തമിഴ്നാട് വിരുദുനഗറിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; പുതുവർഷത്തിൽ രണ്ടാമത്തേത്

തമിഴ്നാട് വിരുദുനഗറിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; പുതുവർഷത്തിൽ രണ്ടാമത്തേത്

തമിഴ്നാട് വിരുദുനഗറിൽ പടക്ക നിർമാണ ശാലയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. പടക്കശാല ഉടമ കറുപ്പസ്വാമി, ജീവനക്കാരായ ശെന്തിൽ കുമാർ, കാശി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ സാത്തുർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്. രാവിലെ എട്ടരയോടെ സാത്തൂർ മഞ്ചൾഓടൈപട്ടി ഗ്രാമത്തിലാണ് അപകടം നടന്നത് . വെടിമരുന്ന് നിർമിക്കാൻ രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. ഏഴായിരംപണ്ണെ പൊലീസ് കേസെടുത്തു. മാനദണ്ഡങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് […]

Read More
 ഗുജറാത്തിൽ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം; രണ്ട് പേർ മരണപ്പെട്ടു; 15 പേർക്ക് പരിക്ക്

ഗുജറാത്തിൽ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം; രണ്ട് പേർ മരണപ്പെട്ടു; 15 പേർക്ക് പരിക്ക്

ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. ഇന്ന് രാവിലെ പത്ത് മണിയോടെ നടന്ന സ്ഫോടനത്തിൽ 2 പേർ കൊല്ലപ്പെടുകയും15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു . ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പഞ്ച്മഹൽ പൊലീസ് സൂപ്രണ്ട് ലീന പാട്ടീൽ പറഞ്ഞു. സ്‌ഫോടനത്തിന്റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരെ വരെ കേൾക്കാമായിരുന്നു എന്ന് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.”സ്ഫോടനത്തിലും തുടർന്നുള്ള തീപിടുത്തത്തിലും 15 ഓളം തൊഴിലാളികൾക്ക് പരുക്കേറ്റു. അവരെ വിവിധ ആശുപത്രികളിലേക്ക് […]

Read More