മഹാഭാരതം വെബ് സീരീസാക്കാന്‍ ഡിസ്‌നി ഹോട്‌സ്റ്റാര്‍,ഒരുങ്ങുന്നത് വമ്പൻ ക്യാൻവാസിൽ,2024ല്‍ സ്ട്രീമിങ്

മഹാഭാരതം വെബ് സീരീസാക്കാന്‍ ഡിസ്‌നി ഹോട്‌സ്റ്റാര്‍,ഒരുങ്ങുന്നത് വമ്പൻ ക്യാൻവാസിൽ,2024ല്‍ സ്ട്രീമിങ്

വമ്പൻ ക്യാൻവാസിൽ മഹാഭാരതം ഒരുക്കാൻ ഡിസ്‌നി ഹോട്‌സ്റ്റാര്‍.മധു മൻ്റേന, മിതോവേഴ്സ് സ്റ്റുഡിയോസ്, അല്ലു എൻ്റർടെയിന്മെൻ്റ് എന്നിവർ ചേർന്ന് നിർമിക്കുന്ന മഹാഭാരതം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യും.യുഎസില്‍ നടക്കുന്ന ഡി23 ഡിസ്‌നി ഫാന്‍ ഇവന്റിലായിരുന്നു പ്രഖ്യാപനം.2024ല്‍ സീരീസ് സ്ട്രീം ചെയ്യുമെന്നാണ് പ്രഖ്യാപനം.രാജ്യത്തിൻ്റെ വിവിധ ഭാഗത്തുനിന്നുള്ള അഭിനേതാക്കൾ ഇതിൽ വേഷമിടുമെന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകളുണ്ട്. https://twitter.com/DisneyPlusHS/status/1568465969114390530?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1568465986373976064%7Ctwgr%5E265997333094407614442df8b427de7c93c15b84%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F09%2F10%2Fmahabharat-streaming-hotstar-next-year.html മഹാഭാരതം സ്‌ക്രീനിലെത്തിക്കുമെന്ന് 2019ല്‍ തന്നെ മധു മന്റേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. മഹാഭാരതകഥ ദ്രൗപതിയുടെ ഭാഗത്ത് നിന്ന് പറയുമെന്നായിരുന്നു […]

Read More
 ഇനി ഹോട്ട്‌സ്റ്റാറില്‍; ‘വിക്രമി’ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഇനി ഹോട്ട്‌സ്റ്റാറില്‍; ‘വിക്രമി’ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

കമൽ ഹാസൻ നായകനായ ചിത്രം ‘വിക്രമി’ന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് പ്രീമിയര്‍ ചെയ്യുന്നത്.ഒടിടി സ്‌പെഷ്യല്‍ ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.ജൂലൈ 8 മുതല്‍ പ്രീമിയര്‍ ആരംഭിക്കും. ലോകേഷ് കനകരാജ് ഒരുക്കിയ മാസ്സ് അക്ഷൻ എന്റർടെയ്‌നർ ചിത്രമാണ് ‘വിക്രം’റിലീസ് ചെയ്ത് 25 ദിവസം പിന്നിട്ടപ്പോഴേക്കും 400 കോടിയാണ് ആഗോള തലത്തില്‍ ചിത്രം നേടിയ ബോക്‌സ് ഓഫീസ് കളക്ഷന്‍. നിലവില്‍ തമിഴ്നാട്ടിലെ ഏറ്റവും വലിയ തിയേറ്റര്‍ കളക്ഷന്‍ നേടിയ ചിത്രമാണ് വിക്രം. ബാഹുബലി സെക്കന്‍ഡ് പ്രദര്‍ശനം […]

Read More
 ബ്രോ ഡാഡി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്;ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍

ബ്രോ ഡാഡി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്;ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍

മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജും മോഹൻലാലും ഒന്നിക്കുന്ന ബ്രോ ഡാഡി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്.ലൂസിഫറില്‍ നിന്നും വളരെ വ്യത്യസ്തമായി ഒരു ഫണ്‍ എന്റര്‍ട്ടെയിനറായിരിക്കും ബ്രോ ഡാഡി എന്ന് മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തില്‍ […]

Read More
 കേശു ഈ വീടിന്റെ നാഥന്‍ ഒ ടി ടി യിൽ ചിത്രം  ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ

കേശു ഈ വീടിന്റെ നാഥന്‍ ഒ ടി ടി യിൽ ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ

‘കേശു ഈ വീടിന്റെ നാഥന്റെ’ റിലീസ് സ്വന്തമാക്കി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍.ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചിട്ടില്ല.കേശു ഈ വീടിന്റെ നാഥന്‍ ഒ.ടി.ടി റിലീസ് ആയിരിക്കുമെന്ന് നേരത്തെ തന്നെ നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണിത്.നാദിര്‍ഷായുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത് കുടുംബപശ്ചാത്തലത്തില്‍ നര്‍മ്മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഉര്‍വശിയാണ് നായിക. A […]

Read More