അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ 1.3 കോടിയുടെ സ്വര്‍ണം പിടികൂടി; രണ്ട് പേര്‍ പിടിയില്‍

അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂരില്‍ 1.3 കോടിയുടെ സ്വര്‍ണം പിടികൂടി; രണ്ട് പേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് കേസുകളിലായി 1.3 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. അബൂദബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തിലെത്തിയ കുറ്റ്യാടി പാലേരി സ്വദേശി റംഷാദ് (32)ല്‍ നിന്ന് 77 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികുടിയത്. അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമമെന്ന് കസ്റ്റംസ് അറിയിച്ചു. കണ്ണൂര്‍ റാസല്‍ കൈമയില്‍ നിന്നെത്തിയ സഅദ് (40) നിന്ന് 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. റാസല്‍ ഖൈമയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ ഇറങ്ങിയ […]

Read More
 ക്യാപ്സ്യൂള്‍ രൂപത്തില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു; കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1008 ഗ്രാം സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു; ഒരാള്‍ പിടിയില്‍

ക്യാപ്സ്യൂള്‍ രൂപത്തില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു; കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1008 ഗ്രാം സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു; ഒരാള്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. 1008 ഗ്രാം സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 62 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റൂര്‍ സ്വദേശി ഫാറൂഖ് (47) ആണ് അറസ്റ്റിലായത്. ക്യാപ്സ്യൂള്‍ രൂപത്തില്‍ പൊതിഞ്ഞ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണക്കടത്ത് ശ്രമം. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസ് പിടികൂടുന്ന 38-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

Read More
 കരിപ്പൂര്‍ വിമാനത്താവളംവഴി സ്വർണ്ണക്കടത്ത്; രണ്ടു പേരെ പിടികൂടി പോലീസ്

കരിപ്പൂര്‍ വിമാനത്താവളംവഴി സ്വർണ്ണക്കടത്ത്; രണ്ടു പേരെ പിടികൂടി പോലീസ്

കരിപ്പൂർ വിമാനത്താവളം വഴി അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി പോലീസ്. സംഭവത്തില്‍ ഒരു യാത്രക്കാരനേയും സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്തു സംഘത്തിലെ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഷഫീഖ് ആണ് 1,260 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസിൻ്റെ പിടിയിലായത്. സ്വര്‍ണ്ണം കാപ്‌സ്യൂളുകള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം 70 ലക്ഷം രൂപ ചെലവിട്ട് […]

Read More
 സ്വർണക്കടത്തിന്സിഐ എസ് എഫ് അസി. കാമൻഡറുടെ ഒത്താശയെന്ന് പോലീസ്; വഴിത്തിരിവായത് സ്വർണക്കടത്ത് കേസിലെ അന്വേഷണം

സ്വർണക്കടത്തിന്സിഐ എസ് എഫ് അസി. കാമൻഡറുടെ ഒത്താശയെന്ന് പോലീസ്; വഴിത്തിരിവായത് സ്വർണക്കടത്ത് കേസിലെ അന്വേഷണം

കരിപ്പൂരിൽ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണകടത്തിന് സി.ഐ.എസ്.എഫ് അസിസ്റ്റന്റ്‌ കമാൻഡറും കസ്റ്റംസ് ഉദ്യോഗസ്ഥനുമുൾപ്പെടുന്ന മാഫിയസംഘം പ്രവർത്തിക്കുന്നുവെന്ന് പോലീസ്. ഇവരുടെ നേതൃത്വത്തിൽ സംഘം 60 തവണ കരിപ്പുർ വഴി സ്വർണം കടത്തിയതായും പോലീസ് കണ്ടെത്തി.സി.ഐ.എസ്.എഫ് അസി. കമാൻഡർ നവീനാണ് കുറ്റകൃത്യത്തിന് നേതൃത്വം നൽകിയതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ആഴ്ചയിലെ ഒരു ദിവസം തന്നെ മൂന്ന് തവണ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് വിമാനത്താവളത്തിന് പുറത്ത് വച്ച് പിടികൂടിയിരുന്നു. 63 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പോലീസ് പിടികൂടിയിരുന്നു. അന്ന് […]

Read More
 കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; രണ്ട് ദിവസം കൊണ്ട് പിടികൂടിയത് 3 കോടിയുടെ സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; രണ്ട് ദിവസം കൊണ്ട് പിടികൂടിയത് 3 കോടിയുടെ സ്വർണം

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 3 കോടി രൂപ വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടി. പേസ്റ്റ് രൂപത്തിലും ​ഗുളിക രൂപത്തിലും കടത്തിയ 5.4 കിലോഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ കസ്റ്റംസ് പിടികൂടി. സെപ്‌റ്റംബർ 24, 25 തീയതികളിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിൽ ശരീരത്തിലും ബാഗിലും ഒളിപ്പിച്ച രീതിയിലായിരുന്നു സ്വർണം . കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീർ പറയരുകണ്ടിയിൽ (40), കൊടുവള്ളി സ്വദേശി കരുമ്പാറുകുഴിയിൽ മുഹമ്മദ് മിദ്‌ലാജ് (21), കക്കട്ടിൽ […]

Read More
 ഇന്നര്‍വെയറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

ഇന്നര്‍വെയറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

കരിപ്പൂര്‍: ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ദുബായില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശി അബ്ദുല്‍ റഹൂഫ് (24) ആണ് 188 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം നേര്‍ത്ത പൊടിയാക്കിയ ശേഷം പാക്ക് ചെയ്ത് ഇയാള്‍ ധരിച്ചിരുന്ന ഇന്നര്‍ വെയറില്‍ തുന്നിപ്പിടിപ്പിച്ച് കടത്താനാണ് ഇയാള്‍ […]

Read More
 കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

അബൂദാബിയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വർണം പിടിച്ചെടുത്ത് പോലീസ്.സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. അബൂദാബിയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം മേലാറ്റൂര്‍ സ്വദേശി സഫുവാന്‍ (26) ആണ് 835 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം വളരെ നേര്‍ത്ത പൊടിയാക്കിയ ശേഷം 3 കാപ്സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. […]

Read More
 കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 56 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 56 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി

ദോഹയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 56 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനെയും സ്വര്‍ണ്ണം സ്വികരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ രണ്ടുപേരേയും പോലിസ് അറസ്റ്റ് ചെയ്തു. ദോഹയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തൂത സ്വദേശി മുഹമ്മദ് അഷ്റഫ് (42) ആണ് 946 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.സ്വര്‍ണ്ണം വളരെ നേര്‍ത്ത പൊടിയാക്കിയ ശേഷം 4 കാപ്സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് […]

Read More
 കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വർണം പിടികൂടി പോലീസ്

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വർണം പിടികൂടി പോലീസ്

ദമാമില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 64 ലക്ഷം രൂപയുടെ സ്വർണം പിടികൂടി പോലീസ് .സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ദമാമില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പുളിക്കല്‍ സ്വദേശി മുഹമ്മദ് റഹീസ് ആണ് 1066 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം വളരെ നേര്‍ത്ത പൊടിയാക്കിയ ശേഷം 4 കാപ്സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. […]

Read More
 കരിപ്പൂർവിമാനത്താവളം വഴി സ്വർണക്കടത്ത്; കണ്ണൂർ സ്വദേശി പോലീസ് പിടിയിൽ

കരിപ്പൂർവിമാനത്താവളം വഴി സ്വർണക്കടത്ത്; കണ്ണൂർ സ്വദേശി പോലീസ് പിടിയിൽ

കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ യാത്രക്കാരൻ പോലീസ് പിടിയിൽ. കണ്ണൂർ സ്വദേശിയായ അബ്ദുറഹിമാനെയാണ് 1079 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയത്.ശരീരത്തിനുള്ളിൽ നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് 64 ലക്ഷം രൂപ വിലവരുമെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തിലാണ് അബ്ദുറഹിമാന്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. […]

Read More