നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ സര്‍ക്കാര്‍ അഭിഭാഷകൻ പി ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ സര്‍ക്കാര്‍ അഭിഭാഷകൻ പി ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതി മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.ബലാത്സംഗക്കേസിൽ ക‍ര്‍ശന ഉപാധികളോടെ മാര്‍ച്ച് അവസാനം മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഡോ. വന്ദന കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാൻ വേണ്ടിയാണ് എറണാകുളം പിറവം സ്വദേശിയായ മനു കൊല്ലത്തെത്തിയത്.2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ […]

Read More
 ഡ്രൈഫ്രൂട്ട്‌സ് വാങ്ങാനെത്തിയ വയോധികൻ കടയിലെ ചില്ല് വാതിലില്‍ ഇടിച്ചുവീണ് മരിച്ചു

ഡ്രൈഫ്രൂട്ട്‌സ് വാങ്ങാനെത്തിയ വയോധികൻ കടയിലെ ചില്ല് വാതിലില്‍ ഇടിച്ചുവീണ് മരിച്ചു

തൃശൂരിൽ കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വയോധികൻ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാന്‍ ഹാജിയാണ് മരിച്ചത്.ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ഉസ്മാൻ. ഇയാൾ കടയുടെ ചില്ല് വാതിൽ കണ്ടില്ല. പെട്ടന്ന് കടക്കവെ തലയിടിച്ച് മലർന്നടിച്ച് വീഴുകയായിരുന്നു.നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാന്‍ ഹാജി. ചില്ലില്‍ തലയിടിച്ച ഉടനെ മലര്‍ന്നടിച്ച് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയുടെ പുറകിലായി ആഴത്തില്‍ മുറിവേറ്റു.കടയിലെ ജീവനക്കാരും നാട്ടുകാരും ഉടന്‍ തന്നെ ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും […]

Read More
 ഇരുപതാം പിറന്നാൾ ദിനത്തിൽ ബേക്കറി യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

ഇരുപതാം പിറന്നാൾ ദിനത്തിൽ ബേക്കറി യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

കാസർഗോഡ് പിറന്നാൾ ദിനത്തിൽ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. കാസർകോട് തുമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജൻ കുട്ടയുടെ ഭാര്യ ജയ്ഷീൽ ചുമ്മി (20) ആണ് മരിച്ചത്.24 വയസായിരുന്നു. തുമിനാട്ടിലെ ബേക്കറിയിൽ ജീവനക്കാരിയായിരുന്നു ജയശീല.ഗ്രൈൻഡറിൽ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുടുങ്ങിയാണ് അപകടം.അപകടം സംഭവിച്ച ഉടൻ തന്നെ ജയ്ഷീൽ ചുമ്മിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മംഗൽപാടി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Read More
 ഭൂമിയിലെ ഏറ്റവും ഏകാകിയായ മനുഷ്യന്‍ വിടവാങ്ങി; 26 വര്‍ഷത്തോളം താമസിച്ചത് കുഴിയില്‍

ഭൂമിയിലെ ഏറ്റവും ഏകാകിയായ മനുഷ്യന്‍ വിടവാങ്ങി; 26 വര്‍ഷത്തോളം താമസിച്ചത് കുഴിയില്‍

ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യന്‍ വിടവാങ്ങി. 26 വര്‍ഷത്തോളം ഏകാന്തതയില്‍ കഴിയുകയും ‘ലോകത്തിലെ ഏറ്റവും ഏകാന്തനായ മനുഷ്യന്‍’ എന്ന വിശേഷണം ലഭിക്കുകയും ചെയ്ത ആമസോണ്‍ കാട്ടിലെ ഗോത്രവര്‍ഗക്കാരനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാടിനുള്ളില്‍ ഒരുപാട് കുഴികള്‍ കുഴിക്കുമായിരുന്ന ഇദ്ദേഹം മാന്‍ ഓഫ് ‘മാന്‍ ഓഫ് ദ ഹോള്‍’ (കുഴി മനുഷ്യന്‍) എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ 26 വര്‍ഷമാണ് ഇദ്ദേഹം കാടിനുള്ളില്‍ ജീവിച്ചത്. ഏകദേശം 60 വയസ്സാണ് ഇദ്ദേഹത്തിനെന്നാണ് കണക്കാക്കുന്നത്. ബ്രസീല്‍ സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. […]

Read More
 കരിമ്പേച്ചാലില്‍ അശോകന്‍ നായര്‍ നിര്യാതനായി

കരിമ്പേച്ചാലില്‍ അശോകന്‍ നായര്‍ നിര്യാതനായി

കരിമ്പേച്ചാലില്‍ അശോകന്‍ നായര്‍ (75) നിര്യാതനായി. ഭാര്യ കല്യാണിക്കുട്ടി (ബാലാമണി ) മകള്‍; ശാലിനി, മരുമകന്‍; ബിജു. എംജി, സഹോദരങ്ങള്‍; ഗംഗാധരന്‍ നായര്‍, രാജന്‍ നായര്‍. എം. എം വിലാസിനി (നടുവണ്ണൂര്‍ )ശിവദാസന്‍. എം. എം. സംസ്‌കാരം വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.

Read More
 സുഹൃത്തുക്കള്‍ക്ക് ടെറസില്‍ വെള്ളവുമായെത്തി: യുവാവ് വൈദ്യുതിലൈനില്‍ തട്ടി റോഡില്‍ വീണു മരിച്ചു

സുഹൃത്തുക്കള്‍ക്ക് ടെറസില്‍ വെള്ളവുമായെത്തി: യുവാവ് വൈദ്യുതിലൈനില്‍ തട്ടി റോഡില്‍ വീണു മരിച്ചു

കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വൈദ്യുത ലൈനില്‍ തട്ടി താഴേയ്ക്ക് വീണ യുവാവ് മരിച്ചു. ഇടുക്കി ചെറുതോണി കരിമ്പന്‍മണിപ്പാറ കോച്ചേരിക്കുടിയില്‍ ജോളിയുടെ മകന്‍ അമല്‍(24) ആണ് മരിച്ചത്. കുമരകത്ത് ഹോട്ടല്‍ ജീവനക്കരാനാണ് അമല്‍. പത്ത് മാസം മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണു സംഭവം. മറ്റൊരു സ്ഥലത്തു താമസിക്കുന്ന അമല്‍ ബോട്ട് ജെട്ടിയിലെ ലോഡ്ജില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചു കുപ്പിവെള്ളവുമായി എത്തിയതായിരുന്നു. സുഹൃത്തുക്കള്‍ ടെറസില്‍ കാണുമെന്നു കരുതി അവിടെ എത്തിയപ്പോള്‍ താഴത്തെ മുറിയുടെ കതക് അടയ്ക്കുന്ന ശബ്ദം […]

Read More
 ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അപകടം; ആറ് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അപകടം; ആറ് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

വാഹനാപകടത്തില്‍ ആറ് മാസം പ്രയമുള്ള കുഞ്ഞ് മരിച്ചു. പാലായിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി കുട്ടിയുമായി വരുമ്പോള്‍ രാവിലെ 8 മണിയോടെയായിരുന്നു അപകടം. തൊടുപുഴ റോഡില്‍ ഐങ്കൊമ്പ് ആറാം മൈലിലാണ് സംഭവം. അടിമാലി സ്വദേശികളുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. ആറാം മൈലിലെ വളവില്‍ നിയന്ത്രണംവിട്ട് വാഹനം റോഡ് സൈഡില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കുട്ടിയുടെ അമ്മ മെറിനും ഗുരുതരമായി പരിക്കേറ്റു. വാഹനം ഓടിച്ചിരുന്നത് മെറിന്റെ അച്ഛന്‍ വാവച്ചനാണ്. വാവച്ചനെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പിതാവ് വിദേശത്താണ്. മൃതദേഹം പാലാ […]

Read More
 പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പൊലീസുകാരി മരിച്ചു

പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പൊലീസുകാരി മരിച്ചു

വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിന്‍സി പി.അസീസാണ് (35) മരിച്ചത്. ജൂലൈ 11ന് പന്തളം-ആറന്മുള റോഡില്‍ കുറിയാനപ്പള്ളിയില്‍ വച്ച് സിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിന്‍സിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ ഒരു വര്‍ഷത്തോളമായി ജോലി ചെയ്തുവരുകയായിരുന്ന സിന്‍സി, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രതിരോധ ക്ലാസുകള്‍ക്ക് നേതൃത്വം […]

Read More
 നായാട്ടിനിടെ ആദിവാസി യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു, മൃതദേഹം കുഴിച്ചിട്ട നിലയില്‍, പ്രതികള്‍ കീഴടങ്ങി

നായാട്ടിനിടെ ആദിവാസി യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു, മൃതദേഹം കുഴിച്ചിട്ട നിലയില്‍, പ്രതികള്‍ കീഴടങ്ങി

നായാട്ടിനിടെ ആദിവാസി യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം പോതമേട് വനത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍ കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. പോതമേടിനും ഒറ്റമരത്തിനും ഇടയിലുള്ള വനമേഖലയില്‍നിന്നാണ് മഹേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 27-നാണ് മഹേന്ദ്രനെ കാണാതാകുന്നത്. മഹേന്ദ്രന്‍ ഉള്‍പ്പെടുന്ന സംഘം പോതമേട് മേഖലയിലേക്ക് നായാട്ടിനാണ് പോയത്. അവിടെവെച്ച് അബദ്ധത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ മൃതദേഹം അവിടെത്തന്നെ കുഴിച്ചിട്ടു. മഹേന്ദ്രനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ രാജാക്കാട് […]

Read More
 നീന്തല്‍ പഠിക്കുന്നതിനിടെ അപകടം; രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

നീന്തല്‍ പഠിക്കുന്നതിനിടെ അപകടം; രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

തൃത്താല നീന്തല്‍ പഠിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പാലക്കാട് തൃത്താലയ്ക്ക് സമീപം പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്രക്കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിടെയാണ് അപകടം ഉണ്ടായത്. ജഗന്‍, സായൂജ് എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 16 വയസ്സാണ് പ്രായം. ഒരാള്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാനായി ചാടിയതാണ് രണ്ടാമനും. ഇരുവരെയും ഉടന്‍ കരയ്ക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലെത്തും മുന്‍പേ മരണം സംഭവിച്ചു. ഒതളൂര്‍ പുളിഞ്ചോടില്‍ താമസിക്കുന്ന തേവര്‍ പറമ്പില്‍ മധുവിന്റെ മകനാണ് ജഗന്‍. കൊമ്മാത്ര വളപ്പില്‍ സുകുമാരന്റെ മകനാണ് സായൂജ്. ഇരുവരും […]

Read More