കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 949, എറണാകുളം 835, കൊല്ലം 772, തൃശൂര്‍ 722, കോഴിക്കോട് 553, കോട്ടയം 488, കണ്ണൂര്‍ 367, ഇടുക്കി 241, മലപ്പുറം 215, ആലപ്പുഴ 213, പത്തനംതിട്ട 212, പാലക്കാട് 205, വയനാട് 203, കാസര്‍ഗോഡ് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 60,437 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ […]

Read More
 ജില്ലയിൽ 932 പേർക്ക് കോവിഡ്

ജില്ലയിൽ 932 പേർക്ക് കോവിഡ്

ജില്ലയില ഇന്ന് 932 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. 5 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 919 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്ന 4 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്‌ഥിരീകരിച്ചു. 6842 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 372 പേര്‍ കൂടി രോഗമുക്തി നേടി. 13.81 ശതമാനമാണ് […]

Read More
 ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 11,271 പേര്‍ക്ക് കോവിഡ് 285 മരണം

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 11,271 പേര്‍ക്ക് കോവിഡ് 285 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11,271 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, ആശ്വാസമായി കൊവിഡ് മരണങ്ങൾ കുറയുന്നു. 285 മരണമാണ് കൊവിഡ് മൂലം ഇന്നലെ സംഭവിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 4,63,530 ആയി ഉയര്‍ന്നു. കൂടാതെ 13,155 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 98.26 ശതമായി തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.35 ലക്ഷം സജീവ കേസുകളാണുള്ളത്. 17 മാസത്തിനിടയില്‍ […]

Read More
 കോവിഡ്; വാക്സിനെടുത്തിട്ടും സംസ്ഥാനത്ത് ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കൂടുന്നതായി റിപ്പോർട്ട്

കോവിഡ്; വാക്സിനെടുത്തിട്ടും സംസ്ഥാനത്ത് ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കൂടുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് വാക്സിനെടുത്തിട്ടും കൊവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ കേസുകൾ കൂടുന്നതായി റിപ്പോർട്ട്. നവംബറിലെ കണക്കുകൾ പ്രകാരം ഒരു ഡോസ് വാക്സിനെടുത്ത ശേഷം കൊവിഡ് വന്നവരേക്കാൾ ഇരട്ടിയിലധികം പേർക്കാണ് രണ്ട് ഡോസ് വാക്സിനെടുത്തിട്ടും കൊവിഡ് വന്നത്. കൊവിഡിനെതിരെയുള്ള പ്രതിരോധശേഷി കുറഞ്ഞു വരുന്നുണ്ടോയെന്ന കാര്യം പഠിക്കണമെന്ന് ആരോ​ഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി നംവംബർ മാസത്തിൽ സംസ്ഥാനത്ത് ഇതുവരെ 86,567 കൊവിഡ് കേസുകളാണുണ്ടായത്. ഇതിൽ 15,526 പേർ ഒരു ഡോസ് വാക്സിനെടുത്തവരാണ്. എന്നാൽ രണ്ട് ഡോസ് വാക്സിനുമെടുത്തവരിലെ കൊവിഡ് ബാധ ഇതിന്റെ […]

Read More
 രാജ്യത്ത് 12,516 പേര്‍ക്ക് കോവിഡ്, 501 മരണം

രാജ്യത്ത് 12,516 പേര്‍ക്ക് കോവിഡ്, 501 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,516 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13,155 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. രാജ്യത്ത് നിലവില്‍ 1.37 ലക്ഷം സജീവ കേസുകളാണുള്ളത്. 501 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,62,690 ആയി ഉയര്‍ന്നു.രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.26 ശതമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 53.81 ലക്ഷം വാക്സിന്‍ ഡോസുകളാണ് […]

Read More

കോഴിക്കോട് ജില്ലയിൽ 722 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 722 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജയശ്രീ . വി അറിയിച്ചു. 8 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 711 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു വന്ന 2 പേർക്കും ഒരു ആരോഗ്യ പരിചരണ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. 5829 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 416 പേര്‍ കൂടി രോഗമുക്തി […]

Read More
 10,929 പുതിയ കോവിഡ് കേസുകൾ; രാജ്യത്ത് 392 കോവിഡ് മരണം

10,929 പുതിയ കോവിഡ് കേസുകൾ; രാജ്യത്ത് 392 കോവിഡ് മരണം

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10,929 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു 12,509 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 98.23 ശതമായി തുടരുകയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 1.46 ലക്ഷം സജീവ കേസുകളാണുള്ളത്.ആശങ്കയായി കോവിഡ് മരണങ്ങളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. 392 മരണമാണ് കോവിഡ് മൂലം രാജ്യത്ത് ഇന്നലെ സംഭവിച്ചത്. ഇതോടെ മഹാമാരി ബാധിച്ച് മരിച്ചവരുടെ എണ്ണം 4,60,265 ആയി ഉയര്‍ന്നു. വിവിധ […]

Read More
 കോവിഡ് മൂന്നാം തരംഗം നേരിടാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് പുതിയ ഐ സി യുകൾ കൂടി സജ്ജമാക്കി

കോവിഡ് മൂന്നാം തരംഗം നേരിടാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് പുതിയ ഐ സി യുകൾ കൂടി സജ്ജമാക്കി

കൊവിഡ് മൂന്നാം തരംഗം നേരിടാൻ കേരളം ഒരുങ്ങുന്നു. അതിന് മുന്നോടിയായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ . അത്യാധുനിക 100 കിടക്കകളോട് കൂടിയ രണ്ട് പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കി. ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍ 9 വെന്റിലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായി കൂടുതൽ കുട്ടികളെത്തിയാൽ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ ഐസിയുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. 5.5 കോടി രൂപ […]

Read More
 കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി

കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. സി.1.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. അപകടകരമായതും അതിവേഗം പടരാന്‍ ശേഷിയുള്ളതുമായ വകഭേദമാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങളിലാണ് ഇതുവരെ ഈ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഈ മാസം മെയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. സി.1 വകഭേദത്തില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് ഇത്. നിലവില്‍ കണ്ടെത്തിയിട്ടുള്ള വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കുന്ന വകഭേദമാണിത്. ദക്ഷിണാഫ്രിക്കയെ കൂടാതെ ചൈന, പോര്‍ച്ചുഗല്‍, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, മൗറീഷ്യസ്, ഹോങ്കോങ് എന്നിവിടങ്ങളിലാണ് […]

Read More
 സംസ്ഥാനത്ത് സെറോപ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് സെറോപ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് 19 സെറോപ്രിവിലന്‍സ് പഠനം നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവിട്ടതായി അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എത്രപേര്‍ക്ക് വാക്സിനേഷനിലൂടെയും രോഗം വന്നും കോവിഡ് 19 രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നത് കണ്ടെത്തുന്നതിന് വേണ്ടിയാണ് സെറോസര്‍വയലന്‍സ് പഠനം നടത്തുന്നത്. മാത്രമല്ല ഇനിയെത്ര പേര്‍ക്ക് രോഗം വരാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നു. ഈ പഠനത്തിലൂടെ കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും രോഗം വരാനുള്ളവരെ കൂടുതല്‍ സുരക്ഷിതരാക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ തലത്തില്‍ […]

Read More