പവന്‍ കുമാറിന്റെ സംവിധാനം;കെജിഎഫ് നിർമാതാക്കളുടെ ചിത്രത്തിൽ ഫഹദും അപർണയും,ധൂമം

പവന്‍ കുമാറിന്റെ സംവിധാനം;കെജിഎഫ് നിർമാതാക്കളുടെ ചിത്രത്തിൽ ഫഹദും അപർണയും,ധൂമം

കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ പുതിയ സിനിമയിൽ ഫഹദ് ഫാസിലും അപർണ ബാലമുരളിയും.ലൂസിയ, യുടേണ്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ പവന്‍കുമാര്‍ ആദ്യമായി മലയാളത്തിലൊരുക്കുന്ന ചിത്രത്തിന് ധൂമം എന്നാണ് പേരിട്ടിരിക്കുന്നത് , . മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലൊരുക്കുന്ന ചിത്രം ഒക്ടോബര്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. 2023 ലായിരിക്കും ചിത്രം തിയ്യേറ്ററുകളിലെത്തുക.ഫഹദിനെയും അപര്‍ണ ബാലമുരളിയെയും കൂടാതെ റോഷന്‍ മാത്യുവും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷത്തിലെത്തും. പ്രീത ജയരാമനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അനീസ് നാടോടി പ്രൊഡക്ഷന്‍ ഡിസൈന്‍. ഒരുപുകച്ചുരളിന്റെ […]

Read More
 വിക്രത്തിന് ശേഷം വീണ്ടും തമിഴിൽ തിളങ്ങാൻ ഫഹദ്; മാമന്നൻ എന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നു

വിക്രത്തിന് ശേഷം വീണ്ടും തമിഴിൽ തിളങ്ങാൻ ഫഹദ്; മാമന്നൻ എന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നു

കമല്‍ഹാസൻ നായകനാകുന്ന ‘വിക്രം’ എന്ന ചിത്രത്തിന് പിന്നാലെ വീണ്ടും തമിഴിൽ തിളങ്ങാൻ ഫഹദ് ഫാസിൽ. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ എന്ന ചിത്രത്തിൽ പ്രതിനായകനായാണ് ഫഹദ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാമന്നൻ. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ വേഷവുമായി വടിവേലു എത്തുന്ന ചിത്രത്തിന്റെ സംഗീതം എ.ആർ. റഹ്‌മാനാണ്. തേനി ഈശ്വർ […]

Read More
 ഫഹദിനും നസ്രിയയ്ക്കും ഗോൾഡൻ വിസ;യുഎഇ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ ഇന്ത്യന്‍ താര ദമ്പതികൾ

ഫഹദിനും നസ്രിയയ്ക്കും ഗോൾഡൻ വിസ;യുഎഇ ഗോള്‍ഡന്‍ വിസ നേടുന്ന ആദ്യ ഇന്ത്യന്‍ താര ദമ്പതികൾ

യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് താര ദമ്പതികളായ ഫഹദ് ഫാസിലും ,നസ്രിയ നസീമും. ഇതാദ്യമായാണ് ഇന്ത്യന്‍ സിനിമ മേഖലയില്‍ നിന്ന് താര ദമ്പതികള്‍ക്ക് യു.എ.ഇ യുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. ഇരുവരും ഇ.സി.എച്ച് ആസ്ഥാനത്തെത്തി സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി.ദുബായിലെ പ്രശസ്ത സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ച് ആണ് ഫഹദിന്റെയും നസ്രിയുടെയും ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. ദുബായ് നല്‍കിയ അംഗീകാരത്തിന് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. അറബ് പ്രമുഖന്‍ […]

Read More
 മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ നാളെ; പോസ്റ്റർ പങ്കുവെച്ച് എ ആർ റഹ്മാൻ

മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ നാളെ; പോസ്റ്റർ പങ്കുവെച്ച് എ ആർ റഹ്മാൻ

മഹേഷ് നാരായണന്‍ തിരക്കഥയെഴുതി ഫാസില്‍ നിര്‍മ്മിച്ച് ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രം മലയന്‍കുഞ്ഞിന്റെ ട്രെയ്‌ലര്‍ ഡിസംബര്‍ 24ന് റിലീസ് ചെയ്യുമെന്ന വിവരം പങ്കുവെച്ച് എ.ആര്‍.റഹ്മാന്‍. ചിത്രത്തിന് എ ആർ റഹ്മാൻ പശ്ചാത്തല സംഗീതം ഒരുക്കുന്നു എന്ന വിവരം നേരത്തെ തന്നെ വാര്‍ത്തയായിരുന്നു.നാളെ വൈകുന്നേരം 6 മണിക്കാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നത്. മഹേഷ് നാരായണന്‍ തിരക്കഥയും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. വി.കെ പ്രകാശ്, […]

Read More
 അല്ലു അർജുൻ–ഫഹദ് ഫാസിൽ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ

അല്ലു അർജുൻ–ഫഹദ് ഫാസിൽ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ

അല്ലു അർജുൻ–ഫഹദ് ഫാസിൽ ചിത്രം പുഷ്പ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ. രണ്ട് കാലഘട്ടങ്ങളുടെ കഥയാണ് സിനിമയിൽ പറയുന്നത്. ആദ്യ ഭാഗം 2021 ആഗസ്റ്റ് പതിമൂന്നിനും രണ്ടാം ഭാഗം 2022 നുമായിരിക്കും റിലീസ് ചെയ്യുകയെന്ന് നിർമ്മാതാക്കളായ നവീൻ ഏർനെനിയും രവി ശങ്കറും പറഞ്ഞു.തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സുകുമാർ ആണ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന […]

Read More
 ഒടിടി സിനിമകളോട് സഹകരിക്കരുത്‌ ; ഫഹദിന് ഫിയോക്കിന്റെ താക്കീത്

ഒടിടി സിനിമകളോട് സഹകരിക്കരുത്‌ ; ഫഹദിന് ഫിയോക്കിന്റെ താക്കീത്

ഒടിടി സിനിമകളോട് സഹകരിച്ചാൽ നടൻ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന സൂചന നൽകി തീയറ്റർ സംഘടനയായ ഫിയോക്ക്. തുടർച്ചയായി ഫഹദ് ഫാസിൽ ചിത്രങ്ങൾ ഒടിടിയിൽ റിലീസ് ചെയ്യുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഫിയോക്കിന്റെ മുന്നറിയിപ്പ്.ദൃശ്യം 2 തിയേറ്ററുകളിൽ പ്രദര്ശിപ്പിക്കേണ്ട എന്നും സമിതി തീരുമാനിച്ചു. ഫഹദ് ഫാസിൽ ചിത്രമായ മാലിക് റംസാൻ ചിത്രമായി തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ ഇരിക്കുമ്പോഴാണ് ഫിയോക്കിന്റെ താക്കീത് വന്നിരിക്കുന്നത്. ഒടിടി റിലീസുകളോട് സഹകരിച്ചാൽ മാലിക് ഉൾപ്പടെയുള്ള ഫഹദ് ചിത്രങ്ങൾ തീയറ്ററുകളിൽ പ്രദർശിപ്പിക്കുവാൻ തയ്യാറാകില്ലെന്നാണ് ഫിയോക് […]

Read More
 പുഷ്പയിൽ അല്ലുഅര്‍ജുന്റെ വില്ലനായി ഫഹദ് ഫാസില്‍

പുഷ്പയിൽ അല്ലുഅര്‍ജുന്റെ വില്ലനായി ഫഹദ് ഫാസില്‍

അല്ലു അര്‍ജ്ജുന്റെ ബിഗ് ബജറ്റ് മാസ് എന്റര്‍ടെയിനര്‍ ‘പുഷ്പ’യില്‍ വില്ലനാവാൻ ഫഹദ് ഫാസില്‍. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ടീസറിലൂടെ അറിയിച്ചത്.മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ വൈ. നവീനും വൈ. രവി ശങ്കറും ചേര്‍ന്നാണ് […]

Read More
 ഇരുൾ നെറ്റ്ഫ്‌ളിക്‌സ് റീലീസ് ; ആകാംക്ഷ നിറച്ച് ട്രെയ്‌ലർ

ഇരുൾ നെറ്റ്ഫ്‌ളിക്‌സ് റീലീസ് ; ആകാംക്ഷ നിറച്ച് ട്രെയ്‌ലർ

ഫഹദ് ഫാസില്‍ ചിത്രം ഇരുളിന്‍റെ ട്രെയ്‌ലർ പുറത്ത്.സീ യു സൂൺ’ എന്ന സിനിമയ്ക്കു ശേഷം ഫഹദിന്‍റേതായി പുറത്തിറങ്ങുന്ന സിനിമയാണ് ‘ഇരുൾ’. നെറ്റ്‍ഫ്ലിക്സിലൂടെ ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. Dramatic music, Fahadh Faasil and a whole lot of mystery: Irul has everything we love… and more! Arriving on April 2nd.#FahadhFaasil @darshanarajend #SoubinShahir @IamAntoJoseph @NaseefYI pic.twitter.com/m2Og23LbAk […]

Read More
 ഫഹദ് ഫാസിലിന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്ക്

ഫഹദ് ഫാസിലിന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പരിക്ക്

നടൻ ഫഹദ് ഫാസിലിന് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്ക്. വീഴ്ചയിൽ ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം. അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായതെന്നും പരിക്ക് ഗുരുതരമല്ലെന്നുമാണ് ലഭിക്കുന്ന വിവരം

Read More