കോവിഡ് കാലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് നിശ്ചലരായി; കെ. സുധാകരന്‍
തദ്ദേശ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് വലിയ പോരായ്മകള്‍ സംഭവിച്ചുവെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ. സുധാകരന്‍. കോവിഡ് കാലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിശ്ചലരായെന്നും കെ. സുധാകരന്‍ പറഞ്ഞു. ഇരിക്കൂറില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എനിക്കും എന്റെ മക്കള്‍ക്കും കുടുംബത്തിനും ആര്, അസുഖം വന്നാല്‍ ആര് സഹായിക്കും, അവരാണ് എന്റെ രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന സമൂഹത്തിന് മുന്നിലാണ് നാം ജീവിക്കുന്നത്. അത്തരമൊരു ഘട്ടത്തില്‍ അവരെ ശ്രദ്ധിക്കുന്നു, സംരക്ഷിക്കുന്നു […]
Read More
