കളക്ടറെന്താ ഉറങ്ങിപ്പോയോ വിമർശനങ്ങൾക്ക് പിന്നാലെ രേണുരാജിനെതിരെ ഹൈക്കോടതിയിൽ ഹർജി  നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്ന് മന്ത്രി

കളക്ടറെന്താ ഉറങ്ങിപ്പോയോ വിമർശനങ്ങൾക്ക് പിന്നാലെ രേണുരാജിനെതിരെ ഹൈക്കോടതിയിൽ ഹർജി നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്ന് മന്ത്രി

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടർ രോണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപനത്തിന് മാർഗ്ഗരേഖകളടക്കം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ കളക്ടർ രേണു രാജിനോട് റിപ്പോർട്ട് തേടണമെന്നും ഹർജിയിലുണ്ട്. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ എം.ആർ. ധനിൽ ആണ് ഹർജി നൽകിയിരിക്കുന്നത്. സംഭവത്തിൽ കലക്ടർ രേണു രാജിനോടു റിപ്പോർട്ടു തേടണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിയെച്ചൊല്ലി […]

Read More
 കഴിഞ്ഞ പത്ത് ദിവസങ്ങളിൽ സംസ്ഥാനത്ത് ലഭിച്ചത് നാലിരട്ടി മഴ ; കൂടുതൽ പെയ്തത് എറണാകുളത്ത്

കഴിഞ്ഞ പത്ത് ദിവസങ്ങളിൽ സംസ്ഥാനത്ത് ലഭിച്ചത് നാലിരട്ടി മഴ ; കൂടുതൽ പെയ്തത് എറണാകുളത്ത്

കഴിഞ്ഞ പത്ത് ദിവസങ്ങളിൽ സംസ്ഥാനത്ത് ലഭിച്ചത് റെക്കോർഡ് മഴ . സാധാരണ ലഭിക്കേണ്ടതിനേക്കാൾ നാലിരട്ടി മഴയാണ് ലഭിച്ചത്. 255.5 മില്ലിമീറ്റർ മഴയാണ് മെയ് പത്ത് മുതൽ ഇന്നലെ വരെ ലഭിച്ചത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അതേ സമയം, കേരളത്തിലുടനീളം ഇന്നും ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൂടാതെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂര്‍, മലപ്പുറംജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. […]

Read More
 എറണാകുളം ജില്ലയിൽ ചൂട് കൂടുന്നു; യുവാവിന് സൂര്യാഘാതമേറ്റു

എറണാകുളം ജില്ലയിൽ ചൂട് കൂടുന്നു; യുവാവിന് സൂര്യാഘാതമേറ്റു

എറണാകുളം ജില്ലയിൽ ചൂട് കൂടുന്നു. യുവാവിന് സൂര്യാഘാതമേറ്റു .വടക്കേക്കര പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ജിനീഷിന് വെൽഡിങ് ജോലിക്കിടെ ഉച്ചക്ക് 12 മണിയോടെയാണ് സൂര്യാഘാതമേറ്റത്. ശരീരത്തിന് പുറത്തെ തൊലികൾ പൊള്ളലേറ്റ് കരിഞ്ഞ നിലയിലാണ്. ഉച്ചയ്ക്ക് തുറസായ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗമാണ് സംസ്ഥാനത്ത് ചൂട് കൂടാൻ കാരണം. എന്നാൽ ഇന്ന് കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ജില്ലകളിൽ […]

Read More
 സില്‍വര്‍ ലൈന്‍ കല്ലിടൽ; എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം; എട്ട് പേർ അറസ്റ്റിൽ

സില്‍വര്‍ ലൈന്‍ കല്ലിടൽ; എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം; എട്ട് പേർ അറസ്റ്റിൽ

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെതിരെ എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം. ആലുവ ചൊവ്വരയില്‍ പാടശേഖരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരസമിതി തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമേര്‍പ്പെടുത്തി. . കല്ലിടലിനെതിരെ ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴൽ മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ച എട്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പ്രതിഷേധത്തിനിടെ പൊലീസ് എത്തിയതോടെ നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് എട്ടുപേരെ അറസ്റ്റ് ചെയ്ത് നീക്കിയത്. നേരത്തെയും ചെങ്ങന്നൂരില്‍ കെ റെയിലിനെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. പൊലീസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം […]

Read More
 പാപ്പാനെ വണ്ടിയിടിച്ചു; വിരണ്ടോടി ആന

പാപ്പാനെ വണ്ടിയിടിച്ചു; വിരണ്ടോടി ആന

എറണാകുളം അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിന് സമീപം ശിവരാത്രി ആഘോഷങ്ങള്‍ക്ക് കൊണ്ടുവന്ന ആനയെ ലോറിയില് നിന്ന് ഇറക്കുന്നതിനിടെ പാപ്പാനെ സ്കൂട്ടറിടിച്ചത് കണ്ട് വിരണ്ടോടി കരിവീരന്‍. സംഭവം. ഉത്സവത്തിനായി കൊണ്ടുവന്ന കാളകുത്തന്‍ കണ്ണന്‍ എന്ന ആനയാണ് വിരണ്ടോടിയത്. സംസ്ഥാനപാതയുടെ സൈഡില്‍ നിര്‍ത്തിയ ലോറിയില്‍ നിന്ന് ആനയെ താഴെ ഇറക്കിയ ഉടനാണ് സംഭവം. നിരവധി ആളുകളാണ് ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നത് കാണാനായി ഇവിടെ തടിച്ച് കൂടിയിരുന്നത് ഇതിനിടയ്ക്കാണ് യുവതി ഓടിച്ചെത്തിയ സ്കൂട്ടര്‍ ആനയുടെ കാലിലെ ചങ്ങല നേരെയാക്കുകയായിരുന്ന പാപ്പാനെ ഇടിച്ചത് […]

Read More
 റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല്; എറണാകുളം പൊന്നുരുന്നിയില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമം

റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല്; എറണാകുളം പൊന്നുരുന്നിയില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമം

എറണാകുളം പൊന്നുരുന്നിയില്‍ റെയില്‍ പാളത്തില്‍ മുപ്പത് കിലോഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് വെച്ച് ട്രെയിൻ അട്ടിമറിക്ക് ശ്രമം. പുലര്‍ച്ചെ രണ്ടരയോടെ കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിന് കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്. കുറഞ്ഞ വേഗതയിലായിരുന്നു ട്രെയിന്‍. അതിനാൽ കല്ല് പാളത്തില്‍ നിന്ന് തെറിച്ചു വീണു. ലോക്കല്‍ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിലേക്കാണ് പൊലീസ് നായ മണം പിടിച്ചെത്തിയത്. ലഹരി ഉപയോഗിക്കുന്ന ഒരുസംഘം ഇവിടെ രാത്രിയില്‍ […]

Read More
 ഒമിക്രോൺ; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം; എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടിക വിപുലമെന്ന് വീണ ജോർജ്’

ഒമിക്രോൺ; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം; എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടിക വിപുലമെന്ന് വീണ ജോർജ്’

ഹൈ റിസ്‌ക് രാജ്യമല്ലയിരുന്ന കോങ്കോയിൽ നിന്ന് എറണാകുളത്ത് എത്തി ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടി വിപുലമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അയാൾ മാളുകളിലും ഹോട്ടലുകളിലും പോയിരുന്നെന്നും ആയതിനാൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച ആളുകളെ റൂട്ട് മാപ്പ് തയ്യാറാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. രോഗികൾ കൂടുന്ന സാഹചര്യമുണ്ടായാൽ ഐസൊലേഷൻ വാർഡുകൾ ജില്ലകൾ […]

Read More