ഇന്ത്യൻ വകഭേദത്തിനെതിരേ ഫലപ്രദം; അവകാശ വാദവുമായി’ ഫൈസര്‍;12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ഉചിതമാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു
. തങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദമെന്നാണ് ഫൈസറിന്റെ അവകാശവാദം. ഒരു മാസം വരെ വാക്‌സിന്‍ കോള്‍ഡ് സ്‌റ്റോറേജ് സംവിധാനത്തില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കും. രണ്ടു മുതല്‍ എട്ടു ഡിഗ്രി വരെ സെല്‍ഷ്യസിലാണ് ഇത് സൂക്ഷിക്കേണ്ടതെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ നെഗറ്റീവ് താപനിലയില്‍ വാക്‌സിന്‍ സൂക്ഷിക്കണമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിന് ചെലവ് കൂടുതലാണെന്നും ഇന്ത്യ പോലെ ജനസംഖ്യ കൂടുതലുള്ള രാജ്യത്തിന് ഇത് പ്രായോഗികമല്ലെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ […]
Read More
