ചികിത്സയ്‌ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; വ്യാജ ഡോക്ടറും സഹായിയും അറസ്റ്റിൽ

ചികിത്സയ്‌ക്കെത്തിയ യുവതിക്കുനേരെ ലൈംഗികാതിക്രമം; വ്യാജ ഡോക്ടറും സഹായിയും അറസ്റ്റിൽ

ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ വ്യാജ ഡോക്ടറെയും സഹായിയെയും അറസ്റ്റ് ചെയ്തു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന സംഭവത്തിൽ ഷൊയ്ബ്, ഇര്‍ഫാന്‍ സയിദ് എന്നിവരാണ് പിടിയിലായത്. യുവതിയുടെ ഭര്‍ത്താവാണ് പ്രതികളെ പിടികൂടുന്നത്. പരിശോധനയ്ക്കായി ഡോക്ടറുടെ മുറിയിലേക്ക് പോയ യുവതിയ ഏറെ നേരെ കാണാത്തതിനെ തുടര്‍ന്നുണ്ടായ സംശയത്തിൽ ഭര്‍ത്താവ് നടത്തിയ തിരച്ചിലിനിടെയാണ് അതിക്രമം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പ്രകോപിതനായ ഭർത്താവ് ആശുപത്രിയിൽ ബഹളം വയ്ക്കുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. സംഭവത്തില്‍ ആശുപത്രി ഉടമയടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി […]

Read More
 വ്യാജ ഡോക്ടറുടെ നിർദേശം; പ്രമേഹം ഭേദമാവാൻ മത്സ്യം പച്ചയ്ക്ക് കഴിച്ച 48കാരിക്ക് വൃക്ക രോഗം

വ്യാജ ഡോക്ടറുടെ നിർദേശം; പ്രമേഹം ഭേദമാവാൻ മത്സ്യം പച്ചയ്ക്ക് കഴിച്ച 48കാരിക്ക് വൃക്ക രോഗം

വ്യാജ ഡോക്ടറായുടെ നിർദേശ പ്രകാരം പ്രമേഹം ഭേദമാവാൻ മത്സ്യം പച്ചയ്ക്ക് കഴിച്ച 48കാരിക്ക് വൃക്ക രോഗം. ഝാർഖണ്ഡിലെ റാഞ്ചിയിൽ മൂന്ന് ദിവസം മത്സ്യത്തിൻ്റെ പിത്തസഞ്ചി പച്ചയ്ക്ക് കഴിച്ച സ്ത്രീയാണ് ഗുരുതരമായ വൃക്കരോഗത്തെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റായത്. റാഞ്ചി സ്വദേശിനിയായ സീതാദേവിയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തി ചികിത്സ തേടിയത്. രോഹു മത്സ്യത്തിൻ്റെ പിത്തസഞ്ചി തുടർച്ചയായ ദിവസങ്ങളിൽ കഴിച്ചതിനെ തുടർന്ന് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ട ഇവർ ആശുപത്രിയിലെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കയ്ക്ക് തകരാർ കണ്ടെത്തി. ശേഷം ഇവർക്ക് ഡയാലിസിസ് നടത്തി.

Read More
 ഡോക്ടറെന്ന വ്യാജേന തട്ടിപ്പ്;തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 22 കാരന്‍ രോഗിയെ ചികിത്സിച്ചത് 10 ദിവസം

ഡോക്ടറെന്ന വ്യാജേന തട്ടിപ്പ്;തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 22 കാരന്‍ രോഗിയെ ചികിത്സിച്ചത് 10 ദിവസം

ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പു നടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ (22)യാണ് ആശുപത്രി ജീവനക്കാര്‍ പിടികൂടിയത്.മെഡിക്കല്‍ കോളേജിലെ ഒന്നാം വാര്‍ഡ് മെഡിസിന്‍ യൂണിറ്റില്‍ കാലിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റിനുവിനെയാണ് നിഖില്‍ കബളിപ്പിച്ചത്. നേരത്തേയുള്ള പരിചയം മുതലെടുത്ത് റിനുവിനു കൂട്ടിരിക്കാനെന്ന പേരില്‍ പത്തു ദിവസമാണ് ഇയാള്‍ സ്റ്റെതസ്‌കോപ്പ് ധരിച്ച് ആശുപത്രിയില്‍ കഴിഞ്ഞത്.മാരകമായ രോഗങ്ങളുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി മരുന്നിനും പരിശോധനകള്‍ക്കുമായി റിനുവിന്റെ കൈയില്‍നിന്ന് നിഖില്‍ […]

Read More