സാമ്പത്തിക തട്ടിപ്പ് കേസ്;ജാക്വിലിന്‍ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം

സാമ്പത്തിക തട്ടിപ്പ് കേസ്;ജാക്വിലിന്‍ ഫെർണാണ്ടസിന് ഇടക്കാല ജാമ്യം

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെർണാണ്ടസിന് ദില്ലി കോടതിയുടെ ഇടക്കാല ജാമ്യം അനുവദിച്ചു.സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ കള്ളപ്പണക്കേസിലാണ് ഡല്‍ഹിയിലെ പാട്യാല കോടതി നടിക്ക് ജാമ്യം അനുവദിച്ചത്. ഇരുന്നൂറ് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബംഗളൂരു സ്വദേശി സുകേഷ് ചന്ദ്രശേഖരനുമായി നടിക്ക് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഏഴു കോടി വിലമതിക്കുന്ന ആഭരണങ്ങളാണ് ജാക്വിലിന് സുകേഷ് സമ്മാനിച്ചത്. കൂടാതെ ആഡംബര വാഹനങ്ങളും ബാഗുകളും വസ്ത്രങ്ങളും ചെരുപ്പുകളും വാച്ചുകളുമെല്ലാം താരത്തിനും കുടുംബാംഗങ്ങള്‍ക്കും സുകേഷ് വാങ്ങിനല്‍കിയിട്ടുണ്ട്.ദില്ലി […]

Read More
 നോറ ഫത്തേഹിക്ക് അടക്കം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്;അവർ സാക്ഷികൾ ആയപ്പോൾ ഞാൻ പ്രതിയായി

നോറ ഫത്തേഹിക്ക് അടക്കം സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്;അവർ സാക്ഷികൾ ആയപ്പോൾ ഞാൻ പ്രതിയായി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യപ്രതിയായ സുകേഷ് ചന്ദ്രശേഖറില്‍നിന്ന് നടി നോറ ഫത്തേഹി അടക്കമുള്ള മറ്റുചില താരങ്ങള്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അവരെയെല്ലാം കേസില്‍ സാക്ഷികളാക്കിയപ്പോള്‍ തന്നെ പ്രതിസ്ഥാനത്താക്കിയെന്ന് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ ആരോപണം. കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കേസുകളുടെ അപ്പീലിയേറ്റ് അതോറിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണ ഏജന്‍സികളുമായി എല്ലാസമയത്തും സഹകരിച്ചിട്ടുണ്ട് കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും ഇ.ഡി.യ്ക്ക് കൈമാറുകയും ചെയ്തു എന്നാല്‍ അന്വേഷണ ഏജന്‍സി വഞ്ചിക്കുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ സുകേഷ് ചന്ദ്രശേഖറിന്റെ […]

Read More
 നോറക്കും ജാക്വിലിനും സുകേഷ് നല്‍കിയത് വിലപിടിപ്പുള്ള സമ്മാനങ്ങൾ; ഐ ഫോണും, കാറും, 9 ലക്ഷം വിലയുള്ള പേഴ്‌സ്യന്‍ പൂച്ചയും, 1.5 ലക്ഷം ഡോളറിന്റെ വായ്പയും; ഇഡി കുറ്റപത്രം

നോറക്കും ജാക്വിലിനും സുകേഷ് നല്‍കിയത് വിലപിടിപ്പുള്ള സമ്മാനങ്ങൾ; ഐ ഫോണും, കാറും, 9 ലക്ഷം വിലയുള്ള പേഴ്‌സ്യന്‍ പൂച്ചയും, 1.5 ലക്ഷം ഡോളറിന്റെ വായ്പയും; ഇഡി കുറ്റപത്രം

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ നടികളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും നോറ ഫത്തേഹിക്കും കോടികളുടെ സമ്മാനം കൊടുത്തതായി ഇഡിയുടെ വെളിപ്പെടുത്തല്‍.ചോദ്യം ചെയ്യലില്‍ ഇവര്‍ ഇക്കാര്യം സമ്മതിച്ചതായും ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കി. ഐഫോണ്‍ മുതല്‍ ബിഎംഡബ്ലിയു കാര്‍ വരെ കോടികള്‍ വിലമതിക്കുന്ന ഉപഹാരങ്ങളാണ് ഇവർക്ക് സമ്മാനിച്ചത്.തനിക്ക് ബിഎംഡബ്ലിയു സെഡാന്‍ കാറാണ് സുകേഷ് സമ്മാനിച്ചതെന്ന് നോറ ഫത്തേഹി ചോദ്യം ചെയ്യലിൽ പറഞ്ഞു. കൂടാതെ സുകേഷിന്റെ ഭാര്യ ലീനമരിയ പോള്‍ സ്‌നേഹസമ്മാനമായി ഗുച്ചി ബാഗും ഐഫോണും നല്‍കിയതായും താരം വെളിപ്പെടുത്തി. […]

Read More