ഓക്സിജൻ ടാങ്കിൽ ചോര്‍ച്ച മഹാരാഷ്ട്രയിൽ 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

ഓക്സിജൻ ടാങ്കിൽ ചോര്‍ച്ച മഹാരാഷ്ട്രയിൽ 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ 22 രോഗികള്‍ മരിച്ചു. നാസിക്കിലെ ഡോ.സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്‌സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കില്‍ ചേര്‍ച്ചയുണ്ടായത്. വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്ന 22 കോവിഡ് രോഗികളാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.തുടക്കത്തിൽ 11 രോഗികൾ മരിച്ചെന്നായിരുന്നു വാർത്താ ഏജൻസി പുറത്തു വിട്ട റിപ്പോർട്ട്. […]

Read More

ചാത്തമംഗലം താഴെത്തടത്തിൽ പാത്തുമ്മ നിര്യാതയായി

ചാത്തമംഗലം താഴെത്തടത്തിൽ പാത്തുമ്മ (90) നിര്യാതയായി.ഭർത്താവ്; പരേതനായ മൂസക്കുട്ടി (കുണ്ടിൽ ഹൌസ് കൊയിലാണ്ടി) മക്കൾ കുഞ്ഞാമിന ചാത്തമംഗലം .സുബൈദ മുക്കംമരുമക്കൾ ഇമ്പിച്ചാലി ചാത്തമംഗലം, Retd(Kseb) ,ബാവാ മുക്കം.മയ്യത്ത് നമസ്ക്കാരം 3 .15 ന് ചാത്തമംഗലം മഹല്ല് ജുമാ മസ്ജിദിൽ

Read More

പണ്ടാരപ്പറമ്പ് വടക്കയിൽ കോയസ്സൻ ഹാജി നിര്യാതനായി

പണ്ടാരപ്പറമ്പ് വടക്കയിൽ കോയസ്സൻ ഹാജി (82) നിര്യാതനായി. പന്തീർപാടം ജുമ അത്ത് പള്ളി മദ്രസ്സ സെക്രട്ടറി ആയിരുന്നു.ഭാര്യ ഹലീമ ഹജ്ജുമ്മ ‘മകൾ പാത്തുട്ടി.മരുമകൻ ഖാലിദ് കിളിമുണ്ട.’ പരേതരായ വടക്കയിയിൽ പോക്കർ ,ഖാദർ.ഖദീജ ഹജ്ജുമ്മ എന്നിവരും വടക്കയിൽ മുഹമ്മദ് ഹാജിയും സഹോദരങ്ങളാണ്. മയ്യത്ത് നിസ്കാരം വൈ: 5 മണിക്ക് പന്തീർപാടം ജുമഅത്ത് പള്ളിയിലും 5.30ന് ചൂലാം വയൽ ജുമഅത്ത് പള്ളിയിലും.

Read More

കുന്ദമംഗലം നെല്ലിക്കൽ ലക്ഷ്മി നിര്യാതയായി

കുന്ദമംഗലം നെല്ലിക്കൽ ലക്ഷ്മി (72) നിര്യാതയായി ഭർത്താവ് ശ്രീധരൻ (റിട്ട: വിലേജ് ഓഫീസർ) മക്കൾ ഷീജ, ഷൈജു ,ഷൈനി, മരുമക്കൾ : സജികുമാർ, രവിചന്ദൻ, ജൂന ശവസംസ്കാരം ഇന്ന് ( 7/4/2021) രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ

Read More

മുതിർന്ന കോൺഗ്രസ് നേതാവ് പി മാധവദാസ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് പി മാധവദാസ് (73) അന്തരിച്ചു. അസുഖ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുന്ദമംഗലം .നിയോജകമണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരി, ഡി സി സി സെക്രട്ടറി, , മുൻ പെരുവയൽ പഞ്ചായത്ത് ,മെമ്പർ , പ്രസിഡന്റ ,വൈസ് പ്രസിഡന്റ ,കുറ്റിക്കാട്ടൂർ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ പദവികൾ വഹിച്ചിരുന്നു.

Read More
 വമ്പൻ കുഴിയിൽ കല്യാണി അമ്മ നിര്യാതയായി

വമ്പൻ കുഴിയിൽ കല്യാണി അമ്മ നിര്യാതയായി

ചാത്തമംഗലം വെള്ളന്നൂർ വമ്പൻ കുഴിയിൽ കല്യാണി അമ്മ (87)നിര്യാതയായി.ഭർത്താവ് ;പരേതനായ കേലുകുട്ടിമക്കൾ;സത്യനാഥൻ pwd കോൺട്രക്ടർരാജൻ rtd. CISF, തങ്കം,ലീലമരുമക്കൾ; ഷീബ.. ലിജി.. വാസു പെരുവയൽ ചന്ദ്രൻ വെള്ളന്നൂർശവസംസ്കാരം ഉച്ചക്ക് ഒരു മണിക്ക്..

Read More
 നടനും മുതിര്‍ന്ന നാടകപ്രവര്‍ത്തകനുമായ പി.സി. സോമന്‍ അന്തരിച്ചു

നടനും മുതിര്‍ന്ന നാടകപ്രവര്‍ത്തകനുമായ പി.സി. സോമന്‍ അന്തരിച്ചു

നടനും മുതിര്‍ന്ന നാടകപ്രവര്‍ത്തകനുമായ പി.സി. സോമന്‍ അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലു മണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചു ജനശ്രദ്ധ നേടി. ധ്രുവം, കൗരവര്‍, ഇരുപതാം നൂറ്റാണ്ട്, ഫയര്‍മാന്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350-ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട് . ട്രാന്‍വന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരനാണ്‌.

Read More