മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി; ‘ഞാന്‍ കാശിക്ക് പോകുന്നു’ കണ്ണൂരില്‍ കത്തെഴുതിവച്ച് 17കാരന്‍ നാടുവിട്ടു

മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കി; ‘ഞാന്‍ കാശിക്ക് പോകുന്നു’ കണ്ണൂരില്‍ കത്തെഴുതിവച്ച് 17കാരന്‍ നാടുവിട്ടു

കണ്ണൂരില്‍ മൊബൈല്‍ ഗെയിം കളിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥി വീട് വിട്ടിറങ്ങി. പെരിങ്ങത്തൂര്‍ സ്വദേശി ശിവസൂര്യയെയാണ് ഓഗസ്റ്റ് എട്ട് മുതല്‍ കാണാതായത്. കുട്ടിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടിരുന്ന ശിവസൂര്യയ്ക്ക് ഗെയിമുകളിലൂടെ പണം നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ തര്‍ക്കങ്ങളുണ്ടാകുകയും പിതാവ് ജിഗീഷ് കുട്ടിയുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തിരുന്നു. പിന്നാലെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് […]

Read More
 ഗെയിമിന് അടിമ; മരുമകനെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

ഗെയിമിന് അടിമ; മരുമകനെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

ബംഗളൂരു: ഗെയിമിന് അടിമയായ മരുമകനെ അമ്മാവന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുന്ന ജി.ആര്‍ നാഗപ്രസാദ്(50) ആണ് മരുമകനായ 14 വയസുകാരനായ അമോഘ് കീര്‍ത്തിയെ കൊലപ്പെടുത്തിയത്. വിനായക നഗറില്‍ ആഗസ്റ്റ് നാലിനാണ് സംഭവം നടക്കുന്നത്. രാത്രിയില്‍ ഉണ്ടായ തര്‍ക്കത്തെ ചൊല്ലിയാണ് അമ്മാവന്‍ മരുമകനെ കൊലപ്പെടുത്തിയത്. പോപ്പുലര്‍ ഓണ്‍ലൈന്‍ ഗെയിമായ ഫ്രീഫയറിനായി അമ്മാവനോട് അമോഘ് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നാഗപ്രസാദ് പണം നല്‍കാന്‍ തയ്യാറായില്ല. ഇത് സംബന്ധിച്ച് കൗമാരക്കാരനായ മരുമകനും അമ്മാവനും തമ്മില്‍ കടുത്ത വഴക്കുണ്ടായി. പിറ്റേ […]

Read More