ജില്ലയിൽ ഇന്ന് 2891 പേർക്ക് കോവിഡ്
ജില്ലയില്‍ ഇന്ന് 2,891 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 2,816 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 45 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 23 പേർക്കും 7 ആരോഗ്യ പരിചരണ പ്രവർത്തകർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 11,302 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4,921 പേര്‍ കൂടി രോഗമുക്തി നേടി. നിലവിൽ 29,105 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. […]
Read More
