സാക്ഷരതാ വാരാചരണത്തിന് സമാപനം
ലോക സാക്ഷരതാ ദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച സാക്ഷരതാ വാരാചരണത്തിന് സമാപനം. കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസിന്റെ സഹകരണത്തോടെ സാക്ഷരത-ഡിജിറ്റല്‍ സാക്ഷരത സര്‍വേ, തുല്യത പഠന കേന്ദ്രങ്ങളില്‍ സെമിനാര്‍, ചര്‍ച്ചകള്‍, രചനാ മത്സരങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സാക്ഷരത ക്ലാസുകള്‍, മുന്‍ പഠിതാക്കള്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവയാണ് വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. മൂടാടി ഗ്രാമപഞ്ചായത്ത് ഇഎംഎസ് ഹാളില്‍ നടന്ന സമാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ ഉദ്ഘാടനം […]
Read More
