രണ്ട് ദിവസം കൊണ്ട് വർധിച്ചത് പവന് 560 രൂപ;സ്വര്‍ണ വില ഇന്നും കൂടി

രണ്ട് ദിവസം കൊണ്ട് വർധിച്ചത് പവന് 560 രൂപ;സ്വര്‍ണ വില ഇന്നും കൂടി

സ്വർണവിലയിൽ വർധന.പവന് 320 രൂപ കൂടി. 4500 രൂപയിൽ നിന്ന് ഇന്നലെ 4530 രൂപയിലേക്ക് ഉയർന്ന സ്വർണ വില, ഇന്ന് ഒരു ഗ്രാമിന് 4570 രൂപയിലാണ് വിപണനം. പവന് 36560 രൂപയാണ് ഇന്നത്തെ സ്വർണ വില. 4495 രൂപയിൽ നിന്ന് 15 രൂപ വർധിച്ച ശേഷം മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വർണത്തിന്റെ വിപണനം. പിന്നീട് 4525 ലേക്ക് ഉയർന്ന ശേഷമാണ് ഗ്രാമിന് 25 രൂപ കുറഞ്ഞത്. രണ്ട് ദിവസം കൊണ്ട് പവന് 560 രൂപയാണ് വർധിച്ചത്. […]

Read More
 സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 560 രൂപ കുറഞ്ഞ് 36,040 രൂപയിലെത്തി. ഗ്രാമിന് 70 രൂപ താഴ്ന്ന് 4505 രൂപയുമായി. 36,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. യുഎസിലെ കടപ്പത്ര ആദായം വര്‍ധിച്ചതും ഡോളര്‍ കരുത്തുനേടിയതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,809.40 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 0.07ശതമാനം ഉയര്‍ന്ന് 47,958 നിലവാരത്തിലെത്തി. വെള്ളിയുടെ […]

Read More
 സ്വർണ വില ഉയർന്നു;ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

സ്വർണ വില ഉയർന്നു;ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ഇന്നത്തെ സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ.ഇന്നലെ പവന് 560 രൂപ കൂടിയിരുന്നു. 36,720 രൂപയായിരുന്നു ഇന്നലെ സ്വർണവില. ഇന്നും ഇതേ വില തുടരുകയാണ്. ഒരു ഗ്രാമിന് 4590 രൂപയാണ് വില.നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വർണ്ണവില 3, 4 തീയതികളിലായിരുന്നു. 35640 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വർണ്ണവില. 35760 രൂപയായിരുന്നു നവംബർ ഒന്നിലെ സ്വർണ്ണവില. 12 ദിവസങ്ങൾക്കപ്പുറം 1000 രൂപയോളമാണ് സ്വർണവിലയിലെ വർധന. 10 ദിവസത്തിനിടെ 1080 രൂപയാണ് സ്വർണത്തിന് വർധിച്ചത്. […]

Read More
 ഇടിവ് തുടര്‍ന്ന് സ്വര്‍ണവില; പവന് 80 രൂപ കുറഞ്ഞു

ഇടിവ് തുടര്‍ന്ന് സ്വര്‍ണവില; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4390 രൂപയുമായി. കഴിഞ്ഞ ദിവസം 35,200 രൂപയായിരുന്നു പവന്റെ വില. ഇതോടെ മൂന്നാഴ്ചക്കിടെ പവന്റെ വിലയില്‍ 1,840 രൂപയുടെ കുറവാണുണ്ടായത്. അതേസമയം, കഴിഞ്ഞയാഴ്ചയിലെ കനത്ത തകര്‍ച്ചക്കുശേഷം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണര്‍വുണ്ടായി. സ്‌പോട് ഗോള്‍ഡ് വില 0.5 ശതമാനമുയര്‍ന്ന് ഒരു ട്രോയ് ഔണ്‍സിന് 1,772.34 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച വിലയില്‍ ആറുശതമാനത്തോളം ഇടിവുണ്ടായശേഷമാണ് വിലയില്‍ നേരിയ വര്‍ധനവുണ്ടായത്. […]

Read More

സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30 രൂപ താഴ്ന്ന് 4470 രൂപയാണ് ഇന്നത്തെ വില. രണ്ടാഴ്ചയ്ക്കിടെ പവന് 2400 രൂപയാണ് കുറഞ്ഞത്.ഓഗസ്റ്റിൽ റെക്കോർഡ് വിലയായ 42,000 രൂപയിലെത്തിയ ശേഷം കഴിഞ്ഞ നാല് മാസത്തിനിടെ 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, ആഗോള വിപണിയിൽ ഒരു ട്രോയ് ഔൺസ്(31.1ഗ്രാം) 24 കാരറ്റ് സ്വർണത്തിന് 1.3 ശതമാനം വിലയിടിഞ്ഞ് 1,766.26 ഡോളർ നിലവാരത്തിലാണ് വ്യാപരം നടക്കുന്നത്.

Read More