിന്റെ അനുമതിയില്ലാതെ സിനിമയിലും സീരിയലിലും പൊലീസുകാർ അഭിനയിക്കുന്നതിനെതിരെ നടപടി. ഡിജിപി അനിൽകാന്താണ് ഈക്കാര്യം വ്യക്തമാക്കിയത്. അഭിനയിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് 2015ൽ സർക്കാർ നിർദേശിച്ചിരുന്നു. ഇതിനുള്ള മാർഗ നിർദേശങ്ങളും പുറത്തിറക്കി. അപേക്ഷ സമർപിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുൻപായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഡിജിപി നടപടികൾ കർശനമാക്കിയത്. കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ 1960 ലെ 48–ാം വകുപ്പ് അനുസരിച്ച് സർക്കാർ അനുമതിയില്ലാതെ സിനിമയിലോ സീരിയലിലോ അഭിനയിക്കാൻ പാടില്ല. കലാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് പ്രത്യേക അപേക്ഷ സമർപിച്ച് […]

Read More
 മോഹിപ്പിക്കുന്ന രീതിയിൽ കഥ പറയും, പക്ഷേ മീനൂട്ടിക്ക് അത് മനസിലാകും, പിന്നെ അത് ശരിയാണെന്ന് എനിക്കും തോന്നും

മോഹിപ്പിക്കുന്ന രീതിയിൽ കഥ പറയും, പക്ഷേ മീനൂട്ടിക്ക് അത് മനസിലാകും, പിന്നെ അത് ശരിയാണെന്ന് എനിക്കും തോന്നും

കുറഞ്ഞ സമയം കൊണ്ട് തന്നെ ജനപ്രീയ നായകൻ എന്ന വിളിപ്പേര് ദിലീപ് സ്വന്തമാക്കിയിരുന്നു താരത്തിന്റെ സിനിമകൾ എല്ലാം ഒന്നിനുമേൽ ഒന്നായി ഹിറ്റാകുകയാണ്. കോമഡിയിൽ കൂടി കൂടി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ദിലീപിന്റെ കഴിവ് മറ്റൊരു നായകന്മാർക്കും ഇല്ല എന്ന് തന്നെ പറയാം. ഭാഗ്യ നായകൻ കൂടിയാണ് ദിലീപ്. ദിലീപിനെ പോൽ തന്നെ ആരാധകർ ആണ് ദിലീപിന്റെ മകൾ മീനാക്ഷിക്കും ഉള്ളത്. ആദ്യമൊക്കെ മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപൂർവ്വമായിട്ടായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായതോടെ മീനാക്ഷി തന്റെ […]

Read More
 മാമുക്കോയ വെന്‍റിലേറ്ററിൽ; ആരോഗ്യനിലയിൽ മാറ്റമില്ല

മാമുക്കോയ വെന്‍റിലേറ്ററിൽ; ആരോഗ്യനിലയിൽ മാറ്റമില്ല

കോഴിക്കോട് ∙ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ വെന്റിലേറ്റർ നീക്കം ചെയ്യാറായിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടയാണ് മാമുക്കോയയ്‌ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read More
 പേരക്കുട്ടിയെ കൊഞ്ചിച്ച് റഹ്മാൻ; മുത്തച്ഛന്‍ ഇപ്പോഴും ചുള്ളനാണെന്ന് ആരാധകർ

പേരക്കുട്ടിയെ കൊഞ്ചിച്ച് റഹ്മാൻ; മുത്തച്ഛന്‍ ഇപ്പോഴും ചുള്ളനാണെന്ന് ആരാധകർ

പെരുന്നാള്‍ ദിനത്തില്‍ പകർത്തിയ പേരക്കുട്ടി അയാനൊപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്യുകയാണ് മലയാളികളുടെ പ്രിയ താരം റഹ്മാൻ. സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുത്തു. “ചില സമയത്ത് ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം കണ്ടെത്തുന്നു, എന്റെ ജൂനിയറിനെ പരിചയപ്പെടൂ,” എന്നാണ് റഹ്മാൻ കുറിച്ചത്. ചിത്രത്തിന്റെ അടിയിൽ ഇതിനോടകം തന്നെ നിരവധി കമന്റുകൾ വന്ന് തുടങ്ങി. നിങ്ങളെ മുത്തച്ഛനായൊന്നും കാണാനേ പറ്റുന്നില്ലെന്നാണ് ആരാധകരുടെ കമന്റ്. ഞങ്ങളുടെ റൊമാന്റിക് ഹീറോയ്ക്ക് എന്നും […]

Read More
 ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ

ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ

ഹൈദരാബാദ്∙ പ്രമുഖ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. വൃക്ക, ശ്വാസകോശം, കരൾ തുടങ്ങിയ അവയവങ്ങളിൽ അണുബാധയുണ്ടായതിനാൽ ഇവയുടെ പ്രവർത്തനം തകരാറിലായി. 71കാരനായ താരം മൂന്നു ദിവസമായി ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണ്. ശരപഞ്ചരം, ധന്യ, ഡെയ്സി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി 200ൽ അധികം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ഏപ്രിൽ 20നാണ് ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ […]

Read More