മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്
മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു.. നിലവിൽ മുഖ്യമന്ത്രിക്ക് രോഗലക്ഷണങ്ങൾ ഇല്ല.. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.. കണ്ണൂരില വീട്ടിൽ നിന്നു പുറപ്പെട്ട പിണറായി വിജയൻ കോഴിക്കോട് അര മണിക്കൂറിനകം എത്തുമെന്നാണ് വിവരം. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും.. ഒരുമാസം മുമ്പ് കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകൾക്ക് തിരഞ്ഞെടുപ്പ് ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പി.പി.ഇ കിറ്റ് […]
Read More
