ഹിന്ദുവിന്റെ പണം ഹിന്ദുവിനെന്ന് സംഘപരിവാര്‍; കേരളത്തില്‍ ഹിന്ദുബാങ്കുകള്‍ സ്ഥാപിക്കാന്‍ നീക്കം
കേരളത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാന്‍ സംഘപരിവാര്‍. മിനിസ്ട്രി ഓഫ് കോഓപറേറ്റിവ് അഫയേഴ്‌സിനുകീഴില്‍ രജിസ്റ്റര്‍ ചെയ്ത നിധി ലിമിറ്റഡ് കമ്പനികളായാണ് ഹിന്ദു ബാങ്കുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനോടകം 100 ഓളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്പനികള്‍’ എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്. ‘ഹിന്ദുവിന്റെ പണം ഹിന്ദുക്കള്‍ക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സംഘപരിവാര്‍ ബാങ്കുകള്‍ ആരംഭിക്കുന്നത്. കമ്പനി തുടങ്ങി ഒരു വര്‍ഷത്തിനകം വിശ്വാസികളായ 200 അംഗങ്ങളെ […]
Read More