‘അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ശബരിമല വികസനത്തിൽ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്; വി.ഡി.സതീശന്‍

‘അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ശബരിമല വികസനത്തിൽ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്; വി.ഡി.സതീശന്‍

തിരുവനന്തപുരം: ∙ ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ കാപട്യം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്‌നേഹമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയില്‍ എത്തിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മും എല്‍ഡിഎഫും. സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താന്‍ ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് തീര്‍ഥാടനം പ്രതിസന്ധിയിലായത്. മുന്‍പുണ്ടാക്കിയ ധാരണ പ്രകാരം 48 ലക്ഷം രൂപയാണ് […]

Read More
 കോണ്‍ഗ്രസില്‍ ലൈംഗികാരോപണത്തിന്റെ തുടര്‍ക്കഥ; തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിനെതിരെ പരാതി

കോണ്‍ഗ്രസില്‍ ലൈംഗികാരോപണത്തിന്റെ തുടര്‍ക്കഥ; തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിനെതിരെ പരാതി

കോണ്‍ഗ്രസില്‍ ലൈംഗീക ആരോപണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വനിതാനേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹിയാണ് പരാതിക്കാരി. വ്യാജ അശ്ലീല വീഡിയോ പുറത്തിറക്കി അപമാനിച്ചുവെന്നാണ് വനിതാ നേതാവിന്റെ പരാതി.ഇത്തരമൊരു പരാതി കോണ്‍ഗ്രസ് നേതാക്കന്മാരോട് പറഞ്ഞെങ്കിലും തനിക്ക് യാതൊരു വിധ നീതിയും പാര്‍ട്ടിയില്‍ നിന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. മാറിമാറി വന്ന കെപിസിസി അധ്യക്ഷന്‍ മാര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. എന്നാല്‍ നേതാക്കള്‍ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ല. ഷാഫി പറമ്പിലിന്റെ സഹഭാരവാഹിയായിരുന്നു […]

Read More
 രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം ആര്; പുതിയ അധ്യക്ഷനായി ചര്‍ച്ച സജീവമാക്കി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം

രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം ആര്; പുതിയ അധ്യക്ഷനായി ചര്‍ച്ച സജീവമാക്കി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം ആരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന കാര്യത്തില്‍ നേതൃത്വം ആലോചന തുടങ്ങി. മുന്‍ കെഎസ്യു അധ്യക്ഷന്‍ കെ.എം അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുളിയില്‍, ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ തേടുമ്പോള്‍ നാലു പേരുകള്‍ നേതൃത്വത്തിന്റെ പരിഗണനയില്‍ ഉണ്ട്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടാതെ പോയ കെ.എം അഭിജിത്തിന് പ്രധാന പരിഗണനയുണ്ട്. സാമുദായിക സമവാക്യങ്ങളും അനുകൂലം. അഭിജിത്തിനോട് നീതി കാണിച്ചിട്ടില്ലെന്ന […]

Read More
 വിവാഹ വാഗ്ദാനം നല്‍കി പീഡനം; മലപ്പുറത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം; മലപ്പുറത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പുറം പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കരിപ്പൂര്‍ വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമാലാണ് അറസ്റ്റിലായത്. പള്ളിയ്ക്കല്‍ പഞ്ചായത്ത് ഭരണസമിതി അംഗവുമാണ് ജമാല്‍. തേഞ്ഞിപ്പലം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയില്‍ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

Read More
 മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

കുന്ദമംഗലം: മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. DCC ജന.സിക്രട്ടറി വിനോദ് പടനിലം ദേശീയപതാക ഉയര്‍ത്തി. സുബ്രഹ്‌മണ്യന്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. ബാബു കൊടമ്പാട്ടില്‍ സ്വാഗതവും ജോഫി. T. F നന്ദിയും പറഞ്ഞു.എ. ഹരിദാസന്‍ മാസ്റ്റര്‍., എ. റിനേഷ് ബാല്‍, അരുണ്‍ ലാല്‍, എ.പി. ബാലന്‍. ശ്രിധരന്‍ പൈങ്ങോട്ടു പുറം, മോഹന്‍ ദാസ് പാലു മണ്ണില്‍, ഹൃദ്യ ലിനിഷ് വട്ടം പാറക്കല്‍, ഭാഗികാരക്കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.രാജന്‍ കോണിക്കല്‍, വി.പി.പത്മനാഭന്‍ നായര്‍, എ.പി. ഭാസ്‌ക്കരന്‍,എ.പി ഗോപാലന്‍,എ.പി. […]

Read More
 പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്തും

പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി: പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഇന്ന് ഡല്‍ഹിയിലെത്തും. സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി കെപിസിസി അധ്യക്ഷനും വര്‍ക്കിംഗ് പ്രസിഡണ്ടുമാരും പുനഃസംഘടനയുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ഡല്‍ഹിയില്‍ ചര്‍ച്ചയ്ക്ക് എത്തുന്നത്. ഡല്‍ഹിയിലുള്ള എംപിമാരുടെ അഭിപ്രായവും തേടും. അതിനുശേഷം എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. കെപിസിസി സെക്രട്ടറിമാരുടെ പ്രഖ്യാപനവും ഉടന്‍ നടത്താനാണ് നീക്കം. ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വര്‍ക്കിങ് പ്രസിഡന്റുമാരും തമ്മില്‍ ഇന്നും നാളെയും കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്തുക. ഡിസിസിമാരെ നിലനിര്‍ത്തുന്നതുമായി […]

Read More
 കുന്ദമംഗലം കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

കുന്ദമംഗലം കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

കുന്ദമംഗലം:ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച മഹാത്മാ ഗാന്ധി കുടുംബ സംഗമം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സിക്രട്ടറി നിജേഷ് അരവിന്ദ് ഉല്‍ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ എ.പി. ബാലന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് സുബിഷ്.എ സ്വാഗതവും വാര്‍ഡ് വൈസ് പ്രസിഡന്റ് എ.വല്‍സല നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. ധനീഷ് ലാല്‍, കുന്നമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് സി.വി. സംജിത്ത്, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സിക്രട്ടറിപി.പി. സാമിക്കുട്ടി, കുന്ദമംഗലം […]

Read More
 കടലോര മക്കള്‍ക്കൊപ്പം കോണ്‍ഗ്രസ്; അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ തീരദേശ സദസ്സുകള്‍ നടത്തുന്നു

കടലോര മക്കള്‍ക്കൊപ്പം കോണ്‍ഗ്രസ്; അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ തീരദേശ സദസ്സുകള്‍ നടത്തുന്നു

കോഴിക്കോട്: കടല്‍ കടലിന്റെ മക്കള്‍ക്ക് കടലോര മക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തീരദേശത്തിന്റെയും തീരദേശവാസികളുടെയും പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആഗസ്ത് 2 മുതല്‍ 5 വരെ തീരദേശ സദസ്സുകള്‍ നടത്തുന്നു. ആഗസ്ത് 2ന് അഴിയൂര്‍, വടകര 3ന് പയ്യോളി, കൊയിലാണ്ടി 4ന് കാപ്പാട്, പുതിയാപ്പ, 5ന് മുഖദാര്‍, ചാലിയം എന്നിവിടങ്ങളിലാണ് സദസ്സ് നടക്കുന്നത്. മണ്ണെണ്ണയുടെ സബ്സിഡി എടുത്തുകളഞ്ഞത്, തീരദേശ റോഡുകളുടെ തകര്‍ച്ച, സി.ആര്‍.സഡ്. നിയമത്തിലെ അപാകതകള്‍, […]

Read More
 ദേശീയപാത തകര്‍ന്ന സംഭവം; നിര്‍മ്മാണ കമ്പനിയിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

ദേശീയപാത തകര്‍ന്ന സംഭവം; നിര്‍മ്മാണ കമ്പനിയിലേക്ക് നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

മലപ്പുറം: മലപ്പുറത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്. മലപ്പുറം കോഹിനൂരിലെ നിര്‍മ്മാണ കമ്പനി കെഎന്‍ആര്‍സി ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇവരെ ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. അതിനിടെ, അബിന്‍ വര്‍ക്കിയെയും മുഴുവന്‍ പ്രവര്‍ത്തകരേയും ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കാനായിരുന്നു പൊലീസിന് നിര്‍ദേശം. എന്നാല്‍ സ്ഥലത്ത് വളരെ കുറച്ച് […]

Read More
 മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി കുടുംബസംഗമം സംഘടിപ്പിച്ചു

മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി കുടുംബസംഗമം സംഘടിപ്പിച്ചു

കുന്നമംഗലം: മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി കുടുംബസംഗമം കെഎസ്‌യു സംസ്ഥാനനിര്‍വാഹകസമിതി അംഗം എ.കെ.ജാനിബ് ഉദ്ഘാടനം ചെയ്തു .കുന്നമംഗലം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുബ്രഹ്‌മണ്യന്‍ കോണിക്കല്‍ അധൃക്ഷത വഹിച്ചു. കുന്നമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഇന്‍ ചാര്‍ജ് സി.പി.രമേശന്‍, പഞ്ചായത്ത് മെമ്പര്‍ ഫാത്തിമ ജസ്ലിന്‍, കെ എസ് യു ജില്ല ജനറല്‍ സെക്രട്ടറി വിഷ്ണുപൊന്നമംഗലത്ത്, കുന്നമംഗലം ബ്ലോക്ക് മഹിള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ലസിത കാരക്കുന്നുമ്മല്‍,മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ബാബു കൊടമ്പാട്ടില്‍, 23ാംവാര്‍ഡ് […]

Read More